Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..

വിവാഹത്തിനായി അണിഞ്ഞൊരുങ്ങി എത്തിയ യുവാവിന് സംഭവിച്ചത് മറ്റൊന്ന്... താലികെട്ടാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ വരനെ ഗെറ്റൗട്ടടിച്ചു; പിന്നെ സംഭവിച്ചതൊക്കെ ഒരു ഒന്നൊന്നര പുകിലാ...

23 JANUARY 2019 08:26 AM IST
മലയാളി വാര്‍ത്ത

വിവാഹത്തിനായി അണിഞ്ഞൊരുങ്ങി എത്തിയ യുവാവിന് സംഭവിച്ചത് മറ്റൊന്ന്. താലികെട്ടാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ വരനെ ഗെറ്റൗട്ടടിച്ചു. പിന്നെ സംഭവിച്ചതൊക്കെ ഒരു ഒന്നൊന്നര പുകിലായിരുന്നു.

ലെബനീസ് വംശജനായ ഒരു പരിചയക്കാരന്‍ പ്രത്യേക ഡിസ്കൗണ്ടില്‍ ഹോട്ടല്‍ ബുക്ക് ചെയ്ത് തരാമെന്ന വാഗ്ദാനം നല്‍കി 26000 ദിര്‍ഹമാണ് 35 കാരനായ യുവാവില്‍ നിന്ന് വാങ്ങിയത്. തുടര്‍ന്ന് വിവാഹദിനത്തില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി വരന്റെ വേഷത്തില്‍ ജുമൈറയിലെ ഹോട്ടലിലെത്തിയപ്പോഴാണ് തന്റെ പേരില്‍ ഒരു ബുക്കിംഗും നടന്നിട്ടില്ലെന്ന് വരന്‍ അറിയുന്നത്. പലതവ‌ണ സുഹൃത്തിനെ വിളിച്ചെങ്കിലും ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്ന മറുപടി നല്‍കി ഇയാള്‍ ഒഴിവാകുകയായിരുന്നുവെന്നാണ് പരാതിക്കാരന്‍ പറയുന്നത്. എന്നാല്‍ ഹോട്ടല്‍ അധികൃതര്‍ കൈമലര്‍ത്തി. നൂറ്റിഅമ്ബതോളം അഥിതികള്‍ക്ക് മുന്നില്‍ താന്‍ നാണം കെട്ടുപോയെന്നും ഒടുവില്‍ വിവാഹം മാറ്റി വയ്ക്കേണ്ട അവസ്ഥയായെന്നും ഇയാള്‍ പറയുന്നു. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ദുബായിലെ മറ്റൊരു ഹോട്ടലില്‍ വച്ചാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. നാണക്കേടിനും ധനനഷ്ടത്തിനും പുറമെ അവസാനഘട്ടത്തില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ പുതിയ വിവാഹവേദി ഒരുക്കാന്‍ കഷ്ടപ്പെടേണ്ടി വന്നുവെന്നാണ് യുവാവ് പറയുന്നത്. തന്നെ പറ്റിച്ച സുഹൃത്തിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണിയാള്‍.

വിവാഹത്തിനായി വേദിയിലെത്തിയ വരനെയാണ് മടക്കി അയച്ച സംഭവം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ദുബായിലെ ഒരു ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ സ്വന്തം വിവാഹത്തിനായെത്തിയ ഇന്ത്യന്‍ സ്വദേശിയെയാണ് വിവാഹ വേദി ബുക്കിംഗ് നടന്നിട്ടില്ലെന്ന് കാരണത്തില്‍ ഹോട്ടല്‍ അധികൃതര്‍ മടക്കി അയച്ചത്. ഇതിനെ തുടര്‍ന്ന് വിവാഹം മാറ്റിവയ്ക്കേണ്ടി വന്നു. പിന്നാലെയാണ് താന്‍ കബളിപ്പിക്കപ്പെട്ടതായി ഇയാള്‍ മനസിലാക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്‌ആർടിസി ബസ് കടയിലേയ്ക്ക് ഇടിച്ചുകയറി അപകടം....  (9 minutes ago)

ജനങ്ങൾക്ക് വിവരങ്ങൾ സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെൽഫ് എന്യുമറേഷൻ സൗകര്യമടക്കം ഇന്ന് ലഭ്യമാകും  (16 minutes ago)

ലോകകപ്പ് ഫുട്ബോൾ... ആവേശപ്പോരാട്ടത്തിൽ സൗദിയെ സമനിലയിൽ തളച്ച് ഉറുഗ്വാ  (24 minutes ago)

ആവേശകരമായ പോരാട്ടത്തിന് ഒടുവിൽ... സൂപ്പർ ഓവർ വരെ നീണ്ട മത്സരത്തിൽ ഇന്ത്യൻ ടീമിന്സ പരാജയം  (38 minutes ago)

  നീറ്റ് യു.ജി പുന:പരീക്ഷ ജൂൺ 21ന് ... അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനാകാതെ ലക്ഷക്കണക്കിന് വിദ്യാ‌ർത്ഥികൾ...  (1 hour ago)

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതായി റിപ്പോര്‍ട്ടുകൾ.... രാജ്യവ്യാപകമായി മണ്‍സൂണ്‍ മഴയില്‍ 64 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥ വകുപ്പ്  (1 hour ago)

ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ നിറശോഭ പരത്തി നവീകരിച്ച ദീപസ്തംഭത്തിലെ തിരികൾ തെളിഞ്ഞു... ഭക്തരുടെ മനം നിറഞ്ഞു  (1 hour ago)

കുടുംബത്തിൽ ഐശ്വര്യവും ബന്ധുഗുണവും! മകരം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (1 hour ago)

ഒരു പതിറ്റാണ്ടായി നാട്ടിൽ പോകാൻ സാധിക്കാതിരുന്ന മലയാളി സൗദി അറേബ്യയിൽ നിര്യാതനായി...  (1 hour ago)

ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും  (2 hours ago)

ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍  (2 hours ago)

ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....  (2 hours ago)

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (8 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (8 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (8 hours ago)

Malayali Vartha Recommends