Widgets Magazine
15
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം വ്യാജ അതിജീവിതമാരുടെ നാടാകുന്നു; ഇലക്ഷൻ വരെ നീളുന്ന പുതിയ തിരക്കഥ റെഡി: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഭിഭാഷക ദീപ ജോസഫ്: രാഹുലിനെ കാത്തിരിക്കുന്നത്....


ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതം; കോടതി നിരീക്ഷണങ്ങൾ രാഹുലിന് കരുത്താകുന്നു...


മനഃസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത; എളമക്കരയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടി നേരിട്ടത് തുടർച്ചയായ ലൈംഗികാതിക്രമം; പിതാവ് ലഹരിക്കടിമ, പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത് ഒരു വർഷം...


തീരുമാനമെടുത്തത് മാതാപിതാക്കള്‍... സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിൻ ഷെറിൻ എബ്രഹാം,10 മാസം പ്രായമുള്ള കുഞ്ഞ് 5 പേർക്ക് പുതുജീവനേകും


എന്നെന്നും ഓർമ്മയിൽ... സംസ്ഥാനത്തെ പ്രായംകുറഞ്ഞ അവയവ ദാതാവെന്ന ചരിത്രം സൃഷ്ടിച്ച് കുഞ്ഞ് ആലിൻ ഷെറിൻ നാടിന്റെ നൊമ്പരമായി

പക്വതയുളള പുരുഷന്‍മാരുടെ ശീലങ്ങള്‍

05 SEPTEMBER 2017 02:38 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

ഓരോ പുരുഷന്‍മാരും അവര്‍ സ്വയം മികച്ചതാകാന്‍ ആഗ്രഹിക്കുന്നവരാണ്. പക്വതയുളള ഒരു പുരുഷന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഷേവിങ്ങിനു ശേഷം നിക്ക് ആന്‍ഡ് കട്ട് ചെയ്യുക എന്നത് കൗമാരക്കാരെ സംബദ്ധിച്ചെടത്തോളം പഠിച്ചുവരുന്ന ഒരു കലയാണ് .എന്നാല്‍ മുതിര്‍ന്ന ഒരു പുരുഷനു എങ്ങനെ നന്നായി ഷേവ് ചെയ്യണമെന്നും ,എങ്ങനെ പാടുകളും , മാര്‍ക്കുകളും ഒഴിവാക്കണമെന്നും അറിയാമായിരിക്കും. അറിയില്ലെങ്കില്‍ അതിനു സമയം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്.

സംസാരത്തിനിടയില്‍ നിങ്ങളുടെ വായില്‍ നിന്നും പച്ചകറികളോ ,മാംസമോ പുറത്തു തെറിക്കാന്‍ ഇടയുണ്ട്. അത് സംസാരത്തിന് അരോചകമായിത്തീരും.നിവര്‍ന്നു പൊക്കത്തിലുള്ള നടത്തം വ്യക്തിത്വത്തെ സൂചിപ്പിക്കുന്നു .കുനിഞ്ഞു ,ഇഴഞ്ഞ പാദവുമായി നടക്കുന്ന ഒരാളെക്കാള്‍ നിവര്‍ന്നു നല്ലവണ്ണം നടക്കുന്ന വ്യക്തിയെ നാം ശ്രദ്ധിക്കും. മുടി നീളം കൂടിയതോ , കുറഞ്ഞതോ ആയിക്കോട്ടെ ,ക്ലീന്‍ ഷേവോ ,അല്ലാത്തതോ , ഇതെല്ലാം വ്യക്തിപരം ആണ്. എന്നാല്‍ ഇതെല്ലം വൃത്തിയായി ഇരുന്നാല്‍ നിങ്ങള്‍ വ്യക്തിത്വമുള്ള ആളാകും.

മാസത്തിലെ ഒരു ദിനത്തിലേക്ക് മുടി വെട്ടുന്നത് മാറ്റി വയ്ക്കാതിരിക്കുക. ഇതിനായി സമയം കണ്ടെത്തുകയാണ് ഒരു നല്ല വ്യക്തി ചെയ്യേണ്ടത്. നിങ്ങളുടെ ചിരി കഴിഞ്ഞാല്‍ ഒരു സ്ത്രീ അടുത്ത് ശ്രദ്ധിക്കുന്നത് ഷൂസ് ആണ്. നിങ്ങളുടെ ഷൂസ് നീറ്റ് ആണെങ്കില്‍ മതിപ്പ് തരുന്നു അല്ലെങ്കില്‍ നിങ്ങള്‍ പുറംതള്ളപ്പെടും .അതുപോലെ നിങ്ങളുടെ കാല്‍പ്പാദത്തിന്റെ സ്‌മെല്ലും പ്രധാനമാണ്. പരസ്യങ്ങളില്‍ നിങ്ങളുടെ മണമാണ് ദൃശ്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്നത്.

