Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ ആഗസ്റ്റ് 17 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്...


വിവാഹനിശ്ചയം കഴിഞ്ഞ് രണ്ട് മാസം, ഒടുവിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് മരണം; അനുശ്രീയുടെയും അമലിന്റെയും വേർപാടിൽ നടുങ്ങി നാട്...


300 അടി താഴേക്ക് പതിച്ച വിമാനത്തിലെ പൈലറ്റ് ലഹരിയിലായിരുന്ന സംഭവം; എയർ ഇന്ത്യയ്ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അന്ത്യശാസനം...


പയ്യന്നൂരിലെ വിജനമായ വീട് മുതൽ അർധരാത്രി മിന്നൽ ഓപ്പറേഷൻ വരെ; അർജുൻ ആയങ്കി വലയിലായ ആ 48 മണിക്കൂർ...


സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം... ഇന്നും നാളെയും കൂടുതല്‍ ജില്ലകളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിസിറ്റ്‌ വിസയില്‍ വന്ന്‌ ഹോട്ടല്‍മുറിയില്‍ താമസിച്ച്‌ ഫ്‌ളാറ്റുകള്‍ കൊള്ളയടിക്കുന്ന മൂന്നംഗ സംഘം ദുബായില്‍ പിടികൂടി

27 MAY 2013 06:17 AM IST
മലയാളി വാര്‍ത്ത.

ഹോട്ടല്‍ മുറിയില്‍ താമസിച്ച് കാറില്‍ കറങ്ങി കവര്‍ച്ച നടത്തിയിരുന്ന മൂന്നംഗ സംഘത്തെ ദുബൈ പൊലീസ് പിടികൂടി. വിവിധയിടങ്ങളില്‍ നിന്ന് മോഷ്ടിച്ച 20 ലക്ഷം ദിര്‍ഹമിന്‍െറ ആഭരണങ്ങളും വസ്തുക്കളും ഇവരുടെ മുറിയില്‍ നിന്ന് കണ്ടെടുത്തു. ടൂറിസ്റ്റുകളായി രാജ്യത്തെത്തിയ യൂറോപ്യന്‍ പൗരന്മാരാണ് പ്രതികളെന്ന് ദുബൈ പൊലീസ് മേധാവി ദാഹി ഖല്‍ഫാന്‍ തമീം അറിയിച്ചു. ദേരയിലെ ഹോട്ടല്‍ മുറിയില്‍ താമസിച്ചാണ് ഇവര്‍ കവര്‍ച്ചകള്‍ ആസൂത്രണം ചെയ്തിരുന്നത്.

വാടകക്കെടുത്ത കാറില്‍ കറങ്ങി ഫ്ളാറ്റുകളിലും വില്ലകളിലും കവര്‍ച്ച നടത്തുകയായിരുന്നു ഇവരുടെ രീതി. ദുബൈയിലെ അല്‍ റഫ, മുറഖബാത് എന്നിവിടങ്ങളിലാണ് പ്രധാനമായും കവര്‍ച്ച നടത്തിയിരുന്നത്. പരാതികളെ തുടര്‍ന്ന് പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു. 23 മണിക്കൂറിനകം പ്രതികളെ പിടികൂടാനും മോഷണമുതല്‍ വീണ്ടെടുക്കാനും ഇവര്‍ക്ക് സാധിച്ചു.

ഏപ്രില്‍ 25ന് ദേരയിലെ ഫ്ളാറ്റിലാണ് ആദ്യ കവര്‍ച്ച നടന്നത്. തുടര്‍ന്ന് നായിഫ് ഭാഗത്ത് കവര്‍ച്ചകള്‍ നടന്നെന്ന നിരവധി പരാതികള്‍ ലഭിച്ചു. പൊലീസും സി.ഐ.ഡികളും ഈ ഭാഗങ്ങളില്‍ നിരീക്ഷണം ശക്തമാക്കി. ഒരു സംഘം ഹോട്ടലില്‍ നിന്ന് ബാഗുമായി പുറത്തിറങ്ങുന്നതും മാലിന്യ സംഭരണിയില്‍ നിക്ഷേപിക്കുന്നതും പൊലീസിന്‍െറ ശ്രദ്ധയില്‍ പെട്ടു. സംശയം തോന്നിയ പൊലീസ് ഇവരെ പിടികൂടാന്‍ ശ്രമിച്ചു. പൊലീസിനെ കണ്ട് കാറില്‍ രക്ഷപ്പെടാനൊരുങ്ങവെ ഇവരെ പിടികൂടുകയായിരുന്നു.മാലിന്യ സംഭരണിയില്‍ ഇവര്‍ നിക്ഷേപിച്ച ബാഗില്‍ കവര്‍ച്ചക്കുള്ള ഉപകരണങ്ങളാണ് ഉണ്ടായിരുന്നത്. കാര്‍ പരിശോധിച്ചപ്പോള്‍ മോഷണ മുതലുകള്‍ കണ്ടെത്തി. മോഷ്ടിച്ച വസ്തുക്കളുമായി കാറില്‍ രക്ഷപ്പെടാനായിരുന്നു ഇവരുടെ പദ്ധതി. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആയങ്കിയെ തൂക്കി, പി വിജയനെ പേടിച്ച് പിണറായി..ഗ്യാപ്പ് കിട്ടിയാൽ AKG-യിൽ എത്തും .. ഊഴം കാത്ത് വിജയൻ..എന്തും സംഭവിക്കാം  (41 minutes ago)

