Widgets Magazine
20
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദിവസങ്ങൾക്ക് മുൻപാണ് 21 കൊല്ലം നീണ്ട ചര്‍ച്ചകള്‍ക്കും...പലവിധ പ്രതിസന്ധികള്‍ക്കുമൊടുവില്‍ ആദ്യമായി ഒരു വിദേശ തുറമുഖത്തിന്റെ നിയന്ത്രണമേറ്റെടുക്കാനുള്ള കരാറില്‍ ഇന്ത്യ ഒപ്പുവച്ചത്... അതിന് ശേഷം മരണവും... ഇന്ത്യ ഒപ്പുവെച്ചതിന് പിന്നിൽ ഇറാൻ പ്രസിഡന്റിന്റെ ഇടപെടലായിരുന്നു...


കനത്ത മഴയിൽ തിരുവനന്തപുരം നഗരം വെള്ളത്തിൽ മുങ്ങുമ്പോഴും... നടപടിയില്ലാതെ നഗരസഭ. മഴക്കാല പൂർവ ശുചീകരണം അടക്കം പാളി...നഗരസഭ കൃത്യമായ ഇടപെടൽ നടത്തിയില്ലെങ്കിൽ... തുടരുന്ന മഴയിൽ നഗരം അപ്പാടെ വെള്ളത്തിൽ മുങ്ങും...


10 ദിവസങ്ങൾക്ക് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന 15000ത്തിലധികം ജീവനക്കാർ... വെറും കൈയോടെ ഇറങ്ങിപോകും....ധനമന്ത്രി നിർമലാ സീതാരാമൻ മന്ത്രി കെ.എൻ. ബാലഗോപാലിനെ ഓടിച്ചുവിട്ടതാണ് കാരണം.... മേലിൽ പണവും ചോദിച്ച് കത്തെഴുതെരുതെന്ന് കേന്ദ്രധനമന്ത്രി കർശന നിർദ്ദേശവും നൽകി....


ഇടതുമുന്നണിയുടെ സമരകേന്ദ്രങ്ങളിൽ കേന്ദ്ര സേനയെ, നിയോഗിച്ചതിനാലാണ് സോളർ സമരം എത്രയും വേഗം തീർക്കാൻ സിപിഎം നിർബന്ധിതരായതെന്ന് മുൻ ഡിജിപി ടി.പി.സെൻകുമാർ....


കാലവർഷം തെക്കൻ ആൻഡമാൻ കടലിലെത്തി...ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം, തിരുവനന്തപുരം ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ...എല്ലാവരും സൂക്ഷിക്കുക...

ശ്രീചക്രത്തെക്കുറിച്ചറിയാം

06 SEPTEMBER 2017 03:58 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

സകലയന്ത്രങ്ങളുടെയും രാജാവായാണ് ശ്രീചക്രം അറിയപ്പെടുന്നത്. സര്‍വ്വ ദേവീദേവന്മാരുടെയും ഉല്‍ഭവവും രക്ഷകര്‍ത്തിത്വവും ഉള്‍ക്കൊണ്ടു ആദിപരാശക്തിയായ ശ്രീലളിതാംബികയാണ് ശ്രീചക്രത്തില്‍ വസിക്കുന്നത്. അക്കാരണത്താല്‍ ശ്രീലളിതാംബിക കുടികൊള്ളുന്ന ശ്രീചക്രത്തില്‍ സര്‍വ്വ ദേവീദേവന്മാരുടെയും, സര്‍വ്വ യന്ത്രങ്ങളുടെയും ഗുണങ്ങള്‍ ഉള്‍ക്കൊള്ളുന്നു എന്നാണ് വിശ്വാസം. സമ്പത്തും ഐശ്വര്യവും സമൂലം പ്രദാനം ചെയ്യുവാനുള്ള ശക്തി ശ്രീചക്രത്തിനുണ്ട്. ഭവനത്തിലും സ്ഥാപനങ്ങളിലും വച്ച് ആരാധിക്കാവുന്ന ഏറ്റവും വിശിഷ്ട യന്ത്രമാണ് ശ്രീചക്രം. ഗൃഹത്തില്‍ ശുദ്ധിയുള്ള പ്രത്യേക സ്ഥാനം നല്‍കി അവിടെ വച്ച് വേണം ശ്രീചക്ര ആരാധന നടത്തുവാന്‍.

