Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്ക് കടയുടെ ഭിത്തിയിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം


പുതിയ വാഹന ഭാഗ്യവും കുടുംബ സന്തോഷവും! കന്നി രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ഐപിഎൽ ചരിത്രത്തിൽ അപൂർവനേട്ടം സ്വന്തമാക്കി ആർസിബി പേസർ ഭുവനേശ്വർ കുമാർ... ഐപിഎല്ലിൽ 200 വിക്കറ്റുകൾ സ്വന്തമാക്കുന്ന ആദ്യ പേസ് ബൗളർ എന്ന അപൂർവ റെക്കോർഡുമായി ഭുവി  


പരസ്യ പ്രചാരണത്തിന് ഇനി രണ്ടു ദിവസം മാത്രം.... നാളെ വൈകുന്നേരം അഞ്ചിന് കൊട്ടിക്കലാശം.... പിന്നെ നിശബ്ദ പ്രചാരണം, മൂന്ന് മുന്നണികളും അവസാന ലാപ്പിൽ അണികളിലൂടെ സ്‌ക്വാഡ് വർക്ക് ഊർജ്ജിതമാക്കി


കുടകിൽ ട്രക്കിംഗിനിടെ കാണാതായ ശരണ്യയ്‌ക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും...കൊടുമുടിയായ തടിയൻഡമോൾ കയറാനെത്തിയതായിരുന്നു..

ചാ​ർട്ടേ​ഡ്​ വി​മാ​ന​ങ്ങ​ൾ ക​ച്ച​വ​ട താ​ൽ​പ​ര്യ​ത്തി​ലേ​ക്ക്....? സാധാരണക്കാരായ പ്രവാസികൾക്ക് കീറാമുട്ടിയായി യാത്ര, ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന​ങ്ങ​ൾ ആ ​ല​ക്ഷ്യം നി​റ​​വേ​റ്റു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടു

01 JULY 2020 04:48 PM IST
മലയാളി വാര്‍ത്ത

വന്ദേ ഭാരത് ഇഴഞ്ഞ് നീങ്ങുന്നു എന്ന ഖ്യാതിക്കിടെ ആശ്വാസകരമായ വാർത്തയായിരുന്നു ചാർട്ടേർഡ് വിമാനങ്ങൾ. എന്നാൽ കോ​വി​ഡ്​ മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന പാ​വ​പ്പെ​ട്ട പ്ര​വാ​സി​ക​ളെ നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കു​ന്ന​തി​ന്​ ആ​രം​ഭി​ച്ച ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന​ങ്ങ​ൾ ക​ച്ച​വ​ട താ​ൽ​പ​ര്യ​ത്തി​ലേ​ക്ക്​ വ​ഴി​മാ​റു​ന്ന​താ​യി ആ​രോ​പ​ണം ഉയർന്നിരിക്കുകയാണ്. ഈ ​ദു​രി​ത​കാ​ല​ത്ത്​ ക​ഷ്​​ട​പ്പെ​ടു​ന്ന​വ​ർ​ക്ക്​ സേ​വ​ന​മാ​കേ​ണ്ട ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന​ങ്ങ​ൾ ആ ​ല​ക്ഷ്യം നി​റ​​വേ​റ്റു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന​ വി​മ​ർ​ശ​നവും ഉ​യ​രു​ന്നുണ്ട്.

