Widgets Magazine
14
Sep / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശംസയുമായി മുഖ്യമന്ത്രി..... സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും വിജയത്തിനായി സമര്‍പ്പിക്കുന്നതിന് പ്രേരകമായ ഒന്നാവട്ടെ ഈ വര്‍ഷത്തെ ശ്രീകൃഷ്ണ ജയന്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


വീണ്ടും ചര്‍ച്ചയാകും... രാഹുല്‍ മാങ്കൂട്ടത്തില്‍ വരുമോ ഇല്ലയോ എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം, വന്നാല്‍ ഇരിപ്പിടം പ്രത്യേക ബ്ലോക്കില്‍; വിവാദങ്ങള്‍ കത്തിനില്‍ക്കെ നിയമസഭാ സമ്മേളനം നാളെ മുതല്‍


സങ്കടക്കാഴ്ചയായി... കൊല്ലത്ത് കിണറ്റില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം...


ശ്രീകൃഷ്ണജയന്തി ഇന്ന്... ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ ശോഭായാത്രകള്‍ നടക്കും, ക്ഷേത്രങ്ങളില്‍ അഷ്ടമിരോഹിണി ആഘോഷിക്കും


പാര്‍ട്ടിയില്‍ നിന്ന് രാഹുലിനെ പുറത്താക്കിയ വിവരം സ്പീക്കറെ അറിയിച്ചത് വി.ഡി സതീശന്റെ നിര്‍ബന്ധം കാരണം; രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലേക്ക് എത്തുമോ..? വി ഡി സതീശനെയും, രമേശ് ചെന്നിത്തലയും ലക്ഷ്യം വെച്ച് സമൂഹമാധ്യമങ്ങളില്‍ നടന്ന ക്യാമ്പയിന്‍ രാഹുലിന് പാര്‍ട്ടിക്കുള്ളില്‍ തിരിച്ചടിയായി...

കര്‍ട്ടന്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം

14 SEPTEMBER 2017 05:29 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

നിരവധി പരീക്ഷണങ്ങളും പുതുമകളുമാണ് കര്‍ട്ടന്‍ മേഖലയില്‍ ഓരോ ദിവസവും പരീക്ഷിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇടയ്ക്കിടെ ട്രെന്റുകള്‍ മാറിവരുന്നതും കര്‍ട്ടന്‍ രംഗത്തെ പ്രത്യേകത. കര്‍ട്ടനുകള്‍ എങ്ങനെയെങ്കിലും തൂക്കാന്‍ ഇന്നാരും തയാറാകില്ല. മുറിയുടെ വലുപ്പം, ജനലിന്റെ സ്ഥാനം, പെയിന്റിന്റെ നിറം ഇതൊക്കെ പരിഗണിച്ചതിന് ശേഷമാണ് കര്‍ട്ടന്‍ തിരഞ്ഞെടുക്കുന്നത്. പമ്മെറ്റസ് കര്‍ട്ടനുകള്‍ നാലുതരമുണ്ട്. ഒരു പ്ലീറ്റ്, രണ്ടു പ്ലീറ്റ്, മൂന്നു പ്ലീറ്റ്, നാലു പ്ലീറ്റ് എന്നിങ്ങനെ. ഒരു ഞൊറി മാത്രമിട്ടു തയ്ക്കുന്ന കര്‍ട്ടനാണ് ഒരു പ്ലീറ്റ് കര്‍ട്ടന്‍. കര്‍ട്ടനിലെ പരമ്പരാഗത രീതിയാണിത്.

