Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക് 20 കോടിയുടേതുമല്ല, 200 കോടിയുടെതുമല്ല... തിരുവോണത്തിനു മുന്‍പ് വീണയെ മാത്രമല്ല റിയാസിനെയും ഇഡി ചോദ്യം ചെയ്യും..


മുൻ മന്ത്രി മുഹമ്മദ് റിയാസ് മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി..പ്രതിചേർത്താൽ അറസ്റ്റുണ്ടാകുമെന്ന് ഭയം..അഭിഭാഷകരുമായി കൂടിയാലോചനകൾ നടത്തിയെന്ന് സൂചനകൾ..


വിദേശത്തേക്ക് ഹവാലയായി 85 ലക്ഷം രൂപ കടത്തി...വിദേശനാണ്യ വിനിമയച്ചട്ട (ഫെമ) ലംഘനക്കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കം..നിയമപോരാട്ടത്തിനൊരുങ്ങി പിണറായി വിജയന്റെ കുടുംബം..


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി

മസാജിനു ശേഷം ഇടപാടുകാരെ സന്തോഷിപ്പിച്ചില്ലെങ്കിൽ ക്രൂര പീഡനം; മസ്സാജ് സെന്ററുകൾ പീഡന കേന്ദ്രങ്ങളാകുന്നു, പ്രവാസി യുവതിക്ക് നേരിടേണ്ടി വന്നത്....

02 JULY 2020 08:57 PM IST
മലയാളി വാര്‍ത്ത

പ്രവാസലോകത്തെ മസ്സാജ് സെന്ററുകൾ പീഡന കേന്ദ്രങ്ങളാകുന്ന വാർത്തകൾ അനവധി പുറത്തേക്ക് വന്നതാണ്. അത്തരം കേന്ദ്രങ്ങളിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുന്നവർ മൂലമാണ് ഈ വാർത്തകൾ പുറത്തേക്ക് വരുന്നത്. ഇതിൽ നിരവധി മലയാളികളും ഉൾപ്പെടുന്നു. ഇപ്പോഴിതാ അതാർഫാത്തിൽ ഒരു വാർത്തയാണ് പുറത്തേക്ക് വരുന്നത്. 15 വയസ്സുള്ള ബംഗ്ലദേശ് സ്വദേശിയായ പെൺകുട്ടിയെ ചതിച്ച് ദുബായിൽ എത്തിക്കുകയും മസാജ് സെന്ററിൽ വച്ച് പീഡിപ്പിക്കുകയും ചെയ്ത കേസിൽ കോടതി ശിക്ഷ വിധിച്ചു.

36 വയസ്സുള്ള ബംഗ്ലദേശ് പൗരന് എട്ടു വർഷംത്തെ തടവാണ് ദുബായ് പ്രാഥമിക കോടതി വിധിച്ചത് (പീഡനം: മൂന്നു വർഷം, മനുഷ്യക്കടത്ത്: അഞ്ചു വർഷം). ശിക്ഷാകാലാവധി പൂർത്തിയാക്കിയ ശേഷം പ്രതിയെ നാടുകടത്തുകയും ചെയ്യുന്നതായിരിക്കും. സോഡയിൽ മദ്യം കലർത്തി പെൺകുട്ടിക്ക് നൽകിയാണ് പ്രതികൾ പീഡനത്തിന് ഇരയാക്കിയത്. കഴിഞ്ഞ വർഷം പെൺകുട്ടിയുടെ അമ്മായി ആണ് ഇവരെ യുഎഇയിൽ കൊണ്ടുവന്നത് പോലും. ഇതേതുടർന്ന് മസാജ് സെന്ററിൽ ജോലി ചെയ്യാൻ നിർബന്ധിക്കുകയായിരുന്നു.

