Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

സ്ഥിരമായുളള മേക്കപ്പ് ശരീരത്തിന് ദോഷം ചെയ്യും

11 SEPTEMBER 2017 04:30 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

മേക്കപ്പ് എല്ലാവരേയും സുന്ദരന്‍മാരും സുന്ദരികളുമാക്കും. എന്നാല്‍ ദിവസവും മേക്കപ്പ് ചെയ്യുന്നത് ചര്‍മ്മത്തെ മോശമാക്കും. തലവേദന, ശ്വാസകോശ പ്രശ്‌നങ്ങള്‍, ചര്‍മത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍, പ്രത്യുത്പാദന അവയവങ്ങള്‍ക്ക് കോടുപാടുണ്ടാക്കല്‍ എന്നിവയക്കെ ഉണ്ടാകാം. ആധുനിക ജീവിതത്തില്‍ ഇത്തരം സൗന്ദര്യ വസ്തുക്കള്‍ നിങ്ങള്‍ക്ക് വേണ്ടാന്നുവെക്കാന്‍ പറ്റാതെ വരാം. കിടക്കുന്നുതിനുമുന്‍പ് മേക്കപ്പ് നന്നായി കഴുകി കളഞ്ഞ് കിടക്കുക. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരുപരിധിവരെ പ്രശ്‌നങ്ങള്‍ ഒവിവാക്കാം. സ്‌കിന്‍ മോയിസ്റ്ററൈസേഴ്‌സും ചില ക്രീമുകളും നിങ്ങള്‍ക്ക് അലര്‍ജിയുണ്ടാക്കാം. ഇതില്‍ കൂടിയ തോതില്‍ കെമിക്കല്‍സ് അടങ്ങിയിട്ടുണ്ട്. ദിവസവും മേക്കപ്പ് ഇട്ടാല്‍ ചര്‍മത്തില്‍ തടിപ്പ്, മുഖക്കുരു, കറുപ്പ്, അണുബാധ എന്നിവയൊക്കെ ഉണ്ടാകും. മേക്കപ്പ് നിങ്ങളുടെ ചര്‍മത്തില്‍ മാത്രമല്ല ഫലം ഉണ്ടാക്കുന്നത്. അത് ശരീരത്തില്‍ മുഴുവന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് തലച്ചോര്‍ കേടാകാനും കാരണമാകും.

ലിപ്സ്റ്റിക്കില്‍ അടങ്ങിയിരിക്കുന്ന മെറ്റല്‍സ് അതായത്, ഈയക്കട്ടി, കാഡ്മിയം, ക്രോമിയം, അലൂമിനിയം ഇതൊക്കെ അപകടകരമാണ്. എന്നും ലിപ്സ്റ്റിക് ഉപയോഗിക്കുമ്പോള്‍ ഇത് ശരീരത്തില്‍ കൂടിയ തോതില്‍ പ്രവര്‍ത്തിക്കുന്നു. ഇത് തലോച്ചോറിനെ വരെ കേടാക്കുന്നു. ചര്‍മത്തിന് ഉപയോഗിക്കുന്ന ക്രീമുകള്‍, സോപ്പ്, ലോഷന്‍ എന്നിവ എന്നും ഉപയോഗിക്കുന്നത് നിങ്ങളുടെ ചര്‍മത്തിന് കൂടുതല്‍ ഭംഗി നല്‍കാം. എന്നാല്‍ ഇത് ശരീരത്തിനുണ്ടാക്കുന്ന ഫലം വിപരീതമാണ്. ചില ബ്ലീച്ചിംഗ് ക്രീമുകളില്‍ മെര്‍ക്കുറി, വിഷാംശം അടങ്ങിയ മെറ്റല്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് കിഡ്‌നിക്കും നാഡീവ്യൂഹത്തിനും കേടുപാടുകള്‍ ഉണ്ടാക്കുന്നു. ചില പൗഡറുകള്‍ എന്നും നിങ്ങള്‍ ഉപയോഗിക്കുന്നു. ഇതിന്റെ സുഗന്ധം എന്നും നിങ്ങള്‍ ശ്വസിക്കുന്നു. ഇത് നിങ്ങള്‍ക്ക് ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങല്‍ക്കും ഇടയാക്കും. ഇത്തരം സുഗന്ധങ്ങള്‍ നിങ്ങള്‍ക്ക് തലവേദനയും ഉണ്ടാക്കാം.

