Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്


സോഷ്യൽ മീഡിയയിൽ താരമായ അമ്മുക്കുട്ടി അമ്മൂമ്മ വിടവാങ്ങി..106 വയസ്സായിരുന്നു


മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി

കൊറോണ പ്രതിരോധം; നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി യുഎ, ജയില്‍ ശിക്ഷയും ഒപ്പം പിഴയും നല്‍കേണ്ടിവരും

19 MAY 2020 04:03 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തെ തുടർന്ന് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി യുഎഇ രംഗത്ത്. കൊറോണ പ്രതിരോധത്തെ തുടർന്ന് നിയമലംഘകര്‍ക്ക് കടുത്ത ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ ആവർത്തിച്ച് നിയമം ലംഘിക്കുന്നവര്‍ക്ക് 6 മാസത്തെ ജയില്‍ ശിക്ഷയും ഒരു ലക്ഷം ദിര്‍ഹം പിഴയും നല്‍കേണ്ടിവരുന്നതായിരിക്കും. കോവിഡ് ബാധ സംശയിക്കുന്നവര്‍ അല്ലെങ്കിൽ കൊറോണ രോഗികള്‍ എന്നിവര്‍ ഹോം ക്വാറന്റീന്‍ ലംഘിച്ചാല്‍ 50,000 ദിര്‍ഹമാണ് പിഴ നൽകേണ്ടത്.

ഇതേതുടർന്ന് കോവിഡ് 19 പരിശോധന കഴിഞ്ഞവരുടെ രോഗവിവരങ്ങള്‍ നിരീക്ഷിക്കാനുള്ള അല്‍ ഹോസന്‍ യുഎഇ അടക്കമുള്ള ആപ്പ് ഇന്‍സ്റ്റാള്‍ചെയ്യാതിരുന്നാലും പിഴയുണ്ട്. രോഗം സ്ഥിരീകരിച്ചവര്‍ പുറത്തിറങ്ങി നടക്കുന്നുണ്ടോ എന്നറിയുന്നതിനായി അവര്‍ക്കേര്‍പ്പെടുത്തിയ ഇലക്‌ട്രോണിക് ബ്രേസ്ലെറ്റ് മനഃപൂര്‍വ്വം കേടു വരുത്തിയാലും പിഴ നല്‍കണം എന്നതാണ് നിലവിലെ നിയമം. ഒപ്പം 10,000 ദിര്‍ഹമാണ് ഇവയ്ക്ക് രണ്ടിനുമുള്ള പിഴ.

കൊറോണ രോഗികളുടെ വ്യക്തിവിവരങ്ങള്‍ പരസ്യമാക്കിയാല്‍ 2000 ദിര്‍ഹവും മുന്നറിയിപ്പ് അവഗണിച്ച്‌ കുടുംബയോഗങ്ങളും മറ്റും സംഘടിപ്പിച്ചാല്‍10,000 ദിര്‍ഹവുമാണ് പിഴ ഈടാക്കുന്നത്. സ്വകാര്യ ക്ലാസ്സുകള്‍ സംഘടിപ്പിച്ചാല്‍,അത് സൗജന്യമാണെങ്കില്‍ കൂടി 20,000 ദിര്‍ഹമാണ് പിഴ. കോവിഡ് പരിശോധന നടത്താന്‍ വിസമ്മതിച്ചാല്‍ 5000 വും, യാത്രാനുമതി ലംഘിച്ച്‌ പുറത്തിറങ്ങുന്നതിന് 3000 ദിര്‍ഹവും തെര്‍മല്‍ ക്യാമറകള്‍ സ്ഥാപിക്കാത്തതിന് 20,000 ദിര്‍ഹവുമാണ് പിഴ നല്കേണ്ടുന്നത്. ആയതിനാൽ തന്നെ കൂടുതൽ ജാഗ്രത കോറോണയോടൊപ്പം തന്നെ നിയമങ്ങളോടും കാട്ടേണ്ടതുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത് വെറുതേവിട്ട് സുപ്രീംകോടതി  (11 minutes ago)

വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ് പാരലൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം  (22 minutes ago)

മുല്ലപ്പൂവിന്റെ വില കുതിച്ചുയർന്നു.... കിലോയ്ക്ക് നാലായിരം മുതൽ ആറായിരം രൂപ വരെ  (47 minutes ago)

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...  (57 minutes ago)

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിന് തകർപ്പൻ വിജയം  (1 hour ago)

വക്കീൽ ഗുമസ്തന്മാർക്ക് ഉത്സവബത്ത വർദ്ധിപ്പിച്ചു...  (1 hour ago)

അഭിമന്യു കേസിന്റെ വിചാരണ ഒക്ടോബര്‍ 15ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും...  (1 hour ago)

സ്വിറ്റ്‌സർലൻഡിലെ ലോസാനിൽ നടന്ന ഡയമണ്ട് ലീഗ് മീറ്റിൽ വെള്ളി മെഡൽ സ്വന്തമാക്കി ഇന്ത്യയുടെ ഒളിംപിക് ചാംപ്യൻ നീരജ് ചോപ്ര  (2 hours ago)

വള്ളം നങ്കൂരമിട്ടശേഷം കരയിലേയ്ക്ക് നീന്തിവന്ന രണ്ട് മത്സ്യത്തൊഴിലാളികളിൽ ഒരാൾ മുങ്ങി  മരിച്ചു...  (2 hours ago)

പന്ത്രണ്ട് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം...  (2 hours ago)

ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...  (2 hours ago)

ആ കാഴ്ച സങ്കടക്കാഴ്ചയായി... മിനി ലോറിയില്‍ നിന്ന് ഇരുമ്പ് കമ്പികള്‍ തെറിച്ച് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (3 hours ago)

ഗുഡ്‌സ് ഓട്ടോ ഇടിച്ച് സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം...  (3 hours ago)

ജീവിതം മാറ്റിമറിക്കുന്ന വലിയ മുന്നേറ്റം!  (3 hours ago)

കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം.. ബൈക്കിടിച്ച് കാൽനടയാത്രികന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends