Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

ചില ബിരിയാണി ടിപ്‌സുകള്‍

27 SEPTEMBER 2017 10:59 AM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

ബിരിയാണി ഉണ്ടാക്കുന്നത് അല്പം മെനക്കേടുളള പണിയാണെങ്കിലും ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അരി വെന്തു കുഴഞ്ഞു പൊകാതെ സ്വാദിഷ്ടമായി ബിരിയാണി ഉണ്ടാക്കാന്‍ സാധിക്കും. മൂന്നുതരത്തില്‍ ബിരിയാണി അരി വേവിച്ചെടുക്കാം. ബിരിയാണി ഉണ്ടാക്കുന്നതിനെകുറിച്ചുളള ചില ടിപ്‌സുകള്‍ നമുക്ക് നോക്കാം.

* അരി വേവിക്കുമ്പോള്‍ അതിലേക്ക് കുറച്ച് നാരങ്ങാ നീരി പിഴിഞ്ഞൊഴിച്ചാല്‍ ചോറ് കട്ടിപിടിക്കില്ല.

* വെളളം തിളച്ച ശേഷം അതില്‍ പാകത്തിന് ഉപ്പും എണ്ണയും ചേര്‍ത്ത് ഇളക്കി അരിയിട്ട് വേവിക്കുക.

* ബിരിയാണിക്ക് നല്ല രുചിയും മണവും കിട്ടാന്‍ എണ്ണ ചൂടാക്കിയ ശേഷം കറുവാപ്പട്ട, ഏലയ്ക്കാ, ഗ്രാമ്പു, കുരുമുളക് എന്നിവ ചേര്‍ത്താല്‍ മതി.

* ബിരിയാണി അരി വേവിക്കുന്നതിന് മുന്‍പ് 30 മിനിട്ടെങ്കിലും വെളളത്തില്‍ കുതിര്‍ത്തു വയ്ക്കുന്നതാണ് നല്ലത്.

* മസാലയും ആരിയും വെവ്വേറെ വേവിച്ചെടുത്ത ശേഷം മറ്റൊരു പാത്രത്തില്‍ വേണം ദമ്മിനിടാന്‍.

* ഒരു കപ്പ് അരിക്ക് രണ്ട് കപ്പ് വെളളം എന്ന കണക്കില്‍ വേണം ബിരിയാണി അരി വേവിക്കാന്‍ വെളളം എടുക്കേണ്ടത്.

* വെളളം മുഴുവന്‍ വറ്റിയതിന് ശേഷം അരി 10 മിനിട്ട് അടച്ചുവച്ച ശേഷം ഉപയോഗിക്കുന്നത് ചോറിന്റെ രുചി കൂട്ടും.

* പാത്രത്തില്‍ ആവശ്യത്തിന് വെള്ളം എടുക്കുക (അളവ് പ്രശ്‌നമല്ല). ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേര്‍ത്തിളക്കുക. വെള്ളം വെട്ടിത്തളച്ചു കഴിഞ്ഞാല്‍ അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേര്‍ത്തിളക്കുക. വെള്ളം വെട്ടിത്തളച്ചു കഴിഞ്ഞാല്‍ അതിലേക്ക് ഒരു വലിയ സ്പൂണ്‍ വെണ്ണയോ നെയ്യോ ചേര്‍ക്കുക. നെയ്യ് മുഴുവനായും വെള്ളത്തില്‍ അലിഞ്ഞു ചേര്‍ന്നു കഴിഞ്ഞാല്‍ ഏലയ്ക്കാ, പട്ട, ഗ്രാമ്പൂ, തക്കോലം, പെരുംജീരകം, കറുവയില എന്നിവ കൂടി വെള്ളത്തിലേക്ക് ചേര്‍ക്കുക. രണ്ട് മിനിറ്റിനു ശേഷം, അര മണിക്കൂര്‍ വെള്ളത്തിലിട്ട് കുതിര്‍ത്ത് മൂന്നു വെള്ളത്തില്‍ കഴുകിയെടുത്ത അരി വെള്ളത്തിലേക്ക് ചേര്‍ക്കാം. അരി മുക്കാല്‍ വേവായാല്‍ വെള്ളത്തില്‍ നിന്നും വേര്‍തിരിച്ച് മാറ്റാം. അല്ലെങ്കില്‍ അരി അധികമായി വെന്തുപോകും. അരി ഒന്നില്‍ ഒന്ന് തൊടാതെ നില്‍ക്കുന്നതാണ് ഈ പരുവം. ബാക്കി വേവ് ബിരിയാണി ദമ്മിനിടുമ്പോള്‍ വെന്തുകൊള്ളും.

