Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

വാസ്തു സംബന്ധമായ ദോഷങ്ങള്‍ക്ക് അക്വേറിയം

07 SEPTEMBER 2017 03:46 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

അക്വേറിയം വാസ്തു സംബന്ധമായ ദോഷങ്ങള്‍ക്ക് മികച്ച ഒരു പരിഹാരമാണ്. വാസ്തു പ്രകാരം അക്വേറിയം നിര്‍മ്മിക്കുകയോ സ്ഥാപിക്കുകയോ ചെയ്യുന്നത് പോസീറ്റീവ് ഏനര്‍ജി പ്രസരിപ്പിക്കാന്‍ സഹായിക്കും. ഒരു വീട്ടിലെ വാസ്തു ദോഷങ്ങള്‍ പരിഹരിക്കാന്‍ ഉത്തമമാണ് അക്വേറിയം എന്നാണ് വാസ്തു സ്‌പെഷ്യലിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നത്. വീട്ടില്‍ മാത്രമല്ല, ഓഫീസ്, സ്‌കൂള്‍, കടകള്‍, ഫാക്ടറി മറ്റ് താമസസ്ഥലങ്ങള്‍ എന്നിവിടങ്ങളിലെയും വാസ്തു ദോഷം മാറ്റാന്‍ അക്വേറിയം സഹായിക്കും.

ഒരു അക്വേറിയത്തില്‍ ഒമ്പത് മത്സ്യങ്ങള്‍ വേണം. അതില്‍ എട്ടെണ്ണം ഡ്രാഗണ്‍ ഫിഷോ അല്ലെങ്കില്‍ ഗോള്‍ഡന്‍ ഫിഷോ ആകാം. ഒരു മത്സ്യം ചത്താല്‍ ഉടന്‍ പകരം ഒരെണ്ണത്തെ ഇടണം. മത്സ്യങ്ങള്‍ക്ക് തീറ്റ നല്‍കുന്നത് പ്ലാന്‍ ചെയ്തും, ഒരാള്‍ തന്നെയുമാകണം. ടാങ്ക് പതിവായി വൃത്തിയാക്കണം. ഫില്‍റ്റര്‍, വായുസഞ്ചാരം, വെള്ളം എന്നിവ യഥാവിധി ക്രമീകരിക്കണം. ലിവിങ്ങ്/ഡ്രോവിങ്ങ് റൂമിലല്ലാതെ മറ്റ് മുറികളില്‍ അക്വേറിയം സ്ഥാപിക്കരുത്.

വാസ്തു പ്രകാരം അക്വേറിയത്തിന്റെ ഗുണങ്ങള്‍ :

* എല്ലാ തിന്മകളുമകറ്റി ശാന്തവും, സമാധാനപരവുമായ അന്തരീക്ഷം നല്കുന്നു.

* ഓരോ തവണയും ഒരു മത്സ്യം താനെ ചാകുന്നത്, വീട്ടിലോ ഓഫീസിലോ നിങ്ങള്‍ക്കുള്ള പ്രശ്‌നവും അവസാനിപ്പിക്കും.

* വീട്ടിലേക്കോ ഓഫീസിലേക്കോ സമ്പത്തിന്റെ ഊര്‍ജ്ജം ആഗിരണം ചെയ്യാനുള്ള മികച്ച മാര്‍ഗ്ഗമാണിത്.

* മനസിന് ശാന്തതയും, ആശ്വാസവും നല്കുന്നു.

* വാസ്തുവിന്റെ ദോഷം മൂലം വീട്ടിലോ ഓഫീസിലോ പ്രശ്‌നങ്ങള്‍ നേരിടുന്നുവെങ്കില്‍ ഒരു അക്വേറിയം സ്ഥാപിക്കുന്നത് മികച്ച മാര്‍ഗ്ഗമാണ്. ഇത് നിങ്ങളുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്കും.

* മത്സ്യങ്ങള്‍ക്ക് തീറ്റ നല്കുന്നത് നിങ്ങളുടെ സല്‍പ്രവൃത്തികളിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടുകയും അത് നിങ്ങളുടെ ഭവനത്തിലെ തിന്മകള്‍ അകറ്റാന്‍ സഹായിക്കുകയും ചെയ്യും.

