Widgets Magazine
26
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഴിമതി തുടച്ചുനീക്കാൻ 'പ്രോജക്‌ട് സീറോ' കൈക്കൂലി കേസുകൾ ദൃശ്യമാക്കിയാൽ പാരിതോഷികം 5000...


ജാമ്യം നിൽക്കാൻ കരം ഒടുക്കിയ രസീത് നൽകിയില്ല;കൊല്ലത്ത് ഭാര്യയെ മക്കളുടെ മുന്നിലിട്ട് കുത്തിക്കൊല്ലാൻ ശ്രമം; പ്രതിയായ ഭർത്താവ് സതീശൻ കണ്ണനല്ലൂർ പൊലീസിന്റെ പിടിയിൽ...


അടങ്ങിയിരിക്കാൻ പറഞ്ഞത് റഹീമാണ്..! സ്വന്തം നേതാവിന്റെ വാക്ക് വച്ച് SFI-യെ കീറിമുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


ആർത്തവമെന്ന് കള്ളം പറഞ്ഞു; ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു...


പൊലീസിനെ കളിപ്പിക്കാൻ 3 പേജുള്ള വ്യാജ ഊമക്കത്തും കരിഓയിൽ പ്രയോഗവും; അന്വേഷണം വഴിതിരിക്കാനുള്ള വൻ ഗൂഢാലോചന പൊളിച്ചത് ഓട്ടോ ഡ്രൈവറുടെ ഒരൊറ്റ ഗൂഗിൾ പേ ഇടപാട്...

കലിയുഗാവസാനത്തിന്റെ ലക്ഷണങ്ങള്‍ അറിയൂ

09 SEPTEMBER 2017 04:01 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

ഹിന്ദു പുരാണമനുസരിച്ച് ഭഗാവാന്‍ കല്‍ക്കി രൂപത്തില്‍ അവതരിക്കുമെന്നാണ് പറയുന്നത്. പുരാണത്തിലും മറ്റും കലിയുഗത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. കലിയുഗാവസാന ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.കലിയുഗത്തിലേക്ക് അടുക്കുന്നതിലൂടെ മനുഷ്യരുടെ ഉള്ളിലുള്ള ക്ഷമ, ദയ, മാനസിക പിന്തുണ എന്നിവയെല്ലാം ഇല്ലാതാവുന്നു. ഇത് കലിയുഗ ലക്ഷണത്തിന്റെ പ്രധാനപ്പെട്ട ഒന്നാണ്.

എല്ലാത്തിനും മുകളില്‍ പണമാണ് എന്ന ചിന്ത മനുഷ്യരില്‍ വരും. ഇത് മനുഷ്യരില്‍ അക്രമ വാസന വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നു.സ്ത്രീയെ പുരുഷന്‍ വെറും ശരീരം മാത്രമായി കാണുന്ന അവസ്ഥയുണ്ടാവും. പരസ്പര സ്‌നേഹം എന്നത് വെറും ധാരണ മാത്രമായി മാറും.ആള്‍ദൈവങ്ങള്‍ ശക്തി പ്രാപിക്കുന്ന കാലമാണ് വരാന്‍ പോവുന്നത്. മനുഷ്യന്റെ ഭക്തിയും ആത്മീയതയും എല്ലാം നശിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തും. കാലാവസ്ഥയിലും കാര്യമായപ്രകടമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു.

അതികഠിനമായ തണുപ്പും അല്ലെങ്കില്‍ അതി കഠിനമായ ചൂടുമായിരിക്കും ഉണ്ടായിരിക്കുക. ഇതും കലിയുഗാവസാനത്തിന്റെ ലക്ഷണങ്ങള്‍ ആണ്.ആയുര്‍ദൈര്‍ഘ്യത്തിലും കാര്യമായ മാറ്റം സംഭവിക്കുന്നു. 50 വയസ്സ് വരെ മാത്രമം ആയുസ്സിന്റെ കാര്യത്തില്‍ ഗ്യാരണ്ടിയുണ്ടാവുകയുള്ളൂ.മാതാപിതാക്കളോടുള്ള സ്‌നേഹം കുറയുന്നു.

