Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

പച്ചക്കറി തോട്ടത്തിലെ ഫംഗസ് ബാധ തടയാന്‍ ചില മാര്‍ഗങ്ങള്‍

02 SEPTEMBER 2017 11:35 AM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

വെള്ളയോ ചാര നിറത്തിലോ ഉള്ള പൊട്ടുകളായിട്ടാണ് ഫംഗസുകള്‍ കാണപ്പെടുന്നത്. ഇത് കണ്ടു തുടങ്ങുമ്പോള്‍ തന്നെ അതിനുള്ള പരിഹാരം ചെയ്യണം. ഫംഗസ് ബാധ കൂടുതലായിട്ടുണ്ടെങ്കില്‍ ഇലകള്‍ മഞ്ഞ നിറത്തിലാകും. ഫംഗസ് ബാധിച്ച പച്ചക്കറി തോട്ടം സസ്യപ്രേമികളെ സംബന്ധിച്ച് വളരെ വിഷമമുണ്ടാക്കുന്നതാണ്. പച്ചക്കറി തോട്ടത്തിലെ ഫംഗസ് ബാധ തടയാനുള്ള ചില മാര്‍ഗങ്ങളെക്കുറിച്ചറിയാം.

* കീടനാശിനി കീടനാശിനികള്‍ തളിച്ചാല്‍ പച്ചക്കറി തോട്ടത്തിലെ ഫംഗസുകളില്‍ നിന്നും രക്ഷനേടാന്‍ കഴിയും. ഒരു ടേബിള്‍ സ്പൂണ്‍ സോപ്പ് ലായിനി ഒരു ഗാലന്‍ വെള്ളത്തില്‍ ചേര്‍ത്ത് ചെടികളില്‍ തളിക്കുക.

* വെളുത്തുള്ളി വെളുത്തുള്ളിക്ക് ഏറെ സവിശേഷതകള്‍ ഉണ്ട്. തോട്ട സംരക്ഷണത്തിലും വെളുത്തുളളിയുടെ സ്ഥാനം വളരെ വലുതാണ്. ഫംഗസിനെ പ്രതിരോധിക്കാന്‍ വെളുത്തുള്ളി അല്ലികള്‍ ഉപയോഗിക്കാം. വെളുത്തുള്ളി വെള്ളത്തില്‍ ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കി ഇത് ചെടികളില്‍ തളിക്കുക.

* അപ്പക്കാരം പച്ചക്കറി തോട്ടത്തിലെ ഫംഗസ് ബാധ തടയാന്‍ അപ്പക്കാരം നല്ലതാണ്. വെള്ളം, ഡിഷ് വാഷ് ലായിനി, ബേക്കിങ് സോഡ എന്നിവ ചേര്‍ത്ത് ഇളക്കി ചെടികളില്‍ തളിക്കുക. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഇങ്ങനെ ചെയ്യണം.

* 4.വെളുത്തുള്ളി, കുരുമുളക് മിശ്രിതം വെളുത്തുള്ളിയും കുരുമുളകും ചേര്‍ന്ന മിശ്രിതം ഫംഗസിനെ കളയാന്‍ വളരെ നല്ലതാണ്. വെളുത്തുള്ളി, സോപ്പ് ലായിനി, വെള്ളം ,കുരുമുളക് എന്നിവ ചേര്‍ത്ത് ഇളക്കി ഫംഗസ് ബാധിച്ച ചെടികളില്‍ തളിക്കുക.

* സള്‍ഫര്‍ ഫംഗസുകളെ കളയാന്‍ സള്‍ഫര്‍ സഹായിക്കും. ഫംഗസിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുന്നതിന് മുമ്പേയാണ് തളിക്കുന്നതെങ്കില്‍ നല്ല പോലെ ശ്രദ്ധിക്കണം. സള്‍ഫര്‍ തളിക്കുമ്പോള്‍ താപനില 90 ഫാരന്‍ഹീറ്റിന് മുകളിലാവാതെ സൂക്ഷിക്കണം. സള്‍ഫറിന്റെ അളവ് കൂടുന്നത്് സസ്യത്തിന് ഹാനികരമാണ്. അതിനാല്‍ നല്ല ശ്രദ്ധയോടെ തളിക്കുക.

* എണ്ണ എണ്ണ തളിച്ചും ഫംഗസ് ബാധ തടയാം. എണ്ണ സ്ഥിരമായി ചെടികളില്‍ തളിക്കുക. വേപ്പെണ്ണയും ജോജോബ എണ്ണയും ഫംഗസിനെ തടായന്‍ നല്ലതാണ്. ഉയര്‍ന്ന താപനിലയില്‍ എണ്ണ തളിക്കരുത്. ഇവ ഉപയോഗിക്കുമ്പോള്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക . സസ്യങ്ങളെ ഇഷ്ടപെടുന്നവരാണ് നിങ്ങളെങ്കില്‍ ഫംഗസ് ബാധ നിങ്ങളെ വിഷമിപ്പിക്കും. പച്ചക്കറി തോട്ടങ്ങള്‍ വളരെ വിലപെട്ടവയാണ്. സസ്യങ്ങള്‍ക്കും ജീവനുണ്ട് അതിനാല്‍ വളരെ സ്‌നേഹത്തോടും കരുതലോടും അവയെ സംരക്ഷിക്കുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തില്‍ അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി  (3 hours ago)

തേന്മാവിന്‍ കൊമ്പത്ത് വീണ്ടും തിയേറ്ററുകളില്‍  (4 hours ago)

മാവേലിക്കരയിലും കായംകുളത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നാളെ പ്രാദേശിക അവധി  (4 hours ago)

വേണാട് എക്‌സ്പ്രസിലെ തിരക്കിന് പരിഹാരമായി 10 ദിവസത്തിനകം പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും  (4 hours ago)

എംഎല്‍എയുടെ പിഎ ചമഞ്ഞ് പണം തട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍  (5 hours ago)

'ജയിലര്‍ 2' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍  (5 hours ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (5 hours ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (5 hours ago)

3 പ്രവാസി മലയാളികളെ സൗദിയിൽ കാലുകുത്തിക്കാതെ പറഞ്ഞുവിട്ടു; ഞെട്ടി ബന്ധുക്കൾ! "ഈ അവസ്ഥയിൽ കാണേണ്ട അമ്മ..."  (6 hours ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (6 hours ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (6 hours ago)

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ; സന്തോഷം പങ്കുവച്ച് സഞ്ജു സാംസണ്‍  (7 hours ago)

ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളുടെ ടിക്കറ്റ് നിരക്ക് ഉയര്‍ത്തി ഇന്‍ഡിഗോ  (8 hours ago)

"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!  (9 hours ago)

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (9 hours ago)

Malayali Vartha Recommends