Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...


കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സെക്യൂരിറ്റി ജീവനക്കാരെ കെട്ടിയിട്ട ശേഷം 18 ലക്ഷം ദിര്‍ഹത്തിന്റ മോഷണം നടത്തിയ പാകിസ്ഥാന്‍ സംഘം പിടിയില്‍

12 JUNE 2013 05:09 AM IST
മലയാളി വാര്‍ത്ത.

സെക്യൂരിറ്റി ജീവനക്കാരെ കെട്ടിയിട്ട ശേഷം നിരീക്ഷണ കാമറകളുടെ ബന്ധം വേര്‍പെടുത്തി വിവിധ കമ്പനികളില്‍ മോഷണം നടത്തിയ അഞ്ചംഗ സംഘത്തെ അബൂദബി പൊലീസ് പിടികൂടി. പാകിസ്താന്‍ സ്വദേശികളാണ് പിടിയിലായത്. രണ്ട് മാസത്തിനിടെ മഫ്റഖ്, മുസഫ എന്നിവിടങ്ങളിലെ വ്യവസായ മേഖലകളിലെ അഞ്ച് കമ്പനികളില്‍ നിന്ന് 18 ലക്ഷം ദിര്‍ഹം വിലവരുന്ന പണവും സാധനങ്ങളുമാണ് ഇവര്‍ കവര്‍ന്നത്. ട്രാന്‍സ്പോര്‍ട്ടിങ്, കോണ്‍ട്രാക്റ്റിങ്, മാനുഫാക്ചറിങ് കമ്പനികളിലായിരുന്നു മോഷണം. പണം, ചെമ്പ്, ഡീസല്‍ ബാരലുകള്‍ എന്നിവയാണ് കവര്‍ന്നത്.
മുഖംമൂടി ധരിച്ച് രാത്രിയുടെ അവസാന മണിക്കൂറുകളിലായിരുന്നു ഇവര്‍ മോഷണം നടത്തിയിരുന്നത്. ആയുധങ്ങളുമായി സ്ഥാപനങ്ങളിലെത്തി സുരക്ഷാ ജീവനക്കാരെ കെട്ടിയിട്ട ശേഷം നിരീക്ഷണ കാമറകളുടെ ബന്ധം വേര്‍പെടുത്തും. തുടര്‍ന്ന് സ്ഥാപനങ്ങളില്‍ കടന്ന് പണവും മറ്റ് സാധനങ്ങളും കവരുകയാണ് ചെയ്തിരുന്നത്. വലിയ കെട്ടിടങ്ങളിലും കൂടുതല്‍ സെക്യൂരിറ്റി ജീവനക്കാരുള്ള സ്ഥലങ്ങളിലും രണ്ട് സംഘങ്ങളായാണ് മോഷണം നടത്തിയിരുന്നത്. അഞ്ച് കവര്‍ച്ചകള്‍ക്കിടെ 11 സെക്യൂരിറ്റി ജീവനക്കാരെയാണ് ഇവര്‍ ആക്രമിക്കുകയും ബന്ധനസ്ഥരാക്കുകയും ചെയ്തത്. ചില സെക്യൂരിറ്റി ഗാര്‍ഡുകള്‍ കെട്ടഴിച്ച് അധികൃതരെ വിവരം അറിയിച്ചപ്പോള്‍ മറ്റ് ചിലരെ അടുത്ത ദിവസം രാവിലെയാണ് കണ്ടെത്തിയത്.
രണ്ട് വാഹനങ്ങളാണ് മോഷണത്തിന് ഉപയോഗിച്ചിരുന്നത്. അഞ്ച് സംഭവങ്ങളിലും ഒരേ രീതിയിലാണ് മോഷണം നടത്തിയത്. നിയമപരമായി യു.എ.ഇയില്‍ ജോലി ചെയ്തിരുന്നവരായിരുന്നു പ്രതികള്‍. ഇവര്‍ പകല്‍ സമയം ജോലി ചെയ്ത ശേഷം രാത്രി മോഷണത്തിന് ഇറങ്ങുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (26 minutes ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (1 hour ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (1 hour ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (2 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (2 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (2 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (2 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (2 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (3 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

Mini-cooper accident ഞെട്ടിക്കുന്ന സാംപിൾ റിപ്പോർട്ട്;  (3 hours ago)

മാഹി പെരുന്നാൾ ചിത്രീകരിക്കാൻ പോകുന്നതിനിടെ സ്‌കൂട്ടറിന് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ വ്ളോഗർക്ക് ദാരുണാന്ത്യം..  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,08,120 രൂപ  (4 hours ago)

ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ ഇന്ന് കോഴിക്കോട് ... വൈകിട്ട് അഞ്ചിന് കേസരി ഭവനിൽ നടക്കുന്ന നവരാത്രി സർഗോത്സവം ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും, നഗരത്തിൽ ഗതാഗത നിയന്ത്രണം  (4 hours ago)

അനർഹമായി കൈവശം വച്ചിരിക്കുന്ന മുൻഗണന റേഷൻ കാർഡ് തിരിച്ചേൽപ്പിക്കാനുള്ള സമയപരിധി സർക്കാർ നീട്ടി  (4 hours ago)

Malayali Vartha Recommends