Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ഗൾഫ് രാഷ്ട്രങ്ങളിൽ ദിനംപ്രതി വർദ്ധനവ്; ഒറ്റദിവസം 6000ത്തിലേറെ കേസുകൾ, ഇതോടെ ഗൾഫിൽ കോവിഡ് ബാധിതരുടെ എണ്ണം 112000 കടന്നു, 32പേർ മരിച്ചു!

30 MAY 2020 12:14 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

ഗൾഫ് രാഷ്ട്രങ്ങളിൽ ദിനപ്രതി കൊറോണ വ്യാപനം വർധിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതോടൊപ്പം തന്നെ മരണനിരക്കും ഏറുകയാണ്. ഇന്നലെ മാത്രം 32 പേർ കൂടി ഗൾഫിൽ കോവിഡ് ബാധിച്ച് മരിക്കുകയുണ്ടായി . ഇതോടെ മരണ സംഖ്യ 1004 ആയി ഉയർന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മാത്രമല്ല ആറായിരത്തിലേറെ പേർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയുണ്ടായി. ഇതോടെ ഗൾഫിൽ കോവിഡ് ബാധിതരുടെ എണ്ണം 112000 കടന്നു.

അതോടൊപ്പം തന്നെ സൗദിയിലാണ് ഏറ്റവും കൂടുതൽ മരണം രേഖപ്പെടുത്തിയത്, 17. ഇതോടെ രാജ്യത്തെ മരണ സംഖ്യ 458 ആയി ഉയരുകയുണ്ടായി. കുവൈത്തിൽ ഒമ്പതും യു.എ.ഇയിൽ രണ്ടും ഖത്തറിൽ മൂന്നും ഒമാനിൽ ഒരാളും ആണ് ഇന്നലെ കോവിഡ് ബാധിച്ചു മരിച്ചതായിട്ടുള്ള മറ്റ് കണക്കുകൾ. മരണസംഖ്യ 1000 കടന്നതോടെ ഇളവുകൾ അനുവദിച്ച രാജ്യങ്ങളും മുൻകരുതൽ നടപടികൾ ശക്തമാക്കാനുള്ള നീക്കത്തിലാണ് ഇപ്പോൾ പോകുന്നത് തന്നെ.

എന്നാൽ രോഗികളുടെ എണ്ണവും കുത്തനെ ഉയരുന്ന സാഹചര്യം തന്നെയാണുള്ളത്. ബഹ്റൈൻ, ഒമാൻ ഉൾപ്പെടെ രോഗവ്യാപനം കുറഞ്ഞ രാജ്യങ്ങളിലും പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന രൂപപ്പെട്ടത് ആശങ്ക ഉയർത്തുകയുമാണ്. ഒമാനിൽ 811ഉം ബഹ്റൈനിൽ 360ഉം പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 1992 പേർക്ക് രോഗം സ്ഥിരീകരിച്ച ഖത്തറിൽ രോഗികളുടെ എണ്ണം അമ്പത്തി മൂവായിരത്തിലെത്തി നിൽക്കുകയാണ്. സൗദിയിൽ 1581ഉം യു.എ.ഇയിൽ 638ഉം കുവൈത്തിൽ 1072ഉം ആണ് പുതിയ രോഗികളുടെ എണ്ണം രേഖപ്പെടുത്തുന്നത്.

അതേസമയം ആശ്വാസകരമായ മറ്റൊരു വർത്തകൂടി വ്രുകയുണ്ടായി. കണക്കുകൾ കൂടുന്നതുപോലെ തന്നെ ഏറ്റവും കൂടുതൽ പേർക്ക് രോഗവിമുക്തി കൈവന്ന ദിവസം കൂടിയാക്കുകയാണ് വെള്ളിയാഴ്ച. ഗൾഫിൽ മൊത്തം രോഗം മാറിയവരുടെ എണ്ണം ഒരു ലക്ഷത്തി പതിനായിരം കടക്കുകയുണ്ടായി. ഖത്തർ ഒഴികെ മറ്റു പല ഗൾഫ് രാജ്യങ്ങളും നിയന്ത്രണങ്ങളിൽ കാര്യമായ ഇളവ് വരുത്താനുള്ള തീരുമാനത്തിലാണ്. എന്നാൽ പ്രവാസി മലയാളികളുടെ മരണം ഏറെ വേദനയായി തീരുകയാണ്. ഇതിനോടകം തന്നെ 150 പ്രവാസികളാണ് കൊറോണ മൂലം മരണത്തിന് കീഴടങ്ങിയത്. അതോടൊപ്പം തന്നെ മറ്റുകാരണങ്ങളാൽ മരണത്തിന് കീഴടങ്ങുന്നവരും അനവധിയാണ്. ഇത്തരത്തിൽ കൊറോണ ബാധിച്ച് മരിക്കുന്ന ഒട്ടുമിക്ക പ്രവാസികളും മറ്റുള്ള രോഗങ്ങളാൽ ചികിത്സയിൽ കഴിഞ്ഞിരുന്നവർ ആയിരുന്നു. ആയതിനാലാണ് മരണം അതിവേഗം സംഭവിക്കുന്നത് എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (3 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (3 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (4 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (4 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (5 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (6 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (7 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (7 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (7 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (7 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (8 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (8 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (8 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (8 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (9 hours ago)

Malayali Vartha Recommends