Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

കളര്‍ ഷൂ ധരിച്ചു സ്കൂളിലെത്തിയെന്നാരോപിച്ചു എട്ടാം ക്ലാസുകാരനെ ചുട്ടുപൊളളുന്ന വെയിലിൽ നഗ്‌നപാദനായി സ്‌കൂളിന് ചുറ്റും നടത്തിച്ചു; ആവര്‍ത്തിക്കില്ലെന്ന് കരഞ്ഞപേക്ഷിച്ചിട്ടും ചെവികൊടുക്കാതെ സ്കൂൾ സൂപ്പർവൈസറുടെ ക്രൂരത

16 SEPTEMBER 2018 05:37 PM IST
മലയാളി വാര്‍ത്ത

More Stories...

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

ഷാർജയിലെ സ്വകാര്യ സ്കൂളിൽ യൂണിഫോമിനു അനുസൃതമായ ഷൂ ധരിക്കാത്തതിനാൽ വിദ്യാർത്ഥിയെ നഗ്‌ന പാദനായി സ്‌കൂളിന് ചുറ്റും നടത്തിച്ചതായി പരാതി. സ്‌കൂളിലെ സൂപ്പര്‍വൈസറാണ് എട്ടാം ക്ലാസുകാരനായ വിദ്യാർത്ഥിയെ ക്രൂരമായ ശിക്ഷാനടപടിയ്ക്ക് വിധിച്ചത്

സ്‌കൂള്‍ യൂണിഫോമില്‍ പറഞ്ഞ ഷൂ ധരിയ്ക്കാതെ മറ്റൊരു കളര്‍ ഷൂ ധരിച്ച്‌ വന്നതിനാണ് സൂപ്പര്‍വൈസര്‍ ആണ്‍കുട്ടിയ്ക്കു നേരെ ക്രൂരമായ നടപടി കൈക്കൊണ്ടത്. സൂപ്പര്‍വൈസറുടെ ഈ നടപടിയില്‍ ചുട്ടുപൊള്ളുന്ന ചൂടില്‍ ഷൂ ധരിയ്ക്കാതെ നടന്ന കുട്ടിയുടെ കാലുകള്‍ക്ക് ഗുരുതമായി പൊള്ളലേറ്റിട്ടുണ്ട്. കാല് പൊള്ളിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയ്ക്ക് 10 ദിവസത്തോളം ക്ലാസ്സുകൾ നഷ്ടപ്പെട്ടിട്ടുമുണ്ട്.

ഇതേ തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. മറ്റ് കുട്ടികളുടെ മുന്നില്‍ വെച്ച്‌ കുട്ടിയെ അപമാനിച്ചുവെന്നും അവര്‍ പരാതിയില്‍ പറയുന്നു. തന്നെ ഈ പൊള്ളുന്ന വെയിലില്‍ നടത്തിക്കരുതേയെന്നും, ഇനി ഇത് ആവര്‍ത്തിക്കില്ലെന്നും കുട്ടി കരഞ്ഞ് പറഞ്ഞൂവെന്നും അവര്‍ അത് ചെവികൊണ്ടില്ലെന്നും പരാതിയിലുണ്ട്.

സംഭവം വിവാദമായതിനെ തുടര്‍ന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് പ്രിന്‍സിപ്പാളിനെ തലവനാക്കി സ്‌കൂളില്‍ ഒരു അന്വേഷണ കമ്മീഷനെ നിയോഗിക്കുകയും ചെയ്തു. സൂപ്പര്‍വൈസറായ ആ സ്ത്രീയ്ക്ക് എതിരെ നടപടിഎടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് കേസ് എടുത്തതിനെ തുടര്‍ന്ന് കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വിമാനത്താവള റോഡിലെ അപകടം... ഡ്രൈവറുടെ മദ്യപാനവും അമിതവേഗവുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്...  (21 minutes ago)

ഐഎസ്എല്ലിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്  (30 minutes ago)

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...  (50 minutes ago)

റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരന്റെ മൃതദേഹം നാട്ടിലെത്തിക്കും  (57 minutes ago)

കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക്  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവ്വീസുകൾ വൈകും...  (1 hour ago)

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി  (1 hour ago)

മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ, ഭര്‍ത്താവും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരി​ഗണനയിൽ  (1 hour ago)

ജി.വി. രാജ അവാർഡുകൾ സർക്കാർ പ്രഖ്യാപിച്ചു... ജി.വി. രാജ പുരുഷ വിഭാഗം അവാർഡ് ട്രിപ്പിൾ ജംപ് താരം എൽദോസ് പോളിന് , വനിതാ വിഭാഗത്തിൽ ബാഡ്മിൻ്റൺ താരം ട്രീസ ജോളിക്ക്  (1 hour ago)

മുതിർന്ന മറാത്തി നടിയും പ്രശസ്ത ലാവണി കലാകാരിയുമായ മധു കാംബികർ അന്തരിച്ചു....  (2 hours ago)

ചിലവുകളിലും യാത്രകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

ആറ് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി... പുതിയ കേരള ​ഗവർണറായി ഓം പ്രകാശ് മാഥൂർ  (2 hours ago)

തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങുന്നു... തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കും... സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം പരക്കെ ശക്തമായ മഴ  (3 hours ago)

പത്തൊന്‍പതുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവം: പ്രതിയായ മകനെ രക്ഷിക്കാന്‍ സുഹൈലിന്റെ പിതാവിന്റെ ഇടപെടല്‍ തുടങ്ങിയെന്ന് മരിച്ച ദേവികയുടെ പിതാവ്  (9 hours ago)

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം  (11 hours ago)

Malayali Vartha Recommends