Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുവൈറ്റിലേയ്ക്ക് മനുഷ്യക്കടത്ത് നടത്തിയ സംഘം പിടിയിൽ; കൃത്യത്തിനു പിന്നിലെ മുഖ്യസൂത്രധാരൻ പത്തനംതിട്ട സ്വദേശി

04 JULY 2018 04:08 PM IST
മലയാളി വാര്‍ത്ത

കുവൈറ്റിലേയ്ക്ക് മനുഷ്യക്കടത്ത് നടത്തിവന്നിരുന്ന സംഘം പോലീസ് പിടിയിലായതായി റിപ്പോർട്ടുകൾ. പിടിയിലായ സംഘത്തിലെ മുഖ്യ സൂത്രധാരൻ പത്തനംതിട്ട അടൂര്‍ സ്വദേശി സുരേഷ് കുമാർ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.

കുവൈറ്റിലെ സാമൂഹിക പ്രവർത്തകരുടെ ഇടപെടലിലൂടെയാണ് സംഘത്തെ കുരുക്കനായത്. ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇമാന്‍ ലേബര്‍ റിക്രൂട്ട്‌മെന്റ് സര്‍വീസിന്റെ നടത്തിപ്പുകാരായ കോഴിക്കോട് സ്വദേശി ഇസ്മയിലിന്റെ നേതൃത്വത്തിലാണ് മനുഷ്യക്കടത്ത് നടത്തി വന്നിരുന്നത്. കഴിഞ്ഞ മാസം 12-ാം തീയതി സുരേഷ് കുവൈറ്റിലെത്തിയെന്ന സൂചനയുടെ അടിസ്ഥാനത്തില്‍,സാമൂഹ്യ പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തില്‍ സുരേഷിനെ കണ്ടെത്തി ഇന്ത്യന്‍ എംബസിയില്‍ എത്തിക്കുകയുയായിരുന്നു.

മനുഷ്യക്കടത്തിൽ അകപ്പെട്ട 17 പേര്‍ ഏജന്റിന്റെ തടങ്കലില്‍ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. രക്ഷപ്പെട്ട 17 പേരില്‍ പത്തോളം പേര്‍ മലയാളികളാണ്. അതേസമയം രക്ഷപ്പെട്ടവരില്‍ മിക്കവരും ഗാര്‍ഹിക തൊഴിലാളികളാണ്. ശമ്പളമോ അടിസ്ഥാന സൗകര്യങ്ങളൊ ഇല്ലാതെ മുറിയിൽ പൂട്ടിയിട്ട അവസ്ഥയിൽ ക്രൂരമായ ലൈംഗിക ചൂഷണമടക്കമുള്ള പീഡനങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇവര്‍ വെളിപ്പെടുത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (9 minutes ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (24 minutes ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (50 minutes ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (1 hour ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (1 hour ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (1 hour ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (1 hour ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (1 hour ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (1 hour ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (2 hours ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (2 hours ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (2 hours ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (3 hours ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (3 hours ago)

Malayali Vartha Recommends