Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൗദിയിലെ ജനവാസമേഖലയില്‍ ചിമ്പാന്‍സി അറങ്ങി; അരമണിക്കൂറോളം ആശങ്ക സൃഷ്ടിച്ച് കറങ്ങിനടന്ന ചിമ്പാന്‍സിയെ ഉദ്യോഗസ്ഥര്‍ പിടികൂടി; വീഡിയോ കാണാം

23 JULY 2018 03:26 AM IST
മലയാളി വാര്‍ത്ത

സൗദിയിലെ റിയാദില്‍ ചിമ്പാന്‍സി ഇറങ്ങിയത് ആശങ്കക്കാണ് വഴിവച്ചു. അതേസമയം ചിമ്പാന്‍സിയുടെ കറങ്ങി നടത്തവും വിശ്രമവുമൊക്കെ കൗതുകത്തിനും വഴിവച്ചു. നഗരത്തിന്റെ തിരക്കുകളിലൂടെ നടന്നു നീങ്ങിയ ചിമ്പാന്‍സിയെ കണ്ട് ആളുകള്‍ കൂടുകയായിരുന്നു. ചിലര്‍ പഴങ്ങളും മറ്റും കൊടുത്ത് ചിമ്പാന്‍സിയെ വശത്താക്കാനും ശ്രമിച്ചു. 

ചിമ്പാന്‍സി നടക്കുന്നതും തണലില്‍ വിശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കൂടുതല്‍ ആളുകള്‍ ഇതിനെ കാണായി എത്തി. സൗദിയില്‍ ഗൊറില്ല ഇറങ്ങി എന്നു പറഞ്ഞായിരുന്നു സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണം. അരമണിക്കൂറോളം ജനവാസ മേഖലയില്‍ കറങ്ങി നടന്ന ചിമ്പാന്‍സിയെ ഉദ്യോഗസ്ഥര്‍ എത്തി കീഴ്‌പ്പെടുത്തി. എന്നാല്‍ ചിമ്പാന്‍സി എവിടെ നിന്ന് വന്നു എന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ആരെങ്കിലും വളര്‍ത്തുന്നതോ സര്‍ക്കസ് കൂടാരത്തില്‍ നിന്ന് രക്ഷപ്പെട്ടതോ ആകാമെന്നാണ് പോലീസിന്റെ നിഗമനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):  (14 minutes ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികളുടെ ഭാഗമായി ടി.വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് പ്രതിചേർത്തേക്കും; . വീണയുടെ ഡയറിയിൽ പരാമർശിക്കപ്പെട്ടവരുടെ സ്ഥാപനങ്ങളിലും വീടുകളിലും കുറ്റപത  (26 minutes ago)

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്... സെന്‍സെക്‌സ് 250 പോയിന്റ് താഴ്ന്നു...  (35 minutes ago)

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 680 രൂപയുടെ കുറവ്  (1 hour ago)

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (1 hour ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (1 hour ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (2 hours ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (2 hours ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (2 hours ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (2 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (3 hours ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (3 hours ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (3 hours ago)

Malayali Vartha Recommends