Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

ഭവനവായ്പയ്ക്ക് അപേക്ഷിക്കുമ്പോള്‍ ഇവ അറിഞ്ഞിരിക്കണം

12 SEPTEMBER 2017 03:41 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

വീട് എന്ന സ്വപ്‌നം പൂര്‍ത്തീകരിക്കുക എന്നത് സാധാരണക്കാരനെ സംബന്ധിച്ച് വെല്ലുവിളിതന്നെയാണ്. ഭവനവായ്പ എടുക്കുക എന്നതല്ലാതെ സാധാരണക്കാരന് മറ്റൊരു വഴിയില്ല.പണ്ടത്തേതില്‍ നിന്ന് വ്യത്യസ്തമായി ഭവനവായ്പയ്ക്ക് അപേക്ഷ നല്‍കുന്നത് എളുപ്പമായി മാറിയിട്ടുണ്ട്. എന്നാല്‍ നല്ലൊരു ധനകാര്യസ്ഥാപനത്തില്‍ നിന്നും മികച്ച പലിശനിരക്കോടെ ഭവനവായ്പ ലഭിക്കുകയെന്നത് വിചരിക്കുന്നത്ര എളുപ്പമായിക്കൊള്ളണമെന്നുമില്ല. വായ്പയ്ക്കുള്ള ആപ്ലിക്കേഷന്‍ റിജക്റ്റ് ചെയ്യുന്ന കേസുകള്‍ നിരവധിയാണ്. വായ്പാ തിരിച്ചടവ് ശേഷി ഉപഭോക്താവിന് കുറവാണെന്ന് ബാങ്കിന് തോന്നിയാല്‍ വായ്പ ലഭ്യമാകില്ല. ഭവനവായ്പ അംഗീകരിക്കാനും തള്ളിക്കളയാനും ചില മാനദണ്ഡങ്ങള്‍ ധനകാര്യസ്ഥാപനങ്ങള്‍ വിലയിരുത്താറുണ്ട്. വായ്പയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് നിര്‍ബന്ധമായും ഇതേക്കുറിച്ച് ബോധ്യം വേണം.

നിലവില്‍ ഏതെങ്കിലും വായ്പ എടുത്തിട്ടുള്ള ഉപഭോക്താക്കള്‍ ഭവന വായ്പയ്ക്ക് അപേക്ഷിക്കുമ്പോള്‍ ക്രെഡിറ്റ് സ്‌കോര്‍ നിര്‍ണായകമാണ്. മുമ്പെട്ടുത്ത വായ്പകളിലെ തിരിച്ചടവിലെ കൃത്യതയും വീഴ്ച്ചയും ബാങ്ക് പരിശോധിക്കും. അതനുസരിച്ച് മാത്രമേ പുതിയ ഭവനവായ്പ അനുവദിക്കപ്പെടൂ. മോശം ക്രെഡിറ്റ് സ്‌കോറാണ് ഉള്ളതെങ്കില്‍ ആദ്യം അത് ശരിയാക്കിയിട്ട് ഭവനവായ്പയ്ക്ക് അപേക്ഷിക്കുന്നതാകും നല്ലത്.

സ്ഥിരതയോടെയുള്ള ജോലിയിലാണോ ഉപഭോക്താവെന്ന് ധനകാര്യസ്ഥാപനങ്ങള്‍ പരിശോധിച്ചേക്കാം. ഭവനവായ്പയ്ക്ക് അപേക്ഷിക്കുമ്പോള്‍ നിങ്ങള്‍ക്കുള്ള ജോലിയില്‍ രണ്ട് വര്‍ഷമെങ്കിലും സ്ഥിരതയുണ്ടെങ്കില്‍ നന്നായിരിക്കും. ചെറിയ ഒരു കാലയളവിനുള്ളില്‍ തന്നെ നിരവധി ജോലിമാറ്റങ്ങള്‍ നടത്തിയിട്ടുള്ള വ്യക്തിയുടെ ഹോം ലോണ്‍ അപേക്ഷകള്‍ തള്ളാന്‍ സാധ്യതയുണ്ട്.

ഭവനവായ്പയ്ക്ക് അപേക്ഷിക്കുമ്പോള്‍ എല്ലാ രേഖകളും ശരിയായി ഉണ്ടെന്ന് ഉറപ്പാക്കണം. എന്തെല്ലാമാണോ ബാങ്ക് ആവശ്യപ്പെടുന്നത് അത് കൃത്യമായി ശേഖരിച്ച് സമര്‍പ്പിക്കണം. കെവൈസി വിവരങ്ങള്‍, വരുമാനം തെളിയിക്കുന്നതിനുള്ള രേഖകള്‍, പുതിയ ബാങ്ക് സ്‌റ്റേറ്റ്‌മെന്റുകള്‍ അങ്ങനെ നിരവധി ഡോക്യുമെന്റുകള്‍ ആവശ്യമായി വരും. ഇതെല്ലാം കൃത്യമായി നല്‍കിയാലേ ലോണ്‍ അനുവദിച്ചു കിട്ടൂ.

