Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആളെക്കൊല്ലി ഗെയിമുകൾക്ക് പൂട്ട് വീഴുന്നു; സൗദിയിൽ 47 വീഡിയോ ഗെയിമുകൾക്ക് നിരോധനം

09 JULY 2018 02:53 PM IST
മലയാളി വാര്‍ത്ത

സൗദിയിൽ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് അപകടകരമായ രീതിയിൽ പ്രവർത്തിക്കുന്ന 47 വീഡിയോ ഗെയിമുകൾ നിരോധിച്ചതായി റിപ്പോർട്ടുകൾ. സൗദി ജനറൽ കമ്മീഷൻ ഫോർ ഒാഡിയോ വിഷ്വൽ മീഡി​യ ആണ് ഇതിനെതിരെ നടപടിയെടുത്തത്.

ജനപ്രിയ ഗെയിമുകളായ ഏജൻറ്​സ്​ ഒാഫ്​ മേയ്​ഹം, അസ്സാസിൻസ്​ ക്രീഡ്​ 2, ക്ലാഷ്​ ഒാഫ്​ ടൈറ്റൻസ്​, ഡാന്റെസ്​ ഇൻഫെർണോ എന്നിവയും നിരോധിച്ചിട്ടുണ്ട്​. ബയോനെറ്റ 2, ഡെഡ്​ റൈസിങ്​ 3 അപോകാലിപ്​സ്​ എഡിഷൻ, ഡെഡ്​പൂൾ, ​ഡിസെപ്​ഷൻ 4, ദ നൈറ്റ്​മെയർ, ഡ്യൂസ്​ എക്​സ്​ മാൻകൈൻഡ്​ ഡിവൈഡഡ്​, ഡെവിൾസ്​ തേർഡ്​, ഡി.എം.സി-ഡെഫിനിറ്റീവ്​ എഡിഷൻ, ഡ്രാഗൺ ഏജ്​, ലൈഫ്​ ഇൗസ്​ സ്​ട്രേഞ്ച്​ തുടങ്ങി ചെറുപ്പക്കാർക്കിടയിൽ വ്യാപകമായി പ്രചാരത്തിലുള്ള ഗെയിമുകളും നിരോധനത്തിൽപ്പെടുന്നു.

വീഡിയോ ഗെയിമി​ന്റെ സ്വാധീനത്തിൽ രണ്ടു കൗമാരക്കാർ കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത്​ ആത്​മഹത്യ ചെയ്​തിരുന്നു. അബഹയിൽ 13 വയസുള്ള വിദ്യാർഥിയും മദീനയിൽ 12 കാരി വിദ്യാർഥിനിയുമാണ്​ മരിച്ചത്​ ഇത്തരം സാഹചര്യങ്ങൾ കൂടി മുൻ നിർത്തിയാണ് അധികൃതരുടെ പുതിയ തീരുമാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):  (22 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 680 രൂപയുടെ കുറവ്  (28 minutes ago)

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (36 minutes ago)

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (52 minutes ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (1 hour ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (1 hour ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (1 hour ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (1 hour ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (2 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (2 hours ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (2 hours ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (2 hours ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (3 hours ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (3 hours ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (3 hours ago)

Malayali Vartha Recommends