Widgets Magazine
10
Jul / 2020
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആത്മഹത്യാ ഭീഷണി മുഴക്കി സ്വപ്ന സുരേഷ്... എന്റെ മോളെ നിങ്ങളാരെങ്കിലും കണ്ടിട്ടുണ്ടോ? അവള്‍ എങ്ങനെയിരിക്കുമെന്നറിയാമോയെന്നും സ്വപ്ന ചോദിച്ചു; തനിക്ക് ആരുമായും വഴിവിട്ട ബന്ധമില്ല. തന്നെ ആത്മഹത്യക്ക് വിട്ടുകൊടുക്കരുത്


'തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് നാട്ടുകാരെ ബാധിക്കും' ; നടി അഹാന കൃഷ്ണയുടെ പോസ്റ്റിനെതിരെ പ്രതിഷേധം


അത്രേം വലിയ കുട്ടിയുടെ അമ്മയാവാൻ കാവ്യക്കോ, ഇനിയൊരാൾ അമ്മയായി വരുന്നത് മീനാക്ഷിക്കോ ഉൾക്കൊള്ളാൻ ആവില്ലെന്ന ബോധ്യം നിലനിർത്തിക്കൊണ്ടാണ് വിവാഹംചെയ്തതത്; മനസുതുറന്ന് ദിലീപ്


ഇന്നാണ് ഫലം വന്നത്... വീട്ടില്‍ തന്നെ തുടര്‍ന്ന് ചികില്‍സ നടത്താനാണ് ഡോക്ടര്‍ നിര്‍ദേശിച്ചത്... ശക്തമായ പ്രതിരോധ ശേഷിയുള്ളതിനാല്‍ ആശങ്കയില്ല... എത്രയും പെട്ടെന്ന് രോഗം ഭേദമാകുമെന്നാണ് കരുതുന്നത്... ആരില്‍ നിന്നാണ് രോഗം ബാധിച്ചത് എന്ന കാര്യം അറിയാം! പ്രശസ്ത നടിയും പാര്‍ലമെന്റ് അംഗവുമായ സുമലതയ്ക്ക് കൊറോണ സ്ഥിരീകരിച്ചു


സിനിമയിൽ നിന്നും മറഞ്ഞത് മോഡലിങ്ങിൽ സജീവമാകാൻ... താരത്തിന്റെ ഫോട്ടോഷൂട്ട് കണ്ട് അമ്പരന്ന് ആരാധകർ! ആ പ്ലസ്ടു കാരി സുന്ദരി തന്നെയാണോ ഇത്... ചിത്രങ്ങൾ വൈറൽ

ഒന്ന് ഉറങ്ങിയെണീറ്റാലും തീരില്ല വിമാനത്താവളത്തിലെ കാത്തിരിപ്പ്; അബുദാബിയിൽനിന്നു വിമാന മാർഗം കരിപ്പൂരിലെത്താൻ വേണ്ടത് വെറും മൂന്നര മണിക്കൂർ, വിമാനത്താവളത്തിലെ ജീവനക്കാരുടെ കുറവ് ഉൾപ്പെടെയുള്ള പ്രശ്നങ്ങളോട് കണ്ണടയ്ക്കുകയാണ് എന്നുകൂടി ഓർക്കണം

28 JUNE 2020 07:48 PM IST
മലയാളി വാര്‍ത്ത

More Stories...

കൊവിഡ് 19 കണ്ടുപിടിക്കാൻ നായയും; പരിശോധനയിൽ ഞെട്ടിച്ച് യുഎഇ

വന്ദേ ഭാരത് 4-ാം ഘട്ടം; ഇന്ന് മുതൽ കേരളത്തിലേക്ക് സർവീസ്, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്ക് ഇന്നു സര്‍വീസ് നടത്തും

ഗൾഫ് രാഷ്ട്രങ്ങളിൽ ദിനംപ്രതി ഉയരുന്ന കണക്കുകൾ; കണ്ണീരോടെ പ്രവാസികൾ, ഇതുവരെ നഷ്ടമായത് 305 പ്രവാസി മലയാളികളെ

തൊണ്ണൂറുകളിൽ ഇന്ത്യയിലേയ്ക്കുള്ള സ്വർണക്കടത്തിന്റെ പറുദീസയായിരുന്നു ദുബായ്; ഒട്ടേറെ പേർ കോടീശ്വരന്മാരായപ്പോൾ, കാരിയറായി ജോലി ചെയ്തിരുന്നവർ കുടുക്കിലുമായി, സ്വർണക്കടത്ത് തുടർച്ചയായി പിടികൂടപ്പെടുകയും വൻ നഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തുകയും പലരും അഴികളെണ്ണുകയും ചെയ്തു

