Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗൾഫ് രാഷ്ട്രങ്ങളിൽ കോറോണയിൽ തകർന്ന് 103 മലയാളികൾ; 63 പേര് യുഎഇയിൽ മാത്രം, തകർന്നത് 103 ജീവിതങ്ങൾ...103 സ്വപ്‌നങ്ങൾ!

24 MAY 2020 10:50 AM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപകമായി പടരുന്ന ഗൾഫ് രാഷ്ട്രങ്ങളിൽ 6700 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിക്കുകയുണ്ടായി. ഇതോടെ രോഗികളുടെ എണ്ണം 176000 പിന്നിട്ടു. ഇന്നലെ മാത്രം 32 പേര്‍ മരിച്ചതോടെ ഗള്‍ഫില്‍ കോവിഡ് മരണ സംഖ്യ 840 ആയി ഉയർന്നു. ഇന്നലെയും നാലായിരത്തിലേറെ പേരാണ് കോവിഡ് രോഗവിമുക്തി നേടിയത്. ഇതോടുകൂടെ രോഗവിമുക്തി നേടിയവരുടെ എണ്ണം 76,000 കടന്നു.

എന്നാൽ തന്നെയും നിരവധി പ്രവാസി മലയാളികളാണ് ഗൾഫ് രാഷ്ട്രങ്ങളിൽ ദിനംപ്രതിൽ കൊറോണ വൈറസിനെ തുടർന്ന് മരണത്തിന് കീഴടങ്ങുന്നതായുള്ള റിപോർട്ടുകൾ പുറത്തേക്ക് വരുന്നത്. ലഭ്യമാകുന്ന വിവരം അനുസരിച്ച് ഗൾഫിലെ 5 രാജ്യങ്ങളിലായി കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 103 ആയിരിക്കുകയാണ്. ഒരു ഡോക്ടറും 2 നഴ്സുമാരും മരിച്ച മലയാളികളിൽ ഉൾപ്പെടുന്നു.

എന്നാൽ തന്നെയും ഏറെ നൊമ്പരമാകുന്ന മറ്റൊരു റിപ്പോർട്ട് എന്നത് ഗൾഫിൽ ഏറ്റവുമധികം മലയാളികളുള്ള യുഎഇയിലാണ് ഏറ്റവുമധികം മരണവും രേഖപ്പെടുത്തിയിരിക്കുന്നത്. 63 പേരാണ് ഇതിനോടകം തന്നെ മരിച്ചത്. അതേസമയം ഏപ്രിൽ ഒന്നിന് യുഎഇയിലെ ആദ്യ കോവിഡ് മരണവും മലയാളി ആയിരുന്നു. തൃശൂർ മൂന്നുപീടിക സ്വദേശി പരീത് തന്നെയായിരുന്നു ആദ്യത്തെ കോവിഡ് മരണം. ഇദ്ദേഹമുൾപ്പടെ 28 പേർ ദുബായിലും 24 പേർ അബുദാബിയിലും മരിച്ചക്കുകയുണ്ടായി.

അതോടൊപ്പം തന്നെ ഷാർജ – 4, അജ്മാൻ – 3, റാസൽഖൈമ – 3, ഫുജൈറ – 1 എന്നിങ്ങനെയാണു യുഎഇയിലെ മറ്റ് എമിറേറ്റുകളിൽ മരിച്ച മലയാളികളുടെ കണക്കുകൾ. നഴ്സായ കൊല്ലം സ്വദേശി ലാലി തോമസ് ഉൾപ്പടെ 19 പേർ സൗദിയിലും തിരുവല്ല മഞ്ഞടി സ്വദേശി നഴ്സായ ആനി മാത്യു ഉൾപ്പടെ 18 പേർ കുവൈത്തിലും കൊറോണ വൈറസ് ബാധയെ തുടർന്ന് മരിക്കുകയുണ്ടായി. തുടർന്ന് ഒമാനിൽ ചങ്ങനാശ്ശേരി സ്വദേശി ഡോ.രാജേന്ദ്രൻ നായർ അടക്കം 2 മലയാളികളാണു മരിച്ചത്. ഖത്തറിലും ഒരു മലയാളി മരിച്ചതായാണ് കണക്ക്. എന്നാൽ തന്നെയും ഔദ്യോഗിക കണക്ക് പുറത്തുവരുമ്പോൾ മരണനിരക്ക് ഉയർന്നേക്കാം. ഗൾഫിൽ ബഹ്റൈനിൽ മാത്രമാണു മലയാളികളുടെ മരണം റിപ്പോർട്ട് ചെയ്യാത്തത് എന്നാണ് റിപോർട്ടുകൾ വ്യക്തമാക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (3 minutes ago)

സെന്‍സസ് 2027: 
ഡിജിറ്റൽ സെൻസസിൽ ജനങ്ങൾക്ക് വിവരങ്ങൾ രേഖപ്പെടുത്താൻ 16 മുതൽ 30 വരെ അവസരം  (9 minutes ago)

അർഹമായ ജോലി സാധ്യതയും ഭാഗ്യാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (50 minutes ago)

സങ്കടക്കാഴ്ചയായി... പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (1 hour ago)

സാങ്കേതിക വിദ്യകളുടെ ഉപഭോക്താക്കൾ എന്ന നിലയിൽ നിന്ന് ദാതാക്കളായി മാറുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (1 hour ago)

സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...  (1 hour ago)

പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദ്ദനം... മലയാളി യുവാവ് കൊല്ലപ്പെട്ടു... സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ  (1 hour ago)

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (2 hours ago)

ശബരിമല സ്വർണക്കൊള്ളക്കേസ്... കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം ശബരിമലയിൽ  (2 hours ago)

സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും  (2 hours ago)

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (2 hours ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (3 hours ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (9 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (9 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (9 hours ago)

Malayali Vartha Recommends