Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

മുത്താണ് ഇന്ത്യ; ഓപ്പറേഷന്‍ സമുദ്ര സേതു മൂന്നാം ഘട്ടത്തിലേക്ക്: ഇന്ത്യന്‍ നാവികസേന ശ്രീലങ്കയില്‍ കുടുങ്ങിയവരെ എത്തിക്കും

21 MAY 2020 04:54 PM IST
മലയാളി വാര്‍ത്ത

More Stories...

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

മോദി തലസ്ഥാനത്തേക്ക് കാത്തിരിക്കുന്നത് ആ പ്രഖ്യാപനം.. പിണറായിയിൽ പെരുമ്പറ

അതിജീവിതയെ സൈബർ ഇടത്തിലൂടെ അധിക്ഷേപിച്ചു; രാഹുൽ ഈശ്വറെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ചെങ്കോട്ട സ്ഫോടനം, ഫരീദാബാദ് ഭീകരസംഘടനയിലെ ഉമർ മുഹമ്മദ്? സിസിടിവി ചിത്രം പുറത്ത് ; ഇന്ത്യയിലെ പ്രധാന നഗരങ്ങൾ അതീവ ജാഗ്രത; കേരളത്തിലും കടുത്ത പരിശോധന

ഓപ്പറേഷന്‍ സമുദ്ര സേതു മൂന്നാം ഘട്ടത്തിലേക്ക്: ഇന്ത്യന്‍ നാവികസേന ശ്രീലങ്കയില്‍ കുടുങ്ങിയവരെ എത്തിക്കും. വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാരെ എത്തിക്കുന്ന വന്ദേഭാരത് മിഷന്റെ ഓപ്പറേഷന്‍ സമുദ്ര സേതു മൂന്നാം ഘട്ടം ഉടനാരംഭിക്കും. ഇന്ത്യന്‍ നാവിക സേനയുടെ രക്ഷാ ദൗത്യമായ സമുദ്ര സേതു പദ്ധതി പ്രകാരം മൂന്നാം ഘട്ടം ശ്രീലങ്ക യിലേക്കാണ് നടക്കുന്നത്.

അടുത്തമാസം ആദ്യമാണ് ശ്രീലങ്കയിലുള്ളവരെ നാവികസേന ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവരാന്‍ തീരുമാനിച്ചിരിക്കുന്നത്. ' നാവികസേനയുടെ സമുദ്ര സേതു രക്ഷാ ദൗത്യത്തിന്റെ മൂന്നാം ഘട്ടമാണ് അടുത്തമാസം ജൂണ്‍ ഒന്നിന് നടക്കുക. ശ്രീലങ്കയിലേക്ക് ഇന്ത്യന്‍ പൗരന്മാരെ മടക്കിക്കൊണ്ടുവരാനായുള്ള ദൗത്യം ഐഎന്‍എസ് ജലാശ്വയാണ് നിര്‍വ്വഹിക്കുക.' നാവിക സേനാ കമാന്റര്‍ വിവേക് മാധ്വാള്‍ അറിയിച്ചു.
ജലാശ്വ വഴി 600 മുതല്‍ 700 വരെ യാത്രക്കാരെയാണ് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത്. കപ്പലില്‍ പ്രവേശിക്കും മുമ്പ് എല്ലാവരേയും വൈദ്യ പരിശോധനയക്ക് വിധേയരാക്കുകയും ബാഗുകള്‍ അണുവിമുക്തമാക്കുകയും ചെയ്യും. കൊറോണ ബാധയുണ്ടെങ്കില്‍ കപ്പലിലെ പ്രത്യേക മുറികളിലായിരിക്കും പ്രവേശിപ്പിക്കുകയെന്നും നാവികസേന അറിയിച്ചു. 27 നാവിക ഉദ്യോഗസ്ഥരുടെ കീഴില്‍ 380 നാവികസേനാംഗങ്ങളാണ് ജലാശ്വയില്‍ സ്ഥിരമായുള്ളത്.

നിലവില്‍ നാവികസേനയുടെ ജലാശ്വയും മകറും ചേര്‍ന്ന് മാലിദ്വീപില്‍ നിന്നും 1488 പേരെ ഇന്ത്യയിലേക്ക് എത്തിച്ചുകഴിഞ്ഞു. വന്ദേഭാരത് മിഷന്‍രെ ഭാഗമായ രക്ഷാ ദൗത്യമാണ് നാവിക സേനയും വ്യോമസേനയും എയര്‍ ഇന്ത്യയും നടത്തിക്കൊണ്ടിരിക്കുന്നത്. 10 ദിവസത്തിലേറെ കടലില്‍1000ത്തിലധികം സൈനികരെയും യുദ്ധവിമാനങ്ങളും ടാങ്കുകളും വഹിച്ച് യാത്രചെയ്യാനാകുന്ന ശേഷിയുള്ളവയാണ് രണ്ടു കപ്പലുകളെന്നും നാവികസേന വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (2 minutes ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (22 minutes ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (29 minutes ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (36 minutes ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (49 minutes ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (1 hour ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (1 hour ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (1 hour ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (1 hour ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (1 hour ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (2 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (3 hours ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (3 hours ago)

Malayali Vartha Recommends