Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അന്ന് ശതകോടീശ്വരന്‍, ഇന്ന് കടക്കാരന്‍ ; സൗദി സ്വദേശിയുടെ സ്വത്തുക്കള്‍ ലേലത്തിന്

17 SEPTEMBER 2018 09:29 PM IST
മലയാളി വാര്‍ത്ത

കാലം മാറി കഥ മാറി. ഫോബ്‌സ് മാഗസിന്റെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഉണ്ടായിരുന്ന സൗദി സ്വദേശിയുടെ സ്വത്തുക്കള്‍ ലേലം ചെയ്യാനൊരുങ്ങുന്നു. സാദ് ഗ്രൂപ്പ് ഉടമ മാന്‍ അല്‍ സാനിയുടെ സ്വത്തുക്കളാണ് അടുത്ത മാസം മുതല്‍ ലേലം ചെയ്യുക.2007 ല്‍ ഫോബ്‌സ് മാഗസിന്റെ ശതകോടീശ്വരന്മാരുടെ പട്ടികയിലുണ്ടായിരുന്നു മാന്‍ അല്‍ സാനി.
കോടികള്‍ കടമെടുത്ത ശേഷം തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നാണ് ഈ നടപടി.2009 മുതലാണ് സാനിയുടെ കമ്പനി കടക്കെണിയിലായത്.കഴിഞ്ഞവര്‍ഷം കടം തിരികെ അടയ്ക്കാതിരുന്നതിനെ തുടര്‍ന്ന് മാന്‍ അല്‍ സാനിയെ അറസ്റ്റ് ചെയ്തിരുന്നു.
200 കോടി റിയാല്‍ മൂല്യംവരുന്ന ആസ്തികളാണ് ലേലം ചെയ്യുക. കോബാര്‍, ദമാം എന്നിവിടങ്ങളിലുള്ള വാണിജ്യ ഭൂമി, ഫാം, പാര്‍പ്പിടസമുച്ചയങ്ങള്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ ലേലം ചെയ്യുന്നത്. സാദ് ഗ്രൂപ്പില്‍ നിന്ന് തിരികെ ലഭിക്കാനുള്ള പണത്തിനായി കടം നല്‍കിയവര്‍ കേസ് നടത്തുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം കടങ്ങള്‍ തീര്‍ക്കാര്‍ ആസ്തികള്‍ ലേലം ചെയത് വില്‍ക്കാന്‍ ട്രിബ്യൂണല്‍ ഉത്തരവിട്ടു. ഇതിനായി കണ്‍സോര്‍ഷ്യത്തിനെയും ചുമതലപ്പെടുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (1 hour ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (3 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (3 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (3 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (3 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (3 hours ago)

മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി  (3 hours ago)

മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ച കാറുകള്‍ നിരസിച്ച് പ്രതിപക്ഷമായ ഡിഎംകെ  (4 hours ago)

ഗൃഹപാഠം ചെയ്തില്ല; വിശാഖപട്ടണത്ത് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു...  (4 hours ago)

ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...  (4 hours ago)

ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നുവീണ കമ്പി ദേഹത്ത് തുളച്ചുകയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം  (4 hours ago)

ഉത്രാടവും തിരുവോണവും മഴയിലാവുമോ? അഞ്ച് ദിവസം കനത്ത ജാഗ്രതാ നിർദ്ദേശം...  (4 hours ago)

വഴിതെറ്റിയ കൗമാര ക്രൂരതയുടെ ഇര; ഏറെ കൊതിച്ചു പണിതുയർത്തിയ സ്വപ്നക്കൂടിന്റെ മുറ്റത്ത് എരിഞ്ഞടങ്ങി ആ അച്ഛന്റെ ചിത...  (4 hours ago)

അദ്ധ്യാപികയുടെ മുഖത്തടിച്ചതിനെ തുടര്‍ന്ന് ആറുവയസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു  (6 hours ago)

Malayali Vartha Recommends