സ്വര്‍ണ്ണം, ചെമ്പ്, വെള്ളി എന്നീ ലോഹങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ വേണം ശ്രീചക്രം ആലേഖനം ചെയ്യേണ്ടത്. സ്വര്‍ണ്ണത്തിലും ത്രിമാന രൂപത്തിലും തയ്യാറാക്കുന്ന ശ്രീചക്രം കൂടുതല്‍ ഫലം നല്‍കും എന്നൊരു വിശ്വാസം നിലവിലുണ്ടെങ്കിലും ധനസ്ഥിതിക്ക് അനുസരിച്ചുള്ള നിര്‍മ്മാണ മാര്‍ഗ്ഗമായിരിക്കും ഉചിതം. ലളിതസഹസ്ര നാമാവലികളാണ് ശ്രീചക്ര ആരാധനയില്‍ പ്രധാനമായും ജപിക്കുന്നത്. ചുവന്ന പുഷ്പങ്ങളും കുങ്കുമവും കൊണ്ടുള്ള അര്‍ച്ചനകള്‍ക്കൊപ്പം വേണം മന്ത്രജപം നടത്തേണ്ടത്. യഥാവിധി തയാറാക്കിയ ശ്രീചക്രത്തില്‍ ആരാധന നടത്തിയാല്‍ സര്‍വ്വഐശ്വര്യങ്ങളും സമ്പല്‍സമൃദ്ധിയും ഗൃഹത്തില്‍ വന്നുചേരും. സ്വസ്ഥവും ആനന്ദഭരിതവുമായ ഒരു ഗൃഹാന്തരീക്ഷം സംജാതമാകും.

ഗൃഹത്തിനും ഗൃഹവാസികള്‍ക്കും ഏറ്റവും ഉത്തമമായ ഒരു ചക്രമാണിത്. പ്രഭാതവും സന്ധ്യയുമാണ് ശ്രീചക്രപൂജയ്ക്ക് ഏറ്റവും മികച്ച സമയങ്ങള്‍. ശ്രീചക്രം വ്യാപാര വ്യവസായ സ്ഥാപനങ്ങളില്‍ യഥാവിധി സ്ഥാപിച്ച് പൂജ നടത്തിയാല്‍ സാമ്പത്തിക തടസ്സങ്ങള്‍ മാറുകയും സമ്പല്‍സമൃദ്ധി ഉണ്ടാകുകയും ചെയ്യും. സര്‍വ്വഐശ്വര്യപ്രദായകം എന്നതാണ് ശ്രീചക്രത്തിന്റെ ഏറ്റവും വലിയ മേന്മ. മധ്യത്തിലുള്ള ബിന്ദു ഉള്‍പ്പെടെ ഒന്‍പതു ചക്രങ്ങളാണ് ശ്രീചക്രത്തിനുള്ളത്. െ്രെതലോക്യമോഹനം, സര്‍വ്വാശാപരിപൂരകം, സര്‍വ്വസംക്ഷോഭണം, സര്‍വ്വസൗഭാഗ്യദായകം, സര്‍വ്വാര്‍ത്ഥസാധകം, സര്‍വ്വരക്ഷാകരം, സര്‍വ്വരോഗഹരം, സര്‍വ്വസിദ്ധിപ്രദം, സര്‍വ്വാനന്ദമയം എന്നീ പേരുകളില്‍ ശ്രീചക്രത്തിലെ ഒന്‍പതു ചക്രങ്ങളും അറിയപ്പെടുന്നു. ഓരോ ചക്രത്തിന്റെ പേരുകളും അവയുടെ മഹത്വവും ഫലവും സൂചിപ്പിക്കുന്നു.