ഒറ്റ പ്ലീറ്റഡ് കര്‍ട്ടന്‍ തയ്ച്ചാല്‍ ഒരു പീസ് കര്‍ട്ടന് 26 ഇഞ്ച് വീതിയും രണ്ടു പ്ലീറ്റഡ് കര്‍ട്ടന് 22 ഇഞ്ച് വീതിയും മൂന്നു പ്ലീറ്റഡിന് 16-18 ഇഞ്ച് വീതിയും നാലു പ്ലീറ്റഡിന് 10 ഇഞ്ച് വീതിയും കിട്ടും. ഈ കണക്കുപ്രകാരം കര്‍ട്ടന്‍ തുണിയുടെ അളവില്‍ വ്യത്യാസം വരികയും അതത് മോഡല്‍ അനുസരിച്ച് തുണി കൂടുകയും ചെയ്യാം.നെറ്റ് പോലുള്ള കനം കുറഞ്ഞ മെറ്റീരിയല്‍കൊണ്ട് ഒരു പ്ലീറ്റ് ഇന്നര്‍കര്‍ട്ടന്‍ നിര്‍മിച്ച് പുറമെ മൂന്നു പ്ലീറ്റ് കര്‍ട്ടന്‍ ഇടുന്നതാണ് സാധാരണ ചെയ്യുന്ന രീതി.

സ്‌കാലപ്പ്, പെല്‍മറ്റ്, വാലന്‍സ് കര്‍ട്ടനുകള്‍ - സ്‌കാലപ്പ്, പെല്‍മറ്റ്, വാലന്‍സ് കര്‍ട്ടനുകള്‍ ഒരേ വിഭാഗത്തില്‍പ്പെട്ടവയാണ്. കര്‍ട്ടന്റെ ഭംഗി കൂട്ടാന്‍ കര്‍ട്ടന് മുകളിലായിട്ടാണ് ഇത് പിടിപ്പിക്കുന്നത്. ഇന്നര്‍ കര്‍ട്ടനു മുകളില്‍ തുണികൊണ്ട് തോരണം തൂക്കിയതുപോലുളള സ്‌കാലപ്പ് കര്‍ട്ടന്‍ അകത്തളങ്ങള്‍ക്ക് ഭംഗിയായിരിക്കും. സ്‌കാലപ്പിന്റെ (കര്‍ട്ടന്റെ ഞൊറിപോലുള്ള ഭാഗം) ആകൃതി ആവശ്യത്തിനനുസരിച്ച് മാറ്റി ഇത് തയ്ക്കാം. വൃത്തിയാക്കാന്‍ ബുദ്ധിമുട്ടാണ് എന്നതാണ് ദോഷം. ഡ്രൈക്ലീന്‍ ചെയ്ത് ഇസ്തിരിയിട്ടു നല്‍കുന്ന പ്രൊഫഷണലിസ്റ്റുകള്‍ നഗരങ്ങളിലൊക്കെയുണ്ട്. ഞൊറിയുടെ ആകൃതി, എണ്ണം ഇവയ്ക്കനുസരിച്ചാണ് തയ്യല്‍ക്കൂലി. ഒരു മീറ്റര്‍ തുണിയുടെ കര്‍ട്ടന്‍ തയ്ക്കാന്‍ 300 രൂപവരെയാകും. കര്‍ട്ടന്റെ ബീഡിങ്ങായി ബീഡ്‌സ് ഫ്രിങ്ങ്‌സ്, ക്രിസ്റ്റല്‍ ഫ്രിങ്ങ്‌സ്, ഡിസൈന്‍സ് ഫ്രിങ്ങ്‌സ് എന്നിവ ഉപയോഗിക്കാം.

ലൂപ് കര്‍ട്ടന്‍ - കര്‍ട്ടന്‍ പ്ലീറ്റ് (മടക്ക്) ഇടാതെ വിവിധ തരത്തിലുള്ള ലൂപ്പുകള്‍ പിടിപ്പിച്ച് തയ്ക്കുന്ന കര്‍ട്ടനാണിത്. കര്‍ട്ടന്റെ ഭംഗി കൂട്ടാന്‍ ലൂപ്പുകളുടെ പുറത്ത് തുണിക്ക് ഇണങ്ങുന്നവിധം ഫാന്‍സി ബട്ടണുകള്‍ പിടിപ്പിക്കാം. ഏറ്റവും ലളിതമായി കര്‍ട്ടനടിക്കുന്ന രീതിയാണിത്. ലോഹദണ്ഡി (കര്‍ട്ടന്‍ റോഡ്)ലൂടെ കടത്തി ലൂപ്പുകളില്‍ കര്‍ട്ടന്‍ പിടിപ്പിക്കുകയാണ് ചെയ്യുന്നത്.