അതായത് 99 മു​ത​ൽ 120 ദീ​നാ​ർ വ​രെ നി​ര​ക്കി​ലാ​ണ്​ ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന​ങ്ങ​ൾ ബ​ഹ്​​റൈ​നി​ൽ​നി​ന്ന്​ നാ​ട്ടി​ലേ​ക്ക്​ ആ​ളു​ക​ളെ കൊ​ണ്ടു​പോ​യ​ത്. ഒ​രു വി​മാ​ന​ത്തി​ന്​ 167 പേ​ർ എ​ന്ന ക​ണ​ക്കി​ലാ​ണ്​ ബു​ക്കി​ങ്​ ന​ട​ത്തി​യ​ത്പോലും. അ​താ​യ​ത്​, 167 പേ​രി​ൽ​നി​ന്ന്​ 120 ദീ​നാ​ർ വീ​തം ഈ​ടാ​ക്കി​യാ​ൽ 20,040 ദീ​നാ​ർ ല​ഭി​ക്കുന്നതുമാണ്. ഒപ്പം 17,000 ദീ​നാ​റാ​ണ്​ വി​മാ​ന​ക്ക​മ്പ​നി​ക്ക്​ ന​ൽ​കേ​ണ്ട​ത്. ട്രാ​വ​ൽ ഏ​ജ​ൻ​റി​ന്​ ന​ൽ​കേ​ണ്ട തു​ക ക​ഴി​ച്ചാ​ലും 2500 ദീ​നാ​റെ​ങ്കി​ലും ലാ​ഭ​മു​ണ്ടാ​കുന്നതായിരിക്കും. ഇ​ങ്ങ​നെ കി​ട്ടു​ന്ന ലാ​ഭം പാ​വ​പ്പെ​ട്ട യാ​ത്ര​ക്കാ​ർ​ക്കാ​യി ഉ​പ​യോ​ഗി​ച്ചാ​ൽ കു​റെ പേ​ർ​ക്ക്​ പ്ര​യോ​ജ​നം ല​ഭി​ക്കുകയും ചെയ്യും.

എന്നാൽ തന്നെയും എ​ല്ലാ യാ​ത്ര​ക്കാ​രെ​യും ഒ​രേ നി​ര​ക്കി​ല​ല്ല കൊ​ണ്ടു​പോ​കു​ന്ന​തെ​ന്നും തീ​ർ​ത്തും ബു​ദ്ധി​മു​ട്ട്​ അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക്​ ഇ​ള​വ്​ ന​ൽ​കു​ന്നു​ണ്ടെ​ന്നും സം​ഘ​ട​ന​ക​ൾ വ്യക്തമാക്കുകയുണ്ടായി. ഇ​തു​സം​ബ​ന്ധി​ച്ച വ്യ​ക്ത​മാ​യ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ടാ​ത്ത​ത്​ സം​ശ​യ​ങ്ങ​ൾ​ക്കി​ട ന​ൽ​കു​ന്ന​താ​യി വി​മ​ർ​ശ​ക​ർ ആ​രോ​പി​ക്കു​ന്നുണ്ട്. ചാ​ർട്ടേഡ്​ വി​മാ​ന​ങ്ങ​ൾ നാ​ട്ടി​ൽ​നി​ന്ന്​ തി​രി​ച്ചു​വ​രുമ്പോ​ൾ ച​ര​ക്ക്​ ക​യ​റ്റു​ന്നു​ണ്ടെ​ന്ന​തും പ​ര​സ്യ​മാ​യ ര​ഹ​സ്യ​മാ​ണ് എന്നതും ഓർക്കണം. ഈ ​ഇ​ന​ത്തി​ൽ ന​ല്ലൊ​രു തു​ക ഏ​ജ​ൻ​സി​ക​ൾ​ക്ക്​ ല​ഭി​ക്കു​ന്നുമു​ണ്ട്.

അത്തരം ഒരു സാഹചര്യത്തിൽ ഒ​രു​ത​വ​ണ ച​ര​ക്ക്​ കൊ​ണ്ടു​വ​രു​ന്ന​തി​ന്​ അ​ഞ്ചു​ല​ക്ഷം രൂ​പ വ​രെ​യാ​ണ്​ ഏ​ജ​ൻ​സി​ക​ൾ​ക്ക്​ കി​ട്ടു​ന്ന​തെ​ന്നാ​ണ്​ വി​വ​രം. അ​താ​യ​ത്​ ഏ​ക​ദേ​ശം 2500 ദീ​നാ​ർ എന്ന നിറക്കാണ്. അ​ങ്ങ​നെ ചാ​ർ​േ​ട്ട​ഡ്​ വി​മാ​നം ഒ​രു​ക്കു​ന്ന​വ​രു​ടെ ലാ​ഭം വീ​ണ്ടും കൂ​ടുകയും ചെയ്യും. ഇ​തി​ലും കു​റ​ഞ്ഞ നി​ര​ക്കി​ൽ ചാ​ർ​േ​ട്ട​ഡ്​ വി​മാ​നം ഒ​രു​ക്കു​ന്ന​വ​ര​ും പി​ന്നാ​മ്പു​റ​ത്ത്​ ഇ​ത്ത​രം ഇ​ട​പാ​ടു​ക​ളി​ലു​ടെ ലാ​ഭ​മു​ണ്ടാ​ക്കു​ന്ന​താ​യി വി​മ​ർ​ശ​ന​മു​ണ്ട് എന്നതാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷൂട്ടിങ് നടന്ന ഫോര്‍ട്ട്‌കൊച്ചിയിലും അതിക്രമം നടന്ന കാരവാനിലും എത്തിച്ച് ഇന്നലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി; അതിക്രമത്തിനു പിന്നാലെ രഞ്ജിത്ത് യുവനടിയെ വിളിച്ചിരുന്നകായി ഫോണ്‍ രേഖകള്‍  (33 minutes ago)