എന്നാല്‍ ഓവര്‍ ആയി പെര്‍ഫ്യും ഉപയോഗിക്കാതിരിക്കുക , നിങ്ങള്‍ക്ക് അനുയോജ്യമായ മണം സീസണ്‍ അനുസരിച്ച് ഉപയോഗിക്കുക .പെര്‍ഫ്യും കാരണം മറ്റുള്ളവര്‍ക്ക് തലവേദന ഉണ്ടാക്കാതിരിക്കുക. പുരുഷന്മാര്‍ക്ക് കൈകള്‍ മാനിക്യൂര്‍ ചെയ്യനെല്ലാം എവിടുന്നാണ് സമയം .ചില തിരക്കുള്ള വ്യക്തികള്‍ ലഞ്ച് ബ്രേക്കിന് പോയി മാനിക്യൂര്‍ ചെയ്യാറുണ്ട്. ഇത് സ്ത്രീകള്‍ക്കുള്ളതാണ് എന്ന ചിന്ത മാറ്റുക . ഇത് നിങ്ങള്‍ എല്ലാ വിധത്തിലും പെര്‍ഫെക്റ്റ് ആണ് എന്ന ധാരണ തരും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാര്‍ ബൈക്കില്‍ ഇടിച്ച് അച്ഛനും മക്കള്‍ക്കും ഗുരുതര പരിക്ക്  (5 hours ago)

പ്രണയദിനത്തിൽ അരുംകൊല; കാറിൽ വെച്ച് യുവതിയെ വെടിവച്ചുകൊന്ന് 32കാരൻ, ശേഷം ജീവനൊടുക്കി  (5 hours ago)

ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ 14 കാരിയെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു... നാല് വര്‍ഷമായി പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായി  (5 hours ago)

കുടുംബത്തിനൊപ്പം ഷോപ്പിംഗ് മാളിലെത്തിയ പൊലീസുകാരനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂട്ടംചേര്‍ന്ന് ആക്രമിച്ചു  (5 hours ago)

ചായക്കടയിലെ തര്‍ക്കത്തില്‍ കോഴിക്കോട് ടൗണ്‍ എസ്‌ഐയ്ക്ക് കുത്തേറ്റു  (6 hours ago)

'അതിലേ വരാന്‍ കഴിയില്ല കേട്ടോ, ഞാന്‍ പിടിക്കും, ആരായാലും ശരി....ഓവര്‍ ആക്കി ചളം ആക്കും  (6 hours ago)

ക്യാനഡക്കാരി പണി തുടങ്ങി മസ്തകത്തിൽ അടിക്കാൻ രാഹുൽ ശാസ്തമംഗലം ഉടൻ ഇറങ്ങും..! അടുത്ത കേസിലും മുട്ടൻ ട്വിസ്റ്റ്  (6 hours ago)

വിജയ രഹസ്യം പൊട്ടിച്ച് എം എ യൂസഫല..! അമ്പോ കൈയ്യടിച്ച് പ്രവാസികൾ റെക്കോർഡ് അടിച്ച് LULU  (6 hours ago)

ബാർ ഹോട്ടലിൽ താമസം ഊരാളുങ്കലിന് കോടികൾ വരുന്നു ഹൈക്കോടതി വക ചിട്ടി ...  (6 hours ago)

ശബരിമല യുവതീപ്രവേശന കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നു  (7 hours ago)

പുന്നപ്രയില്‍ പതിനാലുകാരിയെ പിതാവും അടുത്ത ബന്ധുക്കളും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി  (8 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് കോണ്‍ഗ്രസ് നേതാവ്  (8 hours ago)

തനിക്കെതിരെ കൈക്കൊണ്ട അച്ചടക്ക നടപടിക്കെതിരെ സര്‍ക്കാരിനെതിരെ പൊട്ടിത്തെറിച്ച് പ്രേംകുമാര്‍  (10 hours ago)

പരവൂരില്‍ കടലില്‍ വീണ് രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി  (10 hours ago)

ആലിന്‍ മോള്‍ക്ക് സര്‍ക്കാരിന്റെ ആദരം, ഔദ്യോഗിക ബഹുമതികള്‍ നല്‍കി ആലിന്‍ മോളെ കേരളം യാത്രയാക്കും  (11 hours ago)

Malayali Vartha Recommends