നൂല്‍ കര്‍ട്ടന്‍ - കര്‍ട്ടന്‍ കുടുംബത്തിലെ പുതിയ അതിഥിയാണ് നൂല്‍കര്‍ട്ടന്‍ (ത്രെഡ് കര്‍ട്ടന്‍). സാധാരണയായി പാര്‍ട്ടീഷന്‍ കര്‍ട്ടനും ആര്‍ച്ചിനും ആണ് ഇത് ഉപയോഗിക്കുന്നത്. വിവിധ നിറത്തിലുള്ള നൂലുകള്‍ അടുപ്പിച്ചടുപ്പിച്ച് ഞാത്തിയിടുകയാണ് ചെയ്യുന്നത്. നൂലുകളില്‍ മുത്തുകളും കല്ലുകളും പിടിപ്പിച്ച് നൂല്‍കര്‍ട്ടന്‍ ആവശ്യക്കാരന്റെ അഭിരുചിക്കും ബജറ്റിനുമനുസരിച്ച് ആകര്‍ഷണീയമാക്കാനും കഴിയും.

മുള കര്‍ട്ടന്‍ - വീട്, ഓഫീസ്, റിസോര്‍ട്ട്, ഹോട്ടല്‍ എന്നിവിടങ്ങളിലെല്ലാം ഒരുപോലെ ഉപയോഗിക്കുന്ന കര്‍ട്ടനുകളാണ് മുളകര്‍ട്ടന്‍ (ബാംബൂകര്‍ട്ടന്‍). മുളയുടെ ചീളുകള്‍ അടുക്കിയടുക്കി വെച്ച് ഉണ്ടാക്കുന്ന ഈ കര്‍ട്ടന്‍ ശുദ്ധവായുവിനെയും പ്രകാശത്തെയും ഉള്ളിലേക്ക് കടത്തിവിടും.

റിമോര്‍ട്ട് കണ്‍ട്രോള്‍കൊണ്ടും സ്വിച്ചുകള്‍കൊണ്ടും നിയന്ത്രിക്കാവുന്ന കര്‍ട്ടനുകളാണ് ഈ രംഗത്ത് പുതിയത്. വില അല്‍പം കൂടുമെങ്കിലും ആവശ്യക്കാര്‍ ഏറെയാണിതിന്. പൗഡര്‍ കോട്ടഡ് അലുമിനിയം ചാനല്‍ ഉപയോഗിച്ചിരുന്ന സ്ഥാനത്ത് തടി, ഓട്, സ്റ്റീല്‍, കാസ്റ്റ് അയേണ്‍ എന്നിവകൊണ്ടുള്ള റോഡുകളാണ് ഇപ്പോള്‍ ട്രെന്‍ഡ്. കര്‍ട്ടന്‍ തുണിയിലും ട്രെന്‍ഡി ഐറ്റങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടുതലാണ്. പോളിയസ്റ്റര്‍ പ്രിന്റഡ്, ജക്വാര്‍ഡ്, ഹെവി ജക്വാര്‍സ്, വിസ്‌കോസ്, 3 ബബിള്‍സ്, ഡബിള്‍ വീവിങ് ക്ലോത്ത്, ടെര്‍കോസ എന്നിവയാണ് തുണിയിലെ പുതുമുഖങ്ങള്‍.

 

മുറിയിലെ പെയിന്റിനും ടൈല്‍സിനും ബെഡ്ഷീറ്റിനും യോജിച്ച നിറത്തിലുള്ള തുണിവേണം കര്‍ട്ടന്‍ തയ്യാറാക്കാന്‍ വാങ്ങാന്‍. കര്‍ട്ടന് പകരം ആവശ്യാനുസരണം പ്രവര്‍ത്തിക്കുന്ന മുകളിലേക്ക് മടക്കിവെക്കാവുന്ന ബ്ലൈന്റുകള്‍ ട്രെന്‍ഡായി മാറിയിട്ടുണ്ട്. കര്‍ട്ടനേക്കാള്‍ ഒതുക്കവും വൃത്തിയുമാണ് ഇതിന്റെ പ്രത്യേകത. ഉപയോഗിക്കുന്ന മെറ്റീരിയല്‍ അനുസരിച്ച് ബ്ലൈന്റുകള്‍ പലതരമുണ്ട്. വെര്‍ട്ടിക്കല്‍, റോമന്‍, വുഡന്‍, റോളര്‍ ബ്ലൈന്റുകളാണ് ഈ കൂട്ടത്തില്‍ ട്രെന്‍ഡി.