* അടി കട്ടിയുള്ള ഒരു പാത്രമെടുത്ത് അടുപ്പത്ത് വച്ച് അതില്‍ രണ്ട് ടേബിള്‍സ്പൂണ്‍ നെയ്യൊഴിക്കുക. നെയ്യ് ചൂടായാല്‍ അതിലേക്ക് ഏലയ്ക്ക, പട്ട, ഗ്രാമ്പൂ എന്നിവ ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. ഇവ വഴന്നു വന്നുകഴിഞ്ഞാല്‍ വെള്ളം ചേര്‍ക്കാം. ഒരു കപ്പ് അരിയ്ക്ക് രണ്ട് കപ്പ് വെള്ളം എന്നാണ് കണക്ക്. അരി വെന്തുപോകാതെ ഒന്നില്‍ ഒന്ന് തൊടാതെയുള്ള പരുവത്തില്‍ കിട്ടാനാണെങ്കില്‍ ഒരു കപ്പ് അരിയ്ക്ക് ഒന്നര കപ്പ് വെള്ളം എന്ന അളവാണ് നല്ലത്. ഇനി ഇതിലേക്ക് ആവശ്യാനുസരണം ഉപ്പ് ചേര്‍ക്കാം. നേരത്തേ പറഞ്ഞതുപോലെ ചോറിന് വേണ്ടുന്ന ഉപ്പും കൂടി കണക്കാക്കി വേണം വെള്ളത്തിലേക്ക് ഉപ്പ് ചേര്‍ക്കാന്‍. വെള്ളം വെട്ടിത്തിളച്ചാല്‍ വെള്ളത്തില്‍ കുതിര്‍ത്തു വച്ചിരിക്കുന്ന അരി ചേര്‍ക്കാം. വെള്ളത്തിലെ ചേരുവകളുമായി അരി നന്നായി ഒന്നിളക്കിച്ചേര്‍ത്ത ശേഷം ഇടത്തരം തീയില്‍ അടച്ചുവച്ച് വേവിക്കുക. ഏകദേശം പത്തുമിനിറ്റ് കൊണ്ടു തന്നെ അരി വെന്തുകിട്ടും. അരി അടച്ചുവച്ച് തന്നെ വേവിക്കാന്‍ ശ്രദ്ധിക്കുക.

* മലബാര്‍ ബിരിയാണികള്‍ ഉണ്ടാക്കുമ്പോള്‍ പ്രയോഗിക്കാവുന്ന രീതിയാണ് ഇത്. ജീരകശാലാ അരിയും കൈമാ അരിയുമാണ് മലബാര്‍ ബിരിയാണികള്‍ക്ക് പൊതുവെ ഉപയോഗിക്കുന്നത്. അടി കട്ടിയുള്ള പാത്രത്തില്‍ വേണം ഈ ബിരിയാണിയും ഉണ്ടാക്കാന്‍. പാത്രം അടുപ്പത്ത് വച്ച് രണ്ട് ടേബിള്‍ സ്പൂണ്‍ നെയ്യൊഴിച്ച് ചൂടാക്കുക. നെയ്യ് ചൂടായാല്‍ ഇതിലേക്ക് ഏലയ്ക്ക, പട്ട, ഗ്രാമ്പൂ, പെരുംജീരകം, കറുവയില എന്നിവ ചേര്‍ത്തു നന്നായി വഴറ്റിയെടുക്കാം. ഇവിടെ ശ്രദ്ധിക്കേണ്ടത്, ജീരകശാലാ അരിയും കൈമാ അരിയും ഉപയോഗിക്കുമ്പോള്‍ അരി വെള്ളത്തില്‍ കുതിര്‍ത്തെടുക്കേണ്ട ആവശ്യമില്ല. അരി മൂന്നുവെള്ളത്തില്‍ നന്നായി കഴുകി നേരിട്ട് നെയ്യിലേക്ക് ചേര്‍ക്കാം. അരി നെയ്യുമായി നന്നായി ചേര്‍ത്തിളക്കി ചെറുതായൊന്ന് വഴറ്റിയെടുക്കുക. അരി നെയ്യില്‍ കിടന്ന് വെന്ത് ഒന്നില്‍ ഒന്ന് തൊടാത്ത പരുവത്തില്‍ ആകുന്നത് വരെ അരി നെയ്യില്‍ ചൂടാക്കണം. അരി ഈ പരുവത്തില്‍ ആയാല്‍ പാത്രത്തിലേക്ക് വെള്ളം ചേര്‍ക്കാം. ഒരു കപ്പ് അരിയ്ക്ക് ഒന്നരക്കപ്പ് വെള്ളം എന്നാണ് ഇവിടുത്തെ കണക്ക്.

 

 



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തില്‍ അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി  (4 hours ago)

തേന്മാവിന്‍ കൊമ്പത്ത് വീണ്ടും തിയേറ്ററുകളില്‍  (4 hours ago)

മാവേലിക്കരയിലും കായംകുളത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നാളെ പ്രാദേശിക അവധി  (5 hours ago)

വേണാട് എക്‌സ്പ്രസിലെ തിരക്കിന് പരിഹാരമായി 10 ദിവസത്തിനകം പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും  (5 hours ago)

എംഎല്‍എയുടെ പിഎ ചമഞ്ഞ് പണം തട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍  (5 hours ago)

'ജയിലര്‍ 2' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍  (5 hours ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (6 hours ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (6 hours ago)

3 പ്രവാസി മലയാളികളെ സൗദിയിൽ കാലുകുത്തിക്കാതെ പറഞ്ഞുവിട്ടു; ഞെട്ടി ബന്ധുക്കൾ! "ഈ അവസ്ഥയിൽ കാണേണ്ട അമ്മ..."  (7 hours ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (7 hours ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (7 hours ago)

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ; സന്തോഷം പങ്കുവച്ച് സഞ്ജു സാംസണ്‍  (7 hours ago)

ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളുടെ ടിക്കറ്റ് നിരക്ക് ഉയര്‍ത്തി ഇന്‍ഡിഗോ  (8 hours ago)

"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!  (9 hours ago)

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (9 hours ago)

Malayali Vartha Recommends