'നിങ്ങളുടെ രണ്ടാം രാജ്യത്തേക്ക് ഊഷ്മളമായ സ്വാഗതം....' ദുബായിലെത്തുന്ന യാത്രക്കാരുടെ പാസ്പോർട്ടിൽ പുതിയ സ്നേഹമുദ്രണം പതിപ്പിക്കുകയാണ്; ആ വാക്ക് അവർ പാലിച്ചു

അബുദാബിയിൽനിന്നു വിമാന മാർഗം കരിപ്പൂരിലെത്താൻ വേണ്ടത് വെറും മൂന്നര മണിക്കൂർ. എന്നാൽ, വിമാനമിറങ്ങി വിമാനത്താവളത്തിന്റെ പുറത്തു കടക്കാനോ.. അതിനെക്കാൾ വേണം സമയം വേണം! അങ്ങനെ ചാർട്ടേഡ് വിമാനങ്ങളുടെ എണ്ണം കൂടിയതോടെ യാത്രക്കാർക്കു വിമാനത്താവളത്തിലെ വിവിധ കൗണ്ടറുകളിൽ മണിക്കൂറുകളുടെ കാത്തിരിപ്പിലാണ്. പരിശോധനാ നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട് എന്ന് അധികൃതർ വിശദീകരിക്കുമ്പോൾതന്നെ, വിമാനത്താവളത്തിലെ ജീവനക്കാരുടെ കുറവ് ഉൾപ്പെടെയുള്ള പ്രശ്നങ്ങളോട് കണ്ണടയ്ക്കുകയാണ് എന്നുകൂടി ഓർക്കണം.

വന്നുചേരുന്ന യാത്രക്കാരിൽ കൂടുതൽ പേരും രോഗികളും ഗർഭിണികളും മുതിർന്നവരും കുട്ടികളുമൊക്കെയാണ്. വിമാന ടിക്കറ്റ് നേടി നാട്ടിലെത്തിയിട്ടും വീട്ടിലേക്കോ ക്വാറന്റീൻ കേന്ദ്രത്തിലേക്കോ എത്താൻ പിന്നെയുമെടുക്കുന്ന മണിക്കൂറുകൾ ഇവരെ തളർത്തുകയാണ് ഇവരെ. ഇവരെല്ലാം യാത്ര പുറപ്പെട്ട വിദേശത്തെ വിമാനത്താവളത്തിൽ 4 മണിക്കൂറെങ്കിലും‍ മുൻപ് എത്തിയവരാണ് എന്നുകൂടി ഓർക്കണം.തുടർന്ന് മൂന്നര മുതൽ 6 മണിക്കൂർ വരെ വിമാന യാത്രയും കഴിഞ്ഞാണു കരിപ്പൂരിൽ എത്തുന്നത്.

അതോടൊപ്പം തന്നെ നടപടികൾ വേഗത്തിലാക്കാനായാൽ ആശ്വാസമാകും എന്ന അഭിപ്രായമാണു പ്രവാസികൾക്ക് ഉള്ളത്. ആഴ്ചയിൽ ഇരുപതിൽ താഴെ വിമാനങ്ങളായിരുന്നു മുൻപ് നാട്ടിലേക്ക് എത്തിയിരുന്നത്. ഇപ്പോൾ ദിവസവും ഇരുപതിലേറെ വിമാനങ്ങളായി ഉയർന്നിരിക്കുന്നു. ഇനിയും കൂടുമെന്നാണ് സൂചന. ആയതിനാൽ തന്നെ ഓരോ കൗണ്ടറിലും അതനുസരിച്ചുള്ള സൗകര്യങ്ങൾ വർധിപ്പിക്കേണ്ടതുണ്ട്. ഏതേതെത്തുടർന്ന് രാപകൽ വിശ്രമമില്ലാതെയാണ് ഉദ്യോഗസ്ഥർ ജോലിയെടുക്കുന്നത്. ക്വാറന്റീൻ ആവശ്യമായാൽ ജോലിയെ ബാധിക്കും എന്നതിനാൽ 3 ഷിഫ്റ്റുകളാക്കിയാണു ജോലി ചെയ്യുന്നതുപോലെ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഡിജി ഡ്രീംസ്' സമഗ്ര ആരോഗ്യ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മമ്മൂട്ടിയും  (7 hours ago)

