Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുവൈത്ത് ഭാഗ്യദേവത തുണച്ചത് മലയാളിയ്ക്ക്; ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലൂടെ പ്രവാസിയ്ക്ക് കിട്ടിയത് 6.85 കോടി രൂപ

01 AUGUST 2018 03:25 PM IST
മലയാളി വാര്‍ത്ത

കുവൈത്തിൽ ജോലി ചെയ്യുന്ന പ്രവാസി മലയാളിയായ സന്ദീപ് മോനോന് ദുബായിലെ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലെനിയര്‍ പ്രമോഷന്‍ നറുക്കെടുപ്പില്‍ 6.85 കോടി രൂപ ( 10 ലക്ഷം യുഎസ് ഡോളര്‍) സമ്മാനമായി ലഭിച്ചു. 132-മത് നറുക്കെടുപ്പിൽ 2095 നമ്പർ ടിക്കറ്റിനാണ് സന്ദീപ് സമ്മാനാര്‍ഹനായത്.

ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നാണ് സന്ദീപ് മേനോന്‍ ഭാഗ്യം കൊണ്ടുവന്ന ഈ ടിക്കറ്റ് വാങ്ങിയത്. ഫ്രീ മില്ലെനിയം മില്ലെനിയര്‍ പ്രമോഷന്‍ ടിക്കറ്റുകള്‍ വാങ്ങാറുണ്ടെങ്കിലും ആദ്യമായിട്ടാണ് സമ്മാനത്തുക ലഭിക്കുന്നതെന്ന് സന്ദീപ് പറയുന്നു.

സന്ദീപിനെ കൂടാതെ മൂന്ന് പേര്‍ക്കാണ് നറുക്കെടുപ്പില്‍ സമ്മാനമുള്ളത്. രണ്ട് പേര്‍ക്ക് ബൈക്കും ആഡംബര കാറും ഒരാള്‍ക്ക് ഒരു ആഡംബര കാറുമാണ് സമ്മാനമായി ലഭിച്ചത്. ഇതില്‍ ഒരാള്‍ ഇന്ത്യക്കാരിയാണ്. ദുബായില്‍ താമസിക്കുന്ന ശാന്തി ബോസിനാണ് ബിഎംഡബ്യു ആര്‍ 9 ടി സ്‌ക്രാംബ്ലര്‍ ബൈക്ക് സമ്മാനമായി ലഭിച്ചത്. 341 സീരീസിലെ 0809 എന്ന നമ്പറിനാണ് സമ്മാനം.

ദുബായ്, അബുദാബി ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളില്‍ ചരിത്രത്തില്‍ ഏറ്റവുമധികം സമ്മാനം ലഭിച്ചത് ഇന്ത്യക്കാര്‍ക്കാണ്. അതില്‍ ഭൂരിഭാഗവും മലയാളികള്‍ക്കാണ്. കഴിഞ്ഞമാസത്തെ യുഎഇയില്‍ അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 13 കോടി രൂപ ലഭിച്ചതും മലയാളിക്കായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലാ ന​ഗരസഭയിൽ എൽഡിഎഫ് പിന്തുണച്ച സ്വതന്ത്രഅം​ഗം മായാ രാഹുൽ ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു...  (13 minutes ago)

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):  (25 minutes ago)

ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (37 minutes ago)

ഓണക്കാലത്ത് റോഡിലെ തിരക്കൊഴിവാക്കാനായി ഓഗസ്റ്റ് 20 മുതൽ ഈ മാസം അവസാനം വരെ കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണവും പാർക്കിങ് നിരോധനവും ഏർപ്പെടുത്തി  (48 minutes ago)

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):  (1 hour ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികളുടെ ഭാഗമായി ടി.വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് പ്രതിചേർത്തേക്കും; . വീണയുടെ ഡയറിയിൽ പരാമർശിക്കപ്പെട്ടവരുടെ സ്ഥാപനങ്ങളിലും വീടുകളിലും കുറ്റപത  (1 hour ago)

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്... സെന്‍സെക്‌സ് 250 പോയിന്റ് താഴ്ന്നു...  (1 hour ago)

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 680 രൂപയുടെ കുറവ്  (2 hours ago)

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (2 hours ago)

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (2 hours ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (2 hours ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (3 hours ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (3 hours ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (3 hours ago)

Malayali Vartha Recommends