പ്‌ലാസ്റ്റിക്, സിന്തറ്റിക് മെറ്റീരിയല്‍ എന്നിവകൊണ്ടാണ് വെര്‍ട്ടിക്കല്‍ ബ്ലൈന്റുകള്‍ നിര്‍മിക്കുന്നത്. നീളത്തിലുള്ള കുറേ സ്ട്രിപ്പുകളാണ് പുറംകാഴ്ചയെ മറയ്ക്കുന്നത്. ചരട് വലിക്കുമ്പോള്‍ സ്ട്രിപ്പുകള്‍ കുത്തനെ തിരിഞ്ഞ് ഒരു മറയായി മാറും. ഓഫീസുകളിലാണ് ഇത് കൂടുതല്‍ ഉപയോഗിക്കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈഷ്‌ണോദേവി ക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടനം താത്ക്കാലികമായി നിര്‍ത്തിവച്ചു...  (14 minutes ago)

യുവാവ് ഷോക്കേറ്റ് മരിച്ചു  (32 minutes ago)

സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും വിജയത്തിനായി സമര്‍പ്പിക്കുന്നതിന് പ്രേരകമായ ഒന്നാവട്ടെ ഈ വര്‍ഷത്തെ ശ്രീകൃഷ്ണ ജയന്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍  (44 minutes ago)

ദോഹയില്‍ കരയാക്രമണം പ്ലാനിട്ട നെതന്യാഹു ; മൊസാദ് കളത്തില്‍ ഇറങ്ങി, സ്‌നൈപ്പര്‍മാര്‍ ഖലീല്‍ അല്‍ ഹയ്യയെ തീര്‍ക്കും  (1 hour ago)

വിഐപി, സ്പെഷ്യല്‍ ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണം  (1 hour ago)

കോട്ടയം ഈരാറ്റുപേട്ടയില്‍ ബൈക്ക് കെട്ടിടത്തിലേക്ക് ഇടിച്ചുണ്ടായ...  (1 hour ago)

ഇന്ത്യയുടെ ജാസ്മിന്‍ ലംബോറിയ 57 കിലോ വനിതകളുടെ വിഭാഗത്തില്‍ കിരീടം  (1 hour ago)

ഡോണ്‍വ ഡെത്ത്വെല്‍സണ്‍ ലപാങ് അന്തരിച്ചു  (2 hours ago)

പര്യടനം ഡിസംബര്‍ 20 വരെ നീളും..  (2 hours ago)

പരിശീലനത്തിനിടെ മരണപ്പെട്ട ഓഫീസര്‍ കെഡേറ്റ് എസ്.ബാലുവിന് ...  (2 hours ago)

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആസ്‌ട്രേലിയയോട് അവരുടെ മണ്ണിലേറ്റ 0-3 തോല്‍വിക്ക് പകരം ചോദിക്കാനുള്ള അവസരം  (3 hours ago)

വീണ്ടും ചര്‍ച്ചയാകും... രാഹുല്‍ മാങ്കൂട്ടത്തില്‍ വരുമോ ഇല്ലയോ എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം, വന്നാല്‍ ഇരിപ്പിടം പ്രത്യേക ബ്ലോക്കില്‍; വിവാദങ്ങള്‍ കത്തിനില്‍ക്കെ നിയമസഭാ സമ്മേളനം നാളെ മുതല്‍  (3 hours ago)

ആറ് കോടിയിലധികം റിട്ടേണുകള്‍ ഇതുവരെ ലഭിച്ചതായി  (3 hours ago)

പരിഹാര ക്രിയ ചെയ്യാനായി എത്തിയപ്പോഴാണ് അപകടം  (3 hours ago)

ഏഷ്യാ കപ്പില്‍ ഇന്ത്യ- പാകിസ്താന്‍ മത്സരം ഇന്ന്  (3 hours ago)

Malayali Vartha Recommends