പത്തനംതിട്ടയില്‍ സി.പി.എം ഏരിയാ കമ്മിറ്റി അംഗത്തിന് കൊവിഡ്: പാര്‍ട്ടി ജില്ലാ നേതാക്കള്‍ ക്വാറന്റീനില്‍ പ്രവേശിച്ചു  (7 hours ago)

വിദ്യാര്‍ഥികള്‍ക്ക് 10,000 രൂപ വീതം കേന്ദ്രസഹായം... വ്യാജ വാര്‍ത്ത പ്രചാരണത്തിനെതിരേ നിയമനടപടിക്കൊരുങ്ങി യെന്ന് അക്ഷയ പ്രൊജക്ട് ഡയറക്ടര്‍  (7 hours ago)

തമിഴ്നാട് കോവിഡ് രോഗികൾ കൂടുന്നു; ഇന്ന് 4231 പേര്‍ക്ക് കോവിഡ്; 65 മരണം  (7 hours ago)

ചൈനയ്ക്ക് തിരിച്ചടികള്‍ തുടരുന്നു... ഓസ്‌ട്രേലിയയും ടിക് ടോക് നിരോധനത്തിലേയ്ക്ക് കടക്കുന്നു  (7 hours ago)

കോഴിക്കറി വിളമ്ബിയത് കുറഞ്ഞുപോയതിന് യുവാവ് ചെയ്തത്?  (8 hours ago)

ആരുടെയോ കസ്റ്റഡിയിലുള്ള ഒരു ബന്ദി, തടവിലാക്കിയവര്‍ എഴുതിക്കൊടുത്ത സ്ക്രിപ്റ്റ് വായിക്കുന്നു; പോലീസ് സംരക്ഷണത്തിലാണ് സ്വപ്ന സുരേഷ് എന്നുള്ള കാര്യത്തില്‍ ഇനി ആര്‍ക്കാണ് സംശയമുള്ളത്?ആരോപണവുമായി സന്ദീപ്  (8 hours ago)

ഇന്ത്യചൈന സംഘര്‍ഷം...ചൈനീസ് ബ്രാന്‍ഡായ ഓപ്പോ ഉപേക്ഷിച്ച് നടന്‍ കാര്‍ത്തിക് ആര്യന്‍  (8 hours ago)

സംസ്ഥാനത്ത് ആദ്യ സൂപ്പര്‍ സ്‌പ്രെഡ് പൂന്തുറയില്‍; സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമെന്ന് മുഖ്യമന്ത്രി  (8 hours ago)

കോവിഡ് വ്യാപനത്തില്‍ ആശങ്കള്‍ പങ്കുവച്ച് പ്രമുഖ ബോളിവുഡ് നടി മലൈക അറോറ  (8 hours ago)

അതീവ ഗുരുതരമായ സാമൂഹിക പ്രശ്‌നം ; സംസ്ഥാനത്ത് മാര്‍ച്ച്‌ 26ന് ശേഷം ആത്മഹത്യ ചെയ്തത് 66 കുട്ടികള്‍  (8 hours ago)

ഗീതു മോഹന്‍ദാസിന്റ പോസ്റ്റിന് മറുപടിയുമായി കോസ്റ്റ്യൂം അസിസ്റ്റന്റ് റാഫി  (8 hours ago)

കസ്റ്റംസ് തിരയുന്ന സ്വപ്നയെ കണ്ടതായി വെളിപ്പെടുത്തല്‍  (8 hours ago)

സ്വപ്‌ന സുരേഷിനു യുഎഇ എംബസിയില്‍ ജോലിക്കു ശുപാര്‍ശ ചെയ്തത് ശശി തരൂരെന്ന് കൈരളി ടിവി; ചാനല്‍ വാര്‍ത്തയ്‌ക്കെതിരേ വക്കീല്‍ നോട്ടീസ് അയച്ച് ശശി തരൂര്‍  (8 hours ago)

ഇപ്പൊ ഇതൊന്നു പറഞ്ഞു തീര്‍ക്കട്ടെ... മറ്റേതൊന്നും അത്ര ധൃതിയുള്ള കാര്യമല്ല'; ഇടയ്ക്ക് കയറി ചോദ്യം ചോദിച്ച മാദ്ധ്യമപ്രവര്‍ത്തകന് മുഖ്യമന്ത്രിയുടെ മറുപടി  (9 hours ago)

Malayali Vartha Recommends