സൗദിയിൽ അമ്മയുടെ കൊടും ക്രൂരത; ഫ്ലാറ്റിന്റെ ഏഴാം നിലയില്‍ നിന്നും മൂന്നു മക്കളെ താഴേയ്ക്കെറിഞ്ഞിട്ടു
സൗദി അറേബ്യ: സൗദി അറേബ്യയിൽ സ്വന്തം അമ്മ മൂന്നു മക്കളെ ഫ്ലാറ്റിന്റെ ഏഴാം നിലയില്‍ നിന്ന് താഴേയ്ക്കെറിഞ്ഞു. അമ്മയുടെ കൊടും ക്രൂരതയിൽ മക്കളായ രണ്ടു പെൺകുട്ടികൾ സംഭവസ്ഥലത്തു തന്നെ മരിച്ചു. അതേസമയം ആൺകുട്ടി പരിക്കുകളോടെ രക്ഷപ്പെട്ടു
സംഭവത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ജിദ്ദ സിറ്റിയിലെ അല്‍ മര്‍വ പോലീസ് അമ്മയെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha