ബഹ്റൈനിലെ ഫ്ലാറ്റിനുള്ളിൽ മലയാളി ഡോക്ടർമാരെ മരിച്ച നിലയിൽ കണ്ടെത്തി
ബഹ്റൈനിലെ ഫ്ലാറ്റിനുള്ളിൽ രണ്ട് മലയാളി ഡോക്ടർമാരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശിയായ വനിതാ ഡോക്ടറും ബന്ധുവും റാന്നി എരുമേലി സ്വദേശിയുമായ പുരുഷ ഡോക്ടറെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രമുഖ ആശുപത്രിയിലെ ഡോക്ടർമാരായി ഇരുവരും ജോലി ചെയ്ത് വരികയായിരുന്നു. മലയാളി ഡോക്ടർമാരുടെ അപ്രതീക്ഷിത വിയോഗം പ്രവാസികൾക്കിടയിൽ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. ഇവരുടെ മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha