Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...

കൊറോണയിൽ ദുരിതത്തിലായ മലയാളി യുവാവ് നാട്ടിലേയ്ക്ക്; വെറുംകൈയോടെ മടങ്ങാനൊരുങ്ങിയ കണ്ണൂർ കൂത്തുപറമ്പ് സ്വദേശി ഷരീഫ് ദുബായ് പെട്ടിയുമായാണ് യാത്ര തിരിച്ചത്

01 JULY 2020 05:32 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

കൊറോണ വ്യാപനം തീർത്ത ദുരിതത്തിനപ്പുറം അസുഖത്തെ തുടർന്ന് ജോലി ചെയ്യാനാകാത്തതിനാൽ ദുരിതത്തിലായ മലയാളി യുവാവ് നാട്ടിലേയ്ക്ക് മടങ്ങി. അങ്ങനെ വെറുംകൈയോടെ മടങ്ങാനൊരുങ്ങിയ കണ്ണൂർ കൂത്തുപറമ്പ് സ്വദേശി ഷരീഫ് (38) ഒടുവിൽ നിറമനസ്സോടെയാണ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ അറേബ്യ ചാർട്ടേർഡ് വിമാനത്തിൽ യാത്ര പുറപ്പെട്ടത് പോലും. കോവിഡ് –19 പശ്ചാത്തലത്തിൽ ഇത്തരത്തിൽ മടങ്ങുന്ന നിരാലംബർക്ക് അത്യാവശ്യ വീട്ടു സാധനങ്ങൾ ഉൾപ്പെടുത്തി ഖിസൈസ് അൽ തവാറിലെ എമിറേറ്റ്സ് കമ്പനീസ് ഹൗസ് ഉടമ കോഴിക്കോട് സ്വദേശി ഇഖ്ബാൽ മാർക്കോണി സമ്മാനിക്കുന്ന ദുബായ് പെട്ടിയുമായി വളരെ ഏറെ സന്തോഷത്തോടെയാണ് ഇൗ യുവാവ് യാത്രയായത്. പെട്ടി കൂടാതെ, ഇഖ് ബാൽ മാർക്കോണി നൽകിയ അത്യാവശ്യ ചെലവിനുള്ള തുകയും സാമൂഹിക പ്രവർത്തകൻ ആദിൽ സാദിഖ് സമ്മാനിക്കുകയുണ്ടായി.

അതേസമയം ഷരീഫിന്റെ കദന കഥ ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിലൂടെ വായിച്ചറിഞ്ഞ് ഒട്ടേറെ പേർ ഇദ്ദേഹത്തെ ബന്ധപ്പെട്ട് സഹായം വാഗ്ദാനം ചെയ്തിരുന്നു. സാമൂഹിക പ്രവർത്തകനും ഷാർജ െഎഎംസിസി വൈസ് പ്രസിഡൻ്റുമായ അനീസ് റഹ് മാൻ നീർവേലി തുടങ്ങിയവർ ഷരീഫിന് സമ്മാനങ്ങൾ നൽകി. അതോടൊപ്പം തന്നെ സാമൂഹിക പ്രവർത്തകന്‍ ദീപു മഹാദേവ്, സാമൂഹിക പ്രവർത്തകനും വ്യവസായിയുമായ സൈമൺ, മനോജ് എന്നിവരും അടൂർ ഗ്ലോബൽ യുഎഇ കൂട്ടായ്മയും ഷരീഫിന്റെ പ്രശ്നങ്ങൾ തീർത്ത് യാത്രയാക്കാൻ വേണ്ടി ഏറെ പരിശ്രമിക്കുകയും സഹായങ്ങൾ നൽകുകയും ചെയ്തു.

തന്റെ വാടകവീട്ടിൽ കഴിയുന്ന അഞ്ചു മക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഷരീഫ്. ഷാർജയിലെ ഒരു റസ്റ്ററന്റിൽ ജോലി ലഭിച്ച് അധികം കഴിയുന്നതിന് മുൻപേ അസുഖം പിടികൂടുകയായിരുന്നു. സന്ദർശക വീസയിലെത്തി ഏറെ ശ്രമിച്ചതിനെ തുടർന്നാണ് ഷാർജയിലെ കൊല്ലം സ്വദേശി സുധീർ എന്നയാളുടെ റസ്റ്ററൻ്റിൽജോലി ലഭിച്ചത് പോലും. അങ്ങനെ നവംബർ 24ന് വീസ പതിച്ചുകിട്ടിയിരുന്നു.

അതേസമയം ജനുവരിയിൽ മൂത്രത്തിൽ പഴുപ്പുണ്ടാവുകയും ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയിലാവുകയും ചെയ്യുകയുണ്ടായി. തുടർന്ന് ഡോക്ടർമാർ പരിശോധിച്ച് വിദഗ്ധ ചികിത്സയ്ക്ക് നിർദേശിക്കുകയും ചെയ്തു. ഇതിന് വലിയ തുക ആവശ്യം വരുമെന്നതിനാൽ ആരോഗ്യ ഇൻഷുറൻസ് സുരക്ഷ പോലുമില്ലാത്ത ഷരീഫ് ശരിക്കും ദുരിതത്തിലായി. അൽ ഖാസിമി ആശുപത്രിയിൽ പരിശോധന നടത്തിയപ്പോൾ, ശസ്ത്രക്രിയ വേണമെന്നും ഇതിന് 4,500 ദിർഹം ചെലവു വരുമെന്നും അറിയിക്കുകയായിരുന്നു. ഇതേതുടർന്ന് ഇദ്ദേഹം നാട്ടിലേയ്ക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു. വീസ ക്യാൻസൽ ചെയ്യുന്നതടക്കമുള്ള നടപടികൾ റസ്റ്ററന്റ് ഉടമ സുധീർ പൂർത്തിയാക്കികൊടുക്കുകയും ചെയ്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (43 minutes ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (49 minutes ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (58 minutes ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (2 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (3 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (3 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (3 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (3 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (3 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (4 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (4 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (4 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (5 hours ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (5 hours ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (5 hours ago)

Malayali Vartha Recommends