Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത...


കർണാടകയിൽ നേരിയ ഭൂചലനം..റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി..ഭൂനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം..


ഇന്‍സ്റ്റഗ്രാം സുഹൃത്തില്‍നിന്ന് ഗര്‍ഭിണിയായ പതിനെട്ടുകാരി.. മകളെ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ വേണ്ടി അച്ഛനും ബന്ധുവും ചേര്‍ന്ന് നദിയില്‍ മുക്കിക്കൊന്നു..ഞെട്ടിക്കുന്ന കൊലപാതകം..


ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..


എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ കടുത്ത ആരോപണങ്ങളുമായി നടൻ അനൂപ് ചന്ദ്രൻ.. ചീത്തവിളിച്ച് അവിടെനിന്ന് ഇറക്കിവിട്ടതായും അനൂപ് ചന്ദ്രൻ..

പറക്കം കുതിരകള്‍ പ്രശസ്തിയും വിജയവും ഉറപ്പാക്കും

12 SEPTEMBER 2017 03:56 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

എതിരാളികളെ ഉന്മൂലം നല്‍കാനും പ്രതിരോധിക്കാനും ഈ അശ്വരൂപങ്ങള്‍ക്ക് അപൂര്‍വശക്തിയുണ്ടെന്ന് ഫെങ്ങഷൂയിയും സ്പഷ്ടതയോടെ സമര്‍ത്ഥിക്കുന്നു. ഉജ്ജ്വലനായ പടക്കുതിര ചൈനീസ് രാശിചക്രത്തിലെ ഏഴാമനാണ്. ആരോഗ്യദൃഢഗാത്രനും പരിപാലകനും വേഗശാലിയുമായ അശ്വങ്ങളുടെ സാമീപ്യം മാനസികാരോഗ്യവും, ഊര്‍ജ്ജസ്വലതയും, എന്തും നേരിടാനുളള ചങ്കുറപ്പും മനുഷ്യനില്‍ പ്രദാനം ചെയ്യുമെന്ന് ഫെങ്ങ്ഷൂയി സാക്ഷ്യപ്പെടുത്തുന്നു.

ഇതിലൂടെ സ്വായത്തമാകുന്ന ഉത്തേജനം വിഘ്‌നങ്ങളില്ലാത്ത ജീവിതയാത്രയ്ക്ക് പ്രയോജനപ്പെടുകയും, അതുവഴി വിജയവും, പേരും പ്രശസ്തിയും സാധ്യമാകുമെന്ന് ചീനക്കാര്‍ വിശ്വസിക്കുന്നു. ജീവിതവിജയങ്ങള്‍ക്കായി ചുറുചുറുക്കോടെ ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അശ്വങ്ങളുടെ സാമീപ്യം അതിവേഗത്തില്‍ ലക്ഷ്യത്തിലെത്തിക്കാനും, പ്രതിബന്ധങ്ങളെ തരണം ചെയ്ത് കര്‍മനിരതനായി പ്രശസ്തിയുടെ ഉന്നതികള്‍ കീഴടക്കാന്‍ പ്രാപ്തി നല്‍കുന്നു.

വിജയശൃംഗങ്ങളിലേയ്ക്ക് പറന്നുയരുന്ന ഇണകളായ പറക്കും കുതിരകള്‍ക്ക് ഫെങ്ങ്ഷൂയിയില്‍ ഏറെ പ്രിയമാണുളളത്. കാരണം ഈ രൂപങ്ങള്‍ അതിവേഗ വിജയം ഉറപ്പ് തരുന്നു. വ്യാളി മുഖനായ പറക്കും കുതിര, വാനരനെ മുതുകിലേറ്റിയ വെണ്‍കുതിര, തിരമാലകള്‍ക്ക് മുകളിലൂടെ കുതിയ്ക്കുന്ന പടക്കുതിര, ലക്ഷ്യപ്രാപ്തിയിലെത്താന്‍ ഭൂഗോളത്തിന് മുകളില്‍ നില്‍ക്കാവുന്ന അശ്വത്രയങ്ങള്‍ തുടങ്ങി വ്യത്യസ്തമായ സൗഭാഗ്യങ്ങള്‍ക്കായി ഫെങ്ങ്ഷൂയിയില്‍ ഈ ഭാഗ്യാശ്വങ്ങള്‍ക്ക് ശക്തമായ സ്ഥാനമാണുളളത്.

