Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

നാട്ടിൽ എത്താൻ കൊതിച്ച് പ്രവാസികൾ; ഗൾഫ് രാഷ്ട്രങ്ങളെ പിടിവിടാതെ കോറോണ, നിയന്ത്രണങ്ങൾക്ക് അയവ് വരുത്തി ദുബായ് സാധാരണ ജീവിതത്തിലേക്ക്

27 MAY 2020 10:31 AM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

ഗൾഫ് രാഷ്ട്രങ്ങളിൽ കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കോവിഡ് മരണ സംഖ്യ 915 ആയി ഉയർന്നിരിക്കുകയാണ്. ഇതിനോടകം തന്നെ അയ്യായിരത്തിൽ ഏറെ പേർക്കാണ് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഗൾഫിൽ രോഗികളുടെ എണ്ണം 194000 പിന്നിടികയുണ്ടായി. ഗൾഫ് രാഷ്ട്രങ്ങളിൽ വിവിധ ഇടങ്ങളിലായി ഇന്നലെ 26 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഏറ്റവും കൂടുതൽ രോഗികൾ റിപ്പോർട്ട് ചയ്യപെടുന്ന സൗദിയിൽ പുതുതായി 12 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 411ൽ എത്തി. അഞ്ച് മരണം കൂടിയായതോടെ യു.എ.ഇയിൽ 253 ആണ് മരണസംഖ്യ എത്തിനിൽക്കുന്നത്. കുവൈത്തിൽ ഏഴും ഖത്തറിൽ രണ്ടും ആണ് കോവിഡ് മരണങ്ങൾ ഇന്നലെ രേഖപ്പെടുത്തിയത്.

അതോടൊപ്പം തന്നെ സൗദി ഉൾപ്പെടെ മിക്ക രാജ്യങ്ങളിലും രോഗവ്യാപനത്തിൽ കാര്യമായ മാറ്റം ഒന്നും തന്നെയില്ല എന്നാണ് കണ്ടെത്തൽ. ഇന്നലെ മാത്രം 1931 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ച സൗദിയിൽ രോഗികളുടെ എണ്ണം 76000ത്തിൽ എത്തിനിൽക്കുകയാണ്. അതേസമയം വൈറസ് ബാധിതരുടെ എണ്ണം ഖത്തറിൽ 47000വും യു.എ.ഇയിൽ 31000വും പിന്നിദുആകയുണ്ടായി. കുവൈത്തിലാകട്ടെ 22500ന് മുകളിലെത്തിയിരിക്കുകയാണ്. ഒമാനിൽ 8000നും ബഹ്റൈനിൽ 9000നും മുകളിലാണ് കോവിഡ് രോഗികൾ ഉള്ളത്. 3000ലേറെ പേർക്ക് ഇന്നലെയും രോഗവിമുക്തി ലഭിക്കുകയുണ്ടായി. ഇതോടുകൂടെ മൊത്തം രോഗം ഭേദപ്പെട്ടവരുടെ എണ്ണം 90000 കടന്നു.

അതേസസമയം ദുബൈയിൽ ഇന്ന് മുതൽ ജീവിതം സാധാരണ ഗതിയിലേക്ക് മടങ്ങുമെന്ന് റിപ്പോർട്ട്. രാവിലെ 6 മുതൽ രാത്രി 11 വരെ യാത്രാവിലക്ക് പിൻവലിച്ചതോടെ ഏറെക്കുറെ എല്ലാ വാണിജ്യ സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. തുടർന്ന് സൗദിയിൽ നാളെ മുതൽക്കാണ് കർഫ്യുവിൽ ഘട്ടം ഘട്ടമായ ഇളവുകൾ ഏര്‍പ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്.

ദുബായ് എമിറേറ്റിൽ സിനിമാശാലകൾ തുറക്കാൻ വിപുലമായ ഒരുക്കങ്ങൾ നടന്നുവരികയാണ്. ഇതേതുടർന്ന് അടച്ചിട്ട സിനിമാശാലകളിൽ ബുധനാഴ്ചയാണ് പ്രദർശനം പുനരാരംഭിക്കുന്നത്. സിനിമാ പ്രേക്ഷകർക്ക് സംതൃപ്തിയും സന്തോഷവും ലഭിക്കുന്ന വിധത്തിൽ സുരക്ഷാ സംവിധാനങ്ങളോടെയാണ് സിനിമാശാലകൾ തുറക്കുകയെന്ന് മാജിദ് അൽ ഫുതൈം കമ്പനി അധികൃതർ വ്യക്തമാക്കുകയുണ്ടായി.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (3 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (3 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (4 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (4 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (4 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (6 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (7 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (7 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (7 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (7 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (7 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (8 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (8 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (8 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (9 hours ago)

Malayali Vartha Recommends