അതോടൊപ്പം തന്നെ മസാജിനു ശേഷം ഇടപാടുകാരെ സന്തോഷിപ്പിച്ചില്ലെങ്കിൽ വീട്ടുതടങ്കലിൽ ഇടുമെന്നും തിരികെ നാട്ടിലേക്ക് പറഞ്ഞുവിടുമെന്നും അമ്മായി ഭീഷണിപ്പെടുത്തിയിരുന്നു എന്നാണ് പെൺകുട്ടിയുടെ മൊഴി. പ്രതിയായ വ്യക്തിയെ അമ്മായി ആണ് പരിചയപ്പെടുത്തിയത് എന്നാണ് പെൺകുട്ടി പറഞ്ഞത്. 'അയാൾക്ക് എന്നോട് സ്നേഹമാണെന്ന് പറഞ്ഞു. എന്നാൽ അയാളുമായി ബന്ധത്തിന് എനിക്ക് താൽപര്യമില്ലായിരുന്നു. പക്ഷേ, എന്നെ നിർബന്ധിച്ച് ഒരു നിശാക്ലബിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് എനിക്കൊരു സോഡ തന്നു. അതിൽ മദ്യം ചേർത്തിരുന്നുവെന്ന് അറിയില്ലായിരുന്നു. സോഡ കഴിച്ച ശേഷം എനിക്ക് ബാലൻസ് നഷ്ടമാകാൻ തുടങ്ങി. പിന്നെ എന്താണ് സംഭവിച്ചതെന്ന് എനിക്ക് ഓർമയില്ല. പിന്നീട് ഞാൻ എണിക്കുമ്പോൾ അയാളുടെ മുറിയിലാണ്’– എന്നും ഇരയായ പെൺകുട്ടി മൊഴിയിൽ പറയുകയുണ്ടായി.

ഏറെ വൈകിയാണ് 36 വയസ്സുള്ള ബംഗ്ലദേശ് പൗരനാണ് തന്നെ പീഡിപ്പിച്ചതെന്ന് വ്യക്തമായത്. ഇയാളുമായി തുടർന്നും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും അയാൾക്കൊപ്പം നിൽക്കുകയും ചെയ്താൽ പഠിക്കാൻ ആവശ്യമായ പണം അയാൾ നൽകുമെന്നും അമ്മായി പറഞ്ഞതായി പെൺകുട്ടി വെളിപ്പെടുത്തി. എന്നാൽ ഒരു മാസത്തിനുശേഷം അമ്മായിയെ പെൺവാണിഭത്തിന് പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. ഈ സമയത്താണ് ഇരയായ പെൺകുട്ടി പ്രതിയിൽ നിന്നും രക്ഷപ്പെട്ടത് പോലും. പ്രതിയായ ബംഗ്ലദേശ് പൗരൻ തന്നെ മസാജ് സെന്ററിൽ ഉപയോഗിച്ചിരുന്നുവെന്നും പെൺകുട്ടി പറയുകയുണ്ടായി. അയാൾ ഭക്ഷണവും വെള്ളവും നൽകാതെ കഷ്ടപ്പെടുത്തിയതായി പെൺകുട്ടി വെളിപ്പെടുത്തി. ബെല്‍റ്റ് ഉപയോഗിച്ച് അടിക്കുകയും ചെയ്തിരുന്നുവെന്ന് പെൺകുട്ടി മൊഴി നൽകി.

ഇതേതുടർന്ന് അമ്മായി ജയിലിൽ ആയ ശേഷം 2019 ഓഗസ്റ്റിൽ പ്രതി പെൺകുട്ടിയെയും കൊണ്ട് മറ്റൊരു മസാജ് സെന്ററിലേക്ക് പോകുകയുണ്ടായി. ഇവിടെ വച്ച് സ്വദേശിയായ ഒരു യുവതിയെ പെൺകുട്ടി പരിചയപ്പെടുകയുണ്ടായി. തന്റെ ശരീരത്തിലെ മുറിവുകൾ കാണിച്ചു കൊടുക്കുകയും കാര്യങ്ങൾ പറയുകയും ചെയ്തതോടെ, ആ സ്വദേശി യുവതിയാണ് പെൺകുട്ടിയെ രക്ഷപ്പെടാൻ സഹായിച്ചത്. ഇതേതുടർന്ന് അൽ ഖ്വയ്സ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും തുടർന്ന് പൊലീസ് എത്തി രക്ഷിക്കുകയുമായിരുന്നു. ദുബായ് പൊലീസ് പ്രതിയെ പിടികൂടുകയും ചെയ്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അര്‍ജുന്‍ ആയങ