Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യുഎഇ പൊതുമാപ്പ്; പത്തു ദിനങ്ങൾ ബാക്കി നിൽക്കെ വന്നെത്തിയത് മലയാളികളുൾപ്പടെ നൂറുകണക്കിന് പ്രവാസികളുടെ അപേക്ഷ

20 JULY 2018 06:37 PM IST
മലയാളി വാര്‍ത്ത

യുഎഇ യിൽ പ്രഖ്യാപിച്ച പൊതുമാപ്പ്​ പ്രാബല്യത്തിലാകാൻ പത്തു ദിനങ്ങൾ ബാക്കി നിൽക്കെ മലയാളികളുൾപ്പടെ നൂറുകണക്കിന് അനധികൃത ഇന്ത്യക്കാർ അപേക്ഷകളുമായി രംഗത്തെത്തിയിരിക്കുകയാണ്.

പിഴ കൂടാതെ രാജ്യം വിടുന്നതിനോ അല്ലെങ്കിൽ താമസം നിയമവിധേയമാക്കാനോ അവസരം ഒരുക്കുന്ന പൊതുമാപ്പിന് ഇക്കുറിയും മികച്ച പ്രതികരണം ഉണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. അതേസമയം 2013 ല്‍ ആയിരുന്നു യു.എ.ഇയില്‍ അവസാനമായി പൊതുമാപ്പ്​ പ്രഖ്യാപിച്ചത്​.

ദുബൈ കെ.എം.സി.സി ഒരുക്കിയ ഹെല്‍പ്പ്​ ഡസ്ക്​ സംവിധാനത്തിലൂടെയാണ്​ ഇവര്‍ അപേക്ഷ കൈമാറിയത്​. പൊതുമാപ്പിന്റെ പ്രയോജനം ഉപയോഗപ്പെടുത്താന്‍ എല്ലാവരും തയ്യാറാകുമെന്ന പ്രതീക്ഷയിലാണ്​ സാമൂഹിക, സന്നദ്ധ സംഘടനകള്‍.

അനധികൃതമായി രാജ്യത്ത്​ തങ്ങാന്‍ നിര്‍ബന്ധിതരായ നിരവധി കുടുംബങ്ങളും പൊതുമാപ്പ്​ ആനുകൂല്യം ​പ്രയോജനപ്പെടുത്താന്‍ അപേക്ഷ നല്‍കിയവുടെ കൂട്ടത്തിലുണ്ട്​. അടുത്ത മാസം ഒന്നു മുതല്‍ മൂന്നു മാസത്തേക്കാണ്​ യു.എ.ഇയില്‍ പൊതുമാപ്പ്​ പ്രഖ്യാപിച്ചിരിക്കുന്നത്​.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):  (13 minutes ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികളുടെ ഭാഗമായി ടി.വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് പ്രതിചേർത്തേക്കും; . വീണയുടെ ഡയറിയിൽ പരാമർശിക്കപ്പെട്ടവരുടെ സ്ഥാപനങ്ങളിലും വീടുകളിലും കുറ്റപത  (25 minutes ago)

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്... സെന്‍സെക്‌സ് 250 പോയിന്റ് താഴ്ന്നു...  (34 minutes ago)

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 680 രൂപയുടെ കുറവ്  (1 hour ago)

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (1 hour ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (1 hour ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (2 hours ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (2 hours ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (2 hours ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (2 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (3 hours ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (3 hours ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (3 hours ago)

Malayali Vartha Recommends