നിങ്ങളുടെ വായ്പാതിരിച്ചടവ് ശേഷി പരിശോധിക്കുന്നതില്‍ വയസ്സ് ഒരു പ്രധാന ഘടകമാണ്. ജോലിയില്‍ നിന്നും റിട്ടയര്‍ ചെയ്യാനിരിക്കുന്ന പ്രായത്തിലാണ് ഹോം ലോണിന് അപേക്ഷിക്കുന്നതെങ്കില്‍ മിക്കവാറും അത് ലഭ്യമാകില്ല. 2530 വര്‍ഷം തിരിച്ചടവ് കാലാവധി ചോദിച്ച്, പ്രായമായവര്‍ അപേക്ഷിക്കുന്ന ഹോം ലോണുകള്‍ അനുവദിക്കപ്പെടാന്‍ യാതൊരു സാധ്യയുമില്ല. സ്ഥിരവരുമാനമുള്ള 20കളിലെയും 30കളിലെയും ഉപഭോക്താക്കള്‍ക്ക് ഭവനവായ്പ നല്‍കാനാണ് എപ്പോഴും കമ്പനികള്‍ക്ക് താല്‍പ്പര്യം. കുറച്ച് പ്രായമായാല്‍ തിരിച്ചടവ് കാലാവധി കുറച്ചുള്ള വായ്പ (ഇഎംഐ) വളരെ കൂടുതലായേക്കും.

എടുക്കുന്ന ഭവനവായ്പാ തുക മുഴുവനായും തിരിച്ചടയ്ക്കാന്‍ ശേഷിയുണ്ടോ എന്നത് ബാങ്കുകള്‍ വിശദമായും പരിശോധിക്കും. അതുകൊണ്ട് നിങ്ങളുടെ വരുമാനം പ്രധാനമാണ്. അതനുസരിച്ചാകും ഹോം ലോണ്‍ അപ്രൂവല്‍. വായ്പാ തുകയ്ക്ക് അപേക്ഷിക്കുമ്പോള്‍, അത് നിങ്ങളുടെ വരുമാനവുമായി താരതമ്യപ്പെടുത്തി മാത്രം നിശ്ചയിക്കുക. മറ്റു ലോണുകള്‍ ഉണ്ടെങ്കില്‍ ആ ബാധ്യതയും കൂടി കിഴിച്ചുള്ള തുക ഇഎംഐ ആയി അടയ്ക്കാന്‍ ഉപഭോക്താവിന് ശേഷിയുണ്ടോയെന്ന് വായ്പാദാതാവ് പരിശോധിക്കും. ഒന്നിലധികം വായ്പകള്‍ പേരിലുണ്ടെങ്കില്‍ പുതിയ ഭവനവായ്പയ്ക്ക് അപേക്ഷിക്കുമ്പോള്‍ ജോലിയുള്ള പങ്കാളിയെ കൂടി സഹഅപേക്ഷനാക്കുക.

 



 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തില്‍ അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി  (4 hours ago)

തേന്മാവിന്‍ കൊമ്പത്ത് വീണ്ടും തിയേറ്ററുകളില്‍  (4 hours ago)

മാവേലിക്കരയിലും കായംകുളത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നാളെ പ്രാദേശിക അവധി  (5 hours ago)

വേണാട് എക്‌സ്പ്രസിലെ തിരക്കിന് പരിഹാരമായി 10 ദിവസത്തിനകം പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും  (5 hours ago)

എംഎല്‍എയുടെ പിഎ ചമഞ്ഞ് പണം തട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍  (5 hours ago)

'ജയിലര്‍ 2' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍  (5 hours ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (6 hours ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (6 hours ago)

3 പ്രവാസി മലയാളികളെ സൗദിയിൽ കാലുകുത്തിക്കാതെ പറഞ്ഞുവിട്ടു; ഞെട്ടി ബന്ധുക്കൾ! "ഈ അവസ്ഥയിൽ കാണേണ്ട അമ്മ..."  (7 hours ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (7 hours ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (7 hours ago)

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ; സന്തോഷം പങ്കുവച്ച് സഞ്ജു സാംസണ്‍  (7 hours ago)

ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളുടെ ടിക്കറ്റ് നിരക്ക് ഉയര്‍ത്തി ഇന്‍ഡിഗോ  (8 hours ago)

"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!  (9 hours ago)

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (9 hours ago)

Malayali Vartha Recommends