ചില സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ എടുക്കുകയാണെങ്കില്‍ അതില്‍ എന്നും ഉപയോഗിക്കുന്ന ഷേവിങ് ക്രീം, മോയിസ്റ്ററിംഗ് ക്രീം ഇവയില്‍ കേടുവരാതെ സൂക്ഷിക്കുന്ന ചില പദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ട്. അതിനെ പാരാബെന്‍സ് എന്ന് വിളിക്കുന്നു. ഇത് നെഞ്ചിലെ ക്യാന്‍സറിന് കാരണമാക്കുന്നവയാണ്. എന്നും മേക്കപ്പ് ഉപയോഗിക്കുന്നത് നിങ്ങളുടെ ചര്‍മത്തില്‍ പെട്ടെന്ന് ചുളിവു വരാന്‍ കാരണമാകുന്നു. നിങ്ങളുടെ ചര്‍മം കണ്ടാല്‍ പ്രായം തോന്നിക്കില്ല എന്നും പറഞ്ഞ് പല ആന്റി എയ്ജിങ് ക്രീമുകളും പുറത്തിറക്കുന്നുണ്ട്. ഇത്തരം ലോഷനുകള്‍ ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളുടെ ഉള്ള ചര്‍മത്തെയും ഇല്ലാതാക്കുകയേയുള്ളൂ.ചില ഷാമ്പൂകളും മുടിക്ക് കളര്‍ ചെയ്യുന്നതും, ഹെയര്‍ ക്രീമുകളുമെല്ലാം മുടി കൊഴിച്ചലിന് കാരണമാകും. ഇത്തരം ക്രീമുകള്‍ മുടി പൊട്ടിപോകാന്‍ കാരണമാകുന്നു. തലയിലെ താരനും കാരണമാകുന്നു. അതുകൊണ്ട് ഇതൊക്കെ വാങ്ങിച്ച് ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുക.

 



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തില്‍ അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി  (3 hours ago)

തേന്മാവിന്‍ കൊമ്പത്ത് വീണ്ടും തിയേറ്ററുകളില്‍  (4 hours ago)

മാവേലിക്കരയിലും കായംകുളത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നാളെ പ്രാദേശിക അവധി  (4 hours ago)

വേണാട് എക്‌സ്പ്രസിലെ തിരക്കിന് പരിഹാരമായി 10 ദിവസത്തിനകം പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും  (4 hours ago)

എംഎല്‍എയുടെ പിഎ ചമഞ്ഞ് പണം തട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍  (5 hours ago)

'ജയിലര്‍ 2' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍  (5 hours ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (5 hours ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (5 hours ago)

3 പ്രവാസി മലയാളികളെ സൗദിയിൽ കാലുകുത്തിക്കാതെ പറഞ്ഞുവിട്ടു; ഞെട്ടി ബന്ധുക്കൾ! "ഈ അവസ്ഥയിൽ കാണേണ്ട അമ്മ..."  (6 hours ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (6 hours ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (6 hours ago)

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ; സന്തോഷം പങ്കുവച്ച് സഞ്ജു സാംസണ്‍  (7 hours ago)

ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളുടെ ടിക്കറ്റ് നിരക്ക് ഉയര്‍ത്തി ഇന്‍ഡിഗോ  (8 hours ago)

"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!  (9 hours ago)

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (9 hours ago)

Malayali Vartha Recommends