Widgets Magazine
08
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് നിശബ്ദ പ്രചാരണം.... നാളെ വിധിയെഴുത്ത്.... പ്രതീക്ഷയോടെ മുന്നണികൾ


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..

മീന്‍ അച്ചാര്‍ തയ്യാറാക്കുന്നവിധം

20 SEPTEMBER 2017 03:37 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

 മീന്‍ 1 കിലോ

(വറ്റ, പാര, നെയ്മീന്‍, നെയ്മീന്‍ ചൂര ഇതില്‍ ഏതെങ്കിലും ചെറിയ കഷണങ്ങളായി നുറുക്കിയത്)

മീന്‍ മുളക് പൊടി 3 ടി സ്പൂണ്‍, മഞ്ഞള്‍ പൊടി 1 ടി സ്പൂണ്‍, ഉലുവ പൊടി 1 ടി സ്പൂണ്‍, കുരുമുളകുപൊടി 1 ടി സ്പൂണ്‍, അല്പം വിനിഗര്‍ (വെള്ളത്തിന് പകരം) എന്നിവ ചേര്‍ത്ത് പുരട്ടി 30 മിനിറ്റ് വെക്കുക.

ഒരു ചീന ചട്ടിയില്‍ അല്പം എണ്ണ ഒഴിച്ച് ആദ്യം വെളുത്തുള്ളി വാട്ടി വഴറ്റി കോരുക. ബാക്കി എണ്ണ കൂടി ഒഴിച്ച് മീന്‍ കഷണങ്ങള്‍ വറുത്തു കോരുക. അവസാനം വറുക്കുന്നതിന്റെ കൂടെ പച്ചമുളക് കൂടി ചേര്‍ത്ത് വഴറ്റുക. വെളുത്തുള്ളിയുടെ കൂടെ മീനും കൂടി ഇട്ടു കരുതി വെച്ചിരിക്കുന്ന വിനിഗര്‍ ചേര്‍ത്ത് കുടഞ്ഞു ഇളക്കി ചേര്‍ത്ത് കുറച്ചുനേരം വയ്ക്കുക.

വെളിച്ചെണ്ണ 1/4 കപ്പ്
കടുക് 1 ടി സ്പൂണ്‍
ഇഞ്ചി അരിഞ്ഞത് 1/4 കപ്പ്
വെളുത്തുള്ളി 1/2 കപ്പ് (ചെറിയതെങ്കില്‍ മുഴുവനെ ഇടാം, വലുതെങ്കില്‍ ഒന്നോ രണ്ടോ ആയി നീളത്തില്‍ മുറിക്കുക)
പച്ചമുളക് 5 അല്ലെങ്കില്‍ 6 ഓരോന്നും 4 ആയി അരിയുക.
കറിവേപ്പില 6 തണ്ട് (ഇലയും തണ്ടും ഉപയോഗിക്കുക)
കാശ്മീരി മുളക് പൊടി 3 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി 1 ടി സ്പൂണ്‍
കുരുമുളക് പൊടി 1 ടി സ്പൂണ്‍
കായം 1 ടി സ്പൂണ്‍
വറുത്തു പൊടിച്ച ഉലുവ 1 ടി സ്പൂണ്‍
വിനിഗര്‍ 1 കപ്പ്

ചീന ചട്ടിയില്‍ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ഇനി അതിലേക്കു കറിവേപ്പില ചേര്‍ത്ത് മൂപ്പിക്കുക. ഇതിലേക്ക് ഇഞ്ചി ചേര്‍ത്ത് വഴറ്റി മൂപ്പിക്കുക. പിറകെ കുരുമുളക് പൊടി ഉലുവ പൊടി കായം ഇവ ഇട്ടു മൂപ്പിക്കുക. ശേഷം മഞ്ഞള്‌പൊടി മുളകുപൊടി എന്നിവ ചേര്‍ത്ത് കരിയാതെ തീ കുറയ്ക്കുക. ഈ മസാലയിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന മീന്‍ ചേര്‍ത്ത് ഉടയാതെ ഇളക്കി യോജിപ്പിക്കുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വോട്ട് ചെയ്യാൻ നാളെ ബൂത്തിലെത്തുമ്പോൾ തിരിച്ചറിയൽ കാർഡും സ്ലിപ്പും കരുതണമെന്ന് ഇലക്ഷൻ കമ്മിഷൻ ...  (10 minutes ago)

എറണാകുളം അങ്കമാലിയിൽ എം സി റോഡിൽ വാഹനാപകടം...  (23 minutes ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബസിൽ നിന്നിറങ്ങിയ വീട്ടമ്മ കാൽതെറ്റി ബസിനടിയിൽപെട്ട് മരിച്ചു....  (32 minutes ago)

 സംസ്ഥാനത്ത് താപനിലയിൽ വർദ്ധനവ്....  (50 minutes ago)

ഇന്ന് നിശബ്ദ പ്രചാരണം.... നാളെ വിധിയെഴുത്ത്.... പ്രതീക്ഷയോടെ മുന്നണികൾ  (1 hour ago)

പരസ്യപ്രചാരണം അവസാനിച്ചു; ഇനി നിശബ്ദപ്രചാരണം  (7 hours ago)

ഇനി കോണ്‍ഗ്രസിനൊപ്പമെന്ന് നടി ഉഷ ഹസീന  (7 hours ago)

ഇറാനെ ഇന്ന് രാത്രിയോടെ അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കി ട്രംപ്  (7 hours ago)

ഇറാനിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം  (8 hours ago)

സംസ്ഥാനത്തെ നാല് ജില്ലകളില്‍ മഴ കാണുമെന്ന് മുന്നറിയിപ്പ്  (9 hours ago)

ഈസ്റ്റര്‍ ദിനം മുന്നില്‍ കണ്ട് ലക്ഷങ്ങളുടെ മോഷണം  (9 hours ago)

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ കല്ലേറും കൂട്ടത്തല്ലും... എൽഡിഎഫ്, യുഡിഎഫ് റാലികൾ കടന്നു പോകുമ്പോഴാണ് സംഭവം..  (11 hours ago)

ഇറാനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ രാജ്യത്തെ പ്രധാന ഗതാഗത സംവിധാനങ്ങൾ തകർക്കപ്പെട്ടതായി റിപ്പോർട്ട്....  (11 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടി കത്തുമായി മുഖ്യമന്ത്രി പിണറായി വിജയൻ  (11 hours ago)

നിർണായകമായ നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിൻ്റെ വാശിയേറിയ പരസ്യ പ്രചാരണത്തിന് തിരശീല വീണു  (11 hours ago)

Malayali Vartha Recommends