Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...


കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

യു.എ.ഇ.യിലെ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍

28 MAY 2013 04:17 AM IST
മലയാളി വാര്‍ത്ത.

യു.എ.ഇ.യില്‍ തൊഴിലെടുക്കുന്ന ഇന്ത്യയില്‍നിന്നുള്ള തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കാനുള്ള നീക്കം അന്തിമഘട്ടത്തില്‍. പ്രവാസജീവിതം മതിയാക്കി മടങ്ങുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് വിശ്രമജീവിതത്തിന് ഉതകുന്ന വിധം ഒരുതുകയും ഒരുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പദ്ധതിയുമാണ് വിഭാവനംചെയ്യുന്നത്. പെന്‍ഷന്‍പദ്ധതിക്ക് രൂപംനല്‍കാനായി ഇന്ത്യാ സര്‍ക്കാര്‍ദേശസാത്കൃത ബാങ്കുകളായ ബാങ്ക് ഓഫ് ബറോഡയെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിനെയുമാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. പദ്ധതി നടത്തിപ്പിനായി ഇരുബാങ്കുകളും യു.എ.ഇ. സെന്‍ട്രല്‍ ബാങ്കിനെ സമീപിച്ചു കഴിഞ്ഞു.

പാസ്‌പോര്‍ട്ടില്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുണ്ടെന്ന സീല്‍ ഉള്ളവര്‍ക്കാണ് പദ്ധതിയില്‍ ചേരാന്‍ അര്‍ഹത. പത്താംക്ലാസ് പാസാകാത്തവരുടെ പാസ്‌പോര്‍ട്ടിലാണ് ഇ.സി.ആര്‍. സീല്‍ അടിക്കുന്നത് 18നും അമ്പതിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ചേരാം. യു.എ.ഇ.യിലുള്ള ഇന്ത്യക്കാരില്‍ 65 ശതമാനവും തൊഴിലാളികളാണ്. ഒരു വര്‍ഷം 244 ദിര്‍ഹം പദ്ധതിയിലേക്കുള്ള അംശദായമായി തൊഴിലാളി നല്‍കണം. ഇതിനൊപ്പം ഓരോ ആളുടെ അക്കൗണ്ടിലേക്കും ഇന്ത്യാസര്‍ക്കാര്‍ 132 ദിര്‍ഹം വീതം നല്‍കും. സ്ത്രീത്തൊഴിലാളികള്‍ക്ക് ഇത് 198 ദിര്‍ഹമാണ്. 
അഞ്ചുവര്‍ഷമെങ്കിലും തുടര്‍ച്ചയായി വാര്‍ഷിക വിഹിതം അടയ്ക്കുന്നവര്‍ക്ക് ചുരുങ്ങിയത് 30,000 രൂപ തിരിച്ചുപോകുമ്പോള്‍ ലഭിക്കും. പെന്‍ഷന്‍ പദ്ധതിയില്‍ ചേരുന്നവര്‍ ഒരു വര്‍ഷം 66 മുതല്‍ 792 ദിര്‍ഹം വരെ നല്‍കണം. 60 വയസ്സ് തികഞ്ഞാല്‍ പ്രതിമാസപെന്‍ഷന്‍ ലഭിക്കും. അവര്‍ നല്‍കിയ വിഹിതത്തിന്റെ അടിസ്ഥാനത്തിലാവും പെന്‍ഷന്റെ തോത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (28 minutes ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (1 hour ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (1 hour ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (2 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (2 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (2 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (2 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (3 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (3 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

Mini-cooper accident ഞെട്ടിക്കുന്ന സാംപിൾ റിപ്പോർട്ട്;  (3 hours ago)

മാഹി പെരുന്നാൾ ചിത്രീകരിക്കാൻ പോകുന്നതിനിടെ സ്‌കൂട്ടറിന് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ വ്ളോഗർക്ക് ദാരുണാന്ത്യം..  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,08,120 രൂപ  (4 hours ago)

ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ ഇന്ന് കോഴിക്കോട് ... വൈകിട്ട് അഞ്ചിന് കേസരി ഭവനിൽ നടക്കുന്ന നവരാത്രി സർഗോത്സവം ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും, നഗരത്തിൽ ഗതാഗത നിയന്ത്രണം  (4 hours ago)

അനർഹമായി കൈവശം വച്ചിരിക്കുന്ന മുൻഗണന റേഷൻ കാർഡ് തിരിച്ചേൽപ്പിക്കാനുള്ള സമയപരിധി സർക്കാർ നീട്ടി  (4 hours ago)

Malayali Vartha Recommends