ഓണത്തിന് കൂട്ട മഴ ഇന്ന് മുതൽ തുടങ്ങും..! ഉൾക്കടലിൽ ന്യൂനമർദം..! ജില്ലകളിൽ യെല്ലോ അലർട്ട്  (45 minutes ago)

നഴ്‌സുമാരെ കൂട്ടത്തോടെ പറഞ്ഞുവിട്ടു..!ആജീവനാന്ത വിലക്ക്! പ്രവാസികൾക്ക് കൂട്ട അവധി ശമ്പളത്തോടെ അവധി ആഘോഷിക്കാം  (50 minutes ago)

വിമാനത്തിന്റെ TAKE OFF കഴിഞ്ഞ് അര മണിക്കൂർ പൈലറ്റ് ഉറങ്ങി..! മരുന്ന് കഴിച്ചിരുന്നു..! കസ്റ്റഡിയിൽ പൈലറ്റിന്റെ നിലവിളി  (53 minutes ago)

EDയും പ്രോസിക്യൂഷനും കട്ടയ്ക്ക് ശിവൻകുട്ടിയെയും ഗോവിന്ദനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും  (58 minutes ago)

അനുശ്രീയുടെ ആത്മഹത്യ നേരിൽ കണ്ട് അമലിന് സമനില തെറ്റി..! എല്ലാം തീരുമാനിച്ചുറപ്പിച്ച് ഇറങ്ങി ഫോണിൽ ആ തെളിവ്..!!  (1 hour ago)

ലോക സാമ്പത്തിക ഫോറത്തിന്റെ ഡിജിറ്റൽ ഹെൽത്ത്‌കെയർ ട്രാൻസ്ഫോർമേഷൻ ഇനീഷ്യേറ്റിവ് ബോർഡിലേക്ക് ഡോ. ഷംഷീർ വയലിൽ  (7 hours ago)

സാഫിന്‍ റൈസ് കമ്മ്യൂണിറ്റി റണ്‍ : ടെക്നോപാര്‍ക്കില്‍ ഓഗസ്റ്റ് 16 ന്  (7 hours ago)

ആന്റോ പുറത്ത്, അന്തിമ പട്ടികയില്‍ കുഴല്‍നാടനും; ആരാകും കെപിസിസി പ്രസിഡന്റ്...?  (7 hours ago)

ലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപെ രോഗസാധ്യതകൾ തിരിച്ചറിയാം; അത്യാധുനിക 'ആസ്റ്റർ ജനറ്റിക് സ്റ്റഡി' പ്രോഗ്രാമിന് തുടക്കമിട്ട് ആസ്റ്റർ മെഡ്‌സിറ്റി  (7 hours ago)

ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ ആഗസ്റ്റ് 17 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്...  (8 hours ago)

മാസച്യുസിറ്റ്സിൽ സുധയും മകൻ സിദ്ധാർത്ഥും കൊല്ലപ്പെട്ട കേസ്: മൂത്തമകൻ അർജുൻ അരവിന്ദ് പിടിയിലായപ്പോൾ ഡിജിറ്റൽ തെളിവുകൾ കണ്ട് ഞെട്ടി യുഎസ് പൊലീസ്....  (8 hours ago)

വിവാഹനിശ്ചയം കഴിഞ്ഞ് രണ്ട് മാസം, ഒടുവിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് മരണം; അനുശ്രീയുടെയും അമലിന്റെയും വേർപാടിൽ നടുങ്ങി നാട്...  (8 hours ago)

300 അടി താഴേക്ക് പതിച്ച വിമാനത്തിലെ പൈലറ്റ് ലഹരിയിലായിരുന്ന സംഭവം; എയർ ഇന്ത്യയ്ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അന്ത്യശാസനം...  (8 hours ago)

അനിയത്തിയോട് എല്ലാം അനുശ്രീ പറഞ്ഞിരുന്നു..!അമലിനും അനുശ്രീക്കും ഇടയിൽ മൂന്നാമതൊരാൾ.? മരിക്കും മുന്നേ ഫോണിൽ...!  (8 hours ago)

Malayali Vartha Recommends