അവര്‍ പലപ്പോഴും ബാധ്യതയായി മാറുന്നു. അതിലൂടെ മാതാപിതാക്കളെ ഉപേക്ഷിക്കാനുള്ള പ്രവണത വര്‍ദ്ധിക്കുന്നു.അഴിമതിയും കുപ്രചരണവും കൊണ്ടാ നാടു മുടിയും. രാഷ്ട്രീയം എന്നത് വെറും സാമ്പത്തിക ലാഭത്തിനുള്ള ഒരു സംഗതിയായി മാറും. അല്ലാതെ ജനങ്ങളെ സേവിക്കാനോ അവരോട് നല്ല രീതിയില്‍ പെരുമാറാനോ കഴിയില്ല. ക്ഷാമം കൊണ്ട് വലയുന്ന ഒരു കാലം വരും. ഇതിന്റെയെല്ലാം മുന്നോടിയായി പല കാര്യങ്ങളും ഇന്ന് നിലനില്‍ക്കുന്നുണ്ട് എന്നതാണ് സത്യം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴ കനക്കും  (2 minutes ago)

കേരളത്തിന്റെ സ്വപ്‌ന പദ്ധതികള്‍ക്കായി കേന്ദ്രത്തോട് പിന്തുണ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (18 minutes ago)

ആസ്റ്റർ മെഡ്‌സിറ്റി 'ഗ്രോത്ത് ഫോറം' പത്താം പതിപ്പ് മന്ത്രി ഒ. ജെ. ജെനീഷ് ഉദ്ഘാടനം ചെയ്തു; 'ബാക്ക് ടു സ്കൂൾ' പദ്ധതിക്കും തുടക്കം  (56 minutes ago)

ഇൻക്ലൂസീവ് എഡ്യൂക്കേഷൻ: ഭിന്നശേഷിയുള്ള കുട്ടികൾക്ക് വേണ്ടത് മാറ്റിനിർത്തലല്ല, ചേർത്തുപിടിക്കലാണ്  (1 hour ago)

ഇൻഫോപാർക്ക് ഫുട്ബോൾ ടൂർണമെന്റ്: പുരുഷ വിഭാഗത്തിൽ ഇ.വൈ യും വനിതാ വിഭാഗത്തിൽ ടി.സി.എസും ചാമ്പ്യമാർ  (1 hour ago)

എസ്.പി.സി. കേഡറ്റുകള്‍ 'ഓപ്പറേഷന്‍ തൂഫാനി'ന്റെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

അമൃത ആശുപത്രിയിൽ ഗർഭകാല അടിയന്തരാവസ്ഥകളും എൻഡോമെട്രിയോസിസും വിഷയമാക്കി ശില്പശാല നടന്നു...  (1 hour ago)

താരസംഘടനയായ അമ്മയെ കുറിച്ച് നടി മല്ലിക സുകുമാരന്‍  (1 hour ago)

അഴിമതി തുടച്ചുനീക്കാൻ 'പ്രോജക്‌ട് സീറോ' കൈക്കൂലി കേസുകൾ ദൃശ്യമാക്കിയാൽ പാരിതോഷികം 5000...  (1 hour ago)

ജാമ്യം നിൽക്കാൻ കരം ഒടുക്കിയ രസീത് നൽകിയില്ല;കൊല്ലത്ത് ഭാര്യയെ മക്കളുടെ മുന്നിലിട്ട് കുത്തിക്കൊല്ലാൻ ശ്രമം; പ്രതിയായ ഭർത്താവ് സതീശൻ കണ്ണനല്ലൂർ പൊലീസിന്റെ പിടിയിൽ...  (1 hour ago)

അടങ്ങിയിരിക്കാൻ പറഞ്ഞത് റഹീമാണ്..! സ്വന്തം നേതാവിന്റെ വാക്ക് വച്ച് SFI-യെ കീറിമുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (1 hour ago)

ബംഗളൂരുവിലെ ട്രാഫിക് യാത്രാദുരിതം തുറന്നുകാട്ടി ബൈക്ക് യാത്രികന്‍  (1 hour ago)

ആർത്തവമെന്ന് കള്ളം പറഞ്ഞു; ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു...  (1 hour ago)

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവെന്ന് ആരോപണം  (1 hour ago)

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗ കേസില്‍ മൊഴിമാറ്റി പരാതിക്കാരി  (2 hours ago)

Malayali Vartha Recommends