സഹനശക്തി, ദൃഢവിശ്വാസം, മനശുദ്ധി എന്നിവയാണ് ഈ അശ്വശ്രേഷഠന്മാര്‍ നമുക്ക് സമ്മാനിക്കുന്നത്. നിരന്തരം മനുഷ്യനെ വേട്ടയാടുന്ന മാനസിക പിരിമുറുക്കങ്ങള്‍, സമ്മര്‍ദ്ദങ്ങള്‍ എന്നിവയെ അടിച്ചമര്‍ത്തി ഏകാഗ്രചിത്തരാക്കി വിജയത്തിലേയ്‌ക്കെത്തിക്കാന്‍ സമര്‍ത്തരാണ് ഫെങ്ങ്ഷൂയിയിലെ ദിവ്യാശ്വങ്ങള്‍. ഓഫീസിന്റെയും, ഭവനത്തിന്റെയും തെക്ക് വശമാണ് ഇവര്‍ക്കായി ഫെങ്ങ്ഷൂയി നിശ്ചയിച്ചിരിക്കുന്ന സ്ഥാനം.

 



 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനുശ്രീ മരിക്കുമെന്ന് അമലിന് അറിയാമായിരുന്നു..!അച്ഛനോട് എല്ലാം പറഞ്ഞിരുന്നു? എല്ലാം ഒറ്റ ദിവസം കൊണ്ട് നടന്നത്  (39 minutes ago)

ഗര്‍ഭിണിയായ അമ്പിളിയെ കൊല്ലുന്നതിനിടയിൽ വയറ്റിൽ നിന്ന് കുഞ്ഞ് പുറത്ത് വന്നു...! കാപ്പിത്തോട്ടത്തിലെ ദുര്‍ഗന്ധം...!!  (46 minutes ago)

ബി. അശോകും പ്രശാന്തും ഒരുമിച്ചിറങ്ങി..!ഇരട്ട പ്രഹരം കണക്ക് തീർത്ത് അടി തുടങ്ങി ലക്ഷ്യം പിണറായി തന്നെ  (52 minutes ago)

ഇറാന്റെ തല പിളർത്തി യുദ്ധം നെതന്യാഹുവിന്റെ ഒടുക്കത്തെ നീക്കം..!ട്രംപ് ഞെട്ടി..! കട്ടയ്ക്ക് ഇറങ്ങി ജൂതന്മാർ..അറ്റം കണ്ടേ അടങ്ങു  (58 minutes ago)

ഞാൻ അവളെ കൊന്ന് സാറേ..! സുരമ്യയെ വീട്ടിൽ വരുത്തി നെഞ്ചിൽ കയറിയിരുന്ന് കുത്തി..! എല്ലാം അമ്മയുടെ മുന്നിലിട്ട്..!  (1 hour ago)

20 വർഷം ഭർത്താവിന്റെ കൂടെ ജീവിച്ച് മടുത്തു..! കാമുകൻ മതി..! ഭാര്യ ഇഞ്ചിഞ്ചായി ഭർത്താവിനെ കൊന്ന് തള്ളി  (1 hour ago)

ഞാൻ അവളെ കൊന്ന് സാറേ..! സുരമ്യയെ വീട്ടിൽ വരുത്തി നെഞ്ചിൽ കയറിയിരുന്ന് കുത്തി..! എല്ലാം അമ്മയുടെ മുന്നിലിട്ട്..!  (1 hour ago)

ആര്യ രാജേന്ദ്രനെ ഒറ്റ വെട്ടിന് പുറത്തെറിഞ്ഞ് ഗോവിന്ദൻ ചിന്ത മതി ഉറപ്പിച്ച് തീരുമാനം..! പൊട്ടിക്കരഞ്ഞ് ആര്യ EX മേയർ OUT  (1 hour ago)

തീവ്രന്യൂനമർദം തുടരുന്നു;  (5 hours ago)

കർണാടകയിൽ ബല്ലാരി മേഖലയിൽ നേരിയ ഭൂചലനം  (5 hours ago)

DELHI നാണക്കേട് ഭയന്ന് കൊടും ക്രൂരത  (5 hours ago)

ആര്യാ രാജേന്ദ്രനായുള്ള നീക്കം പാളി;  (5 hours ago)

പല ട്രെയിനുകളിലും വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ പോലും ലഭ്യമല്ല; ഓണക്കാലത്ത് അനുവദിച്ച പ്രത്യേക ട്രെയിനുകള്‍ അപര്യാപ്തം; സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി  (5 hours ago)

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്ത  (6 hours ago)

സംസ്ഥാനത്ത് അറുന്നൂറിലധികം ഡോക്ടർമാരുടെ ഒഴിവുകൾ മൂലം ആരോഗ്യമേഖല വലിയ പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ സർക്കാരിന്റെ ഈ നടപടി അങ്ങേയറ്റം ആശ്വാസകരം :ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ പ്രത്യേക എച്ച്.ആർ സെൽ ര  (6 hours ago)

Malayali Vartha Recommends