* മത്സ്യങ്ങള്‍ സദാ ക്രിയാത്മകരായിരിക്കുകയും നിരീക്ഷിക്കുന്നവരെ പ്രചോദിപ്പിക്കുകയും ചെയ്യും. അല്പസമയം നിങ്ങള്‍ മത്സ്യങ്ങളെ നിരീക്ഷിച്ചാല്‍ ഉത്സാഹവും, സംഘര്‍ഷങ്ങളില്‍ നിന്ന് മുക്തിയും ലഭിക്കും.

* വീട്ടിലെ സന്ദര്‍ശകനായ ഒരു വ്യക്തിയുടെ നിര്‍ഭാഗ്യത്തെ, അയാളുടെ ശ്രദ്ധ വീട്ടിലെ മറ്റ് കാര്യങ്ങളില്‍ നിന്ന് അക്വേറിയത്തിലേക്ക് ആകര്‍ഷിക്കുന്നതിലൂടെ തിരിച്ച് വിടാനാവും. വീട്ടില്‍ നിര്‍മ്മിക്കപ്പെട്ട ചീത്ത ഊര്‍ജ്ജം മത്സ്യങ്ങളെ ശ്രദ്ധിക്കുന്നതിലൂടെ രൂപാന്തരപ്പെടും. ഇത് പോസീറ്റീവ് എനര്‍ജിയായി മാറുകയും ചെയ്യും.

* വാസ്തുശാസ്ത്ര പ്രകാരം ഒരു മത്സ്യ ടാങ്ക് ധാരാളം വെള്ളം ഉള്‍ക്കൊള്ളുന്നതും, കൃത്യമായ വിധത്തില്‍ ബാലന്‍സ് ചെയ്യേണ്ടതുമാണ്. ഭാരം ബാലന്‍സ് ചെയ്ത് നിര്‍ത്തുന്നതിന് തെക്ക്കിഴക്കന്‍ മൂലയില്‍ വരാന്തയിലോ ഹാളിലോ വേണം അക്വേറിയം സ്ഥാപിക്കേണ്ടത്. അതിഥികള്‍ക്ക് കാണുവുന്ന തരത്തില്‍ ഒരു പ്രമുഖ സ്ഥാനത്ത് ഇത് സ്ഥാപിക്കണം.

* ചൈനീസ് ഫെങ്ങ്ഷുയി അനുസരിച്ച് അക്വേറിയത്തിലെ മത്സ്യങ്ങളുടെ ദ്രുത ചലനം സജീവമായ ഊര്‍ജ്ജത്തെ വര്‍ദ്ധിപ്പിക്കുന്നു. 'ചി' എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് ആരോഗ്യവും സമ്പത്തും വര്‍ദ്ധിപ്പിക്കാനും സഹായിക്കും.ദോഷമകറ്റാനും ആരോഗ്യത്തിനും അക്വേറിയം.

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തില്‍ അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി  (3 hours ago)

തേന്മാവിന്‍ കൊമ്പത്ത് വീണ്ടും തിയേറ്ററുകളില്‍  (4 hours ago)

മാവേലിക്കരയിലും കായംകുളത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നാളെ പ്രാദേശിക അവധി  (4 hours ago)

വേണാട് എക്‌സ്പ്രസിലെ തിരക്കിന് പരിഹാരമായി 10 ദിവസത്തിനകം പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും  (4 hours ago)

എംഎല്‍എയുടെ പിഎ ചമഞ്ഞ് പണം തട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍  (5 hours ago)

'ജയിലര്‍ 2' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍  (5 hours ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (5 hours ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (5 hours ago)

3 പ്രവാസി മലയാളികളെ സൗദിയിൽ കാലുകുത്തിക്കാതെ പറഞ്ഞുവിട്ടു; ഞെട്ടി ബന്ധുക്കൾ! "ഈ അവസ്ഥയിൽ കാണേണ്ട അമ്മ..."  (6 hours ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (6 hours ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (6 hours ago)

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ; സന്തോഷം പങ്കുവച്ച് സഞ്ജു സാംസണ്‍  (7 hours ago)

ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളുടെ ടിക്കറ്റ് നിരക്ക് ഉയര്‍ത്തി ഇന്‍ഡിഗോ  (8 hours ago)

"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!  (9 hours ago)

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (9 hours ago)

Malayali Vartha Recommends