Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

മൊബൈല്‍ നമ്പര്‍ നിങ്ങള്‍ക്ക് ശുഭകരമോ?

09 SEPTEMBER 2017 12:10 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

ന്യൂമറോളജി അഥവാ സംഖ്യാശാസ്ത്രം നോക്കിയും മൊബൈല്‍ നമ്പര്‍ തെരഞ്ഞെടുക്കുന്നവര്‍ ചുരുക്കമല്ല. മൊബൈലിന്റെ എല്ലാ അക്കങ്ങളും കൂട്ടിക്കിട്ടി ലഭിയ്ക്കുന്ന സംഖ്യ. ഉദാഹരണത്തിന് 89191112234 എന്ന സംഖ്യ കൂട്ടിയാല്‍ ലഭിയ്ക്കുന്നത് 5 ആണ്.

8+9-1+9+2+2+3+4 = 5. ഇതാണ് ഇവിടെ പറയുന്ന നമ്പര്‍. നമ്പറുകള്‍ പറയുന്ന കാര്യങ്ങള്‍ക്കിടിസ്ഥാനത്തില്‍ മൊബൈല്‍ നമ്പറുകള്‍ തെരഞ്ഞെടുക്കാം. അല്ലെങ്കില്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ നിങ്ങള്‍ക്കു ശുഭകരമോയെന്നു കണ്ടെത്താം. അത് നിങ്ങളെക്കുറിച്ചെന്തു വിശദീകരിയ്ക്കുന്നുവെന്നു പറയാം.

1 എന്നത് സ്വാധീനശക്തിയുള്ള നമ്പറാണ്. ഇത് ബിസിനസുകാര്‍ക്കും ജോലിസംബന്ധമായ കാര്യങ്ങളില്‍ ഉയര്‍ച്ച നേടേണ്ടവര്‍ക്കും സഹായകമാണ്. പ്രണയം തേടുന്നവര്‍ക്ക് ഇതത്ര നല്ലതല്ല.

റൊമാന്‍സിനു ചേര്‍ന്ന നമ്പറാണ് 2. ഈ നമ്പറെങ്കില്‍ ദയയുള്ളവരും നയതന്ത്രശാലികളുമായിരിയ്ക്കും. സെയില്‍സ് സംബന്ധമായ ജോലികളുള്ളവര്‍ക്കു ചേര്‍ന്ന നമ്പറാണിത്.

ആര്‍ട്ടിസ്റ്റുകള്‍ക്കും പാട്ടുകാര്‍ക്കുമെല്ലാം ചേര്‍ന്ന നമ്പറാണ് 3. ഇതുപോലെ എഴുത്തു സംബന്ധമായ ജോലികള്‍ ചെയ്യുന്നവര്‍ക്കും. കൂടുതല്‍ ആ്ഗ്രഹങ്ങളുള്ളവര്‍ക്കു ചേര്‍ന്ന നമ്പറുമല്ല.

4 നല്ല ഉറപ്പുള്ള വിശ്വാസയോഗ്യമായ നമ്പറാണ്. ഈ നമ്പര്‍ ബാങ്കിംഗ്, ലോ തുടങ്ങിയ ജോലികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ചേര്‍ന്നതുമാണ്. ഒറ്റയ്ക്കു ജീവിക്കുന്നുവെങ്കില്‍ ഈ നമ്പര്‍ നല്ലതല്ല.

സാഹസികപ്രിയര്‍ക്കു ചേര്‍ന്നതാണ് 5 എന്ന നമ്പര്‍. സ്വാതന്ത്ര്യമാഗ്രഹിയ്ക്കുന്നവര്‍ക്കും ഒറ്റയ്ക്കു ജീവിയ്ക്കുന്നവര്‍ക്കും ചേര്‍ന്ന നമ്പര്‍. മാനസികപ്രശ്‌നങ്ങളുള്ളവര്‍ക്കും കുടുംബത്തോടു ചേര്‍ന്നു നില്‍ക്കുന്നവര്‍ക്കും അത്ര ചേര്‍ന്ന നമ്പറല്ല.

6 കുടുംബവുമായി അടുപ്പം പുലര്‍ത്തുന്ന ആളുകള്‍ക്കുള്ള നമ്പറാണ്. കുടംബസൗഹൃദ ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന നമ്പര്‍. ബിസിനസ് സംബന്ധമായ യാത്രകള്‍ ചെയ്യുന്നവര്‍ക്കു ചേര്‍ന്ന നമ്പര്‍. പ്രണയിക്കുന്നവര്‍ക്കും പ്രണയം തേടുന്നവര്‍ക്കും നല്ലതുമല്ല.

7 എന്ന നമ്പര്‍ ചിന്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പറ്റിയ നമ്പറാണ്. പൊസറ്റീവിറ്റിയിലും ജീവിതത്തിന്റെ സന്തുലിതാവസ്ഥയും നില നിര്‍ത്തുന്ന നമ്പര്‍.

8 എന്ന നമ്പര്‍ സ്വന്തം ബിസിനസുകളുള്ളവര്‍ക്കു നല്ല നമ്പറാണ്. കരിയര്‍, ധനസംബന്ധമായ ഉയര്‍ച്ച വേണമെന്നാഗ്രഹമുള്ള, കൂടുതല്‍ ആഗ്രഹങ്ങള്‍ വച്ചു പുലര്‍ത്തുന്നവര്‍ക്കു ചേര്‍ന്ന നമ്പര്‍.

9 എന്ന നമ്പര്‍ ദയയും ആദര്‍ശവും സൂചിപ്പിയ്ക്കുന്നവയാണ്. ഈ നമ്പര്‍ പൊതുവെ ഭാഗ്യനമ്പറാണെന്നു പറയാം. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ക്കു ചേര്‍ന്ന നമ്പറല്ല.

 



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തില്‍ അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി  (3 hours ago)

തേന്മാവിന്‍ കൊമ്പത്ത് വീണ്ടും തിയേറ്ററുകളില്‍  (4 hours ago)

മാവേലിക്കരയിലും കായംകുളത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നാളെ പ്രാദേശിക അവധി  (4 hours ago)

വേണാട് എക്‌സ്പ്രസിലെ തിരക്കിന് പരിഹാരമായി 10 ദിവസത്തിനകം പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും  (4 hours ago)

എംഎല്‍എയുടെ പിഎ ചമഞ്ഞ് പണം തട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍  (5 hours ago)

'ജയിലര്‍ 2' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍  (5 hours ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (5 hours ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (5 hours ago)

3 പ്രവാസി മലയാളികളെ സൗദിയിൽ കാലുകുത്തിക്കാതെ പറഞ്ഞുവിട്ടു; ഞെട്ടി ബന്ധുക്കൾ! "ഈ അവസ്ഥയിൽ കാണേണ്ട അമ്മ..."  (6 hours ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (6 hours ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (6 hours ago)

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ; സന്തോഷം പങ്കുവച്ച് സഞ്ജു സാംസണ്‍  (7 hours ago)

ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളുടെ ടിക്കറ്റ് നിരക്ക് ഉയര്‍ത്തി ഇന്‍ഡിഗോ  (8 hours ago)

"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!  (9 hours ago)

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (9 hours ago)

Malayali Vartha Recommends