അധ്യാപികയെ കൊലപ്പെടുത്തി മൃതദേഹം റോഡരികിലിട്ട് കത്തിച്ച നിലയില്‍ കണ്ടെത്തി  (44 minutes ago)

ശബരിമലയുടെ കാര്യം ഭക്തര്‍ നോക്കിക്കോളും, ഒരുത്തന്റെയും ആവശ്യമില്ലെന്ന് സുരേഷ് ഗോപി  (52 minutes ago)

ഒരു ദേശീയ പാർട്ടിയാകുന്നതിനുള്ള മാനദണ്ഡങ്ങളിലൊന്ന് നാലു സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടിയാകണമെന്നതാണ്; സി.പി.എം നാലു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു കഴിയുന്നതോടെ ദേശീയ പാർട്ടി അല്ലാതാകും; വിമർശിച്ച്  (1 hour ago)

ദേശീയ പാതകളിൽ ടോൾ പിരിക്കാനുള്ള അവകാശം കേന്ദ്ര സർക്കാരിനാണെന്ന് വ്യക്തമാക്കി സുപ്രീംകോടതി  (1 hour ago)

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ പ്ര​ച​ര​ണം ആ​വേ​ശ​ക്കൊ​ടു​മു​ടിയിലേക്ക്.... യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണ​ത്തി​നാ​യി പ്രി​യ​ങ്ക ഗാ​ന്ധി എം.​പി ചൊ​വ്വാ​ഴ്ച വ​യ​നാ​ട്ടി​ലെ​ത്തും  (1 hour ago)

ആണവ കേന്ദ്രങ്ങൾ ഒഴിപ്പിച്ചു ഇറാൻ വിട്ട് ഇറങ്ങി ജനങ്ങൾ...! സ്ഫോടനത്തോടെ യുദ്ധാവസാനം..! ‘അല്ലാഹു അക്ബർ’ഇറാന്‍റെ കെണി...!!  (1 hour ago)

വിപണിയിൽ തക്കാളിയുടെ വിലയിൽ വൻ ഇടിവ്....  (2 hours ago)

സങ്കടക്കാഴ്ചയായി... റിയാദിൽ ഹൗസ് ഡ്രൈവറായ കൊല്ലം അഞ്ചൽ സ്വദേശി ഉറക്കത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (2 hours ago)

വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന നടത്തുന്നു  (2 hours ago)

യുകെയിൽ കയാക്കിങ്ങിനിടെ പുഴയിൽ വീണ് കാഞ്ഞങ്ങാട് സ്വദേശിനി മുങ്ങിമരിച്ചു...  (3 hours ago)

ജലഗതാഗതവകുപ്പിന്റെ പുതിയ പാക്കേജ് വിനോദസഞ്ചാര പദ്ധതിയായ 'കുട്ടനാട് സഫാരി' ആദ്യ സർവീസ് വെള്ളിയാഴ്ച ആരംഭിക്കും..  (3 hours ago)

കീം 2026 പ്രവേശന പരീക്ഷ എഴുതുന്ന ഗൾഫ് മേഖലയിലെ വിദ്യാർഥികൾക്ക് പരീക്ഷാകേന്ദ്രം മാറ്റാൻ വൺ-ടൈം സൗകര്യം അനുവദിച്ച് പ്രവേശന പരീക്ഷാ കമ്മീഷണർ...  (3 hours ago)

ഡോളറിനെതിരെ രൂപയ്ക്ക് നേട്ടം.... വ്യാപാരത്തിന്റെ തുടക്കത്തില്‍ 33 പൈസയുടെ നേട്ടം  (3 hours ago)

വാഹനാപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച എസ്.കൃഷ്ണലാലിന്റെ ഹൃദയം ഇനി മറ്റൊരാളിൽ സ്‌പന്ദിക്കും  (3 hours ago)

Malayali Vartha Recommends