 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോട്ടയം ജില്ലയിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അതിതീവ്ര വഴ മുന്നറിയിപ്പ്; മലയോര മേഖലയിൽ രാത്രി യാത്രാ നിരോധിച്ചു  (3 minutes ago)

സ്വകാര്യ ക്ലിനിക്ക് നടത്തുന്ന യുവതിയെ ചീത്ത വിളിച്ച കേസ്; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു  (6 minutes ago)

അടുത്ത പരമോന്നത നേതാവ് ആര് എന്നതിന്റെ ഉത്തരമായിരുന്നു; തീവ്രനിലപാടുകളുടെ പേരിൽ വിമർശിക്കപ്പെട്ടു; യുഎസിന്റെയും ഇസ്രയേലിന്റെയും കണ്ണിലെ കോൽ; ആരാണ് ഇബ്രാഹിം റെയ്സി ?  (17 minutes ago)

ഇന്ത്യ ഇറാനൊപ്പം നിൽക്കുന്നു; ഇന്ത്യ-ഇറാൻ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ റഈസി നൽകിയ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടും; ഇറാൻ പ്രസിഡന്റ് ഇബ്റാഹിം റഈസി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ  (28 minutes ago)

തെക്കൻ തമിഴ്നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക!!!  (40 minutes ago)

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.... 49-50 കിമി വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്.... ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മെയ്‌ 20-22 തീയ  (42 minutes ago)

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് പ്രതി രാഹുൽ പി.ഗോപാലിന്റെ അമ്മ ഉഷാകുമാരി, സഹോദരി കാർത്തിക എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ഈ മാസം 27ലേക്ക് മാറ്റി....  (53 minutes ago)

ബിജെപിക്ക് ഇനി ആര്‍എസ്എസ് പിന്തുണ ആവശ്യമില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ പരാമര്‍ശം ചര്‍ച്ചയാകുന്നു; തെരഞ്ഞെടുപ്പിന്റെ മധ്യത്തില്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത് നന്ദികേടാണെന്  (59 minutes ago)

ജൂതരാഷ്ട്രം പിളര്‍ത്തുമെന്ന് ഇബ്രാഹിം റെയ്‌സിയുടെ വെല്ലുവിളി തലയെടുക്കുമെന്ന് മൊസാദിന്റെ മറുപടി;ഇസ്രേയലും ഇറാനും തമ്മില്‍ കൊടുമ്പിരികൊണ്ട വൈര്യത്തിന്റെ പര്യവസാനം പ്രസിഡന്റിന്റെ തലവീണു,റെയ്‌സിയെ വളഞ്ഞി  (1 hour ago)

കാത്തിരുന്നത് ഈ ദിവസത്തിനു വേണ്ടി: തന്റെ മകൾ അനുഭവിച്ച വേദന കൊലയാളിയായ അമീറുൽ ഇസ്‍ലാമും അനുഭവിക്കണം...ശിക്ഷ വേഗം നടപ്പാക്കണമെന്ന് നിയമ വിദ്യാർഥിനിയുടെ അമ്മ... അമീറുൽ ഇസ്‌ലാം നൽകിയ അപ്പീൽ തള്ളിക്കൊണ  (1 hour ago)

വിദൂര ഇന്തോനേഷ്യൻ ദ്വീപായ ഹൽമഹേരയിലെ ഒരു അഗ്നിപർവ്വതം അതിശയകരമായി പൊട്ടിത്തെറിച്ചു...പിണറായി വിജയൻ പോയതിന് പിന്നാലെ എന്ന് കുറ്റപ്പെടുത്തൽ  (2 hours ago)

ഇരയ്ക്ക് നീതി ലഭിച്ചു; ഈ ഒരു ദിവസത്തിനായി ഞാൻ കാത്തിരുന്നു; കോടതി മുറ്റത്ത് ജിഷയുടെ സഹോദരിയും അമ്മയും... പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ പ്രതി അമിറൂള്‍ ഇസ്ലാം നല്‍കിയ അപ്പീല്‍ തള്ളി, വധശിക്ഷ ശരിവെച്ച് ഹൈക  (2 hours ago)

പുതിയ ഫ്ലാറ്റിലെ ബാൽകണിയിൽ നിൽകുമ്പോൾ അറിയാതെ കൈയിൽ നിന്ന് നാലാം നിലയിൽ നിന്ന് പെൺകുട്ടി ഒന്നാംനിലയിലെ ഇരുമ്പുഷീറ്റിൽ വീണു.. തുടർന്ന്, സമീപത്തെ താമസക്കാരുടെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തിന്റെ  (2 hours ago)

ഇന്ത്യയ്ക്ക് ഏറ്റവും വില കൊടുത്ത റൈസിയുടെ മരണം  (2 hours ago)

സ്മാർട്ട് സിറ്റി റോഡുകൾ തോടായി;  (2 hours ago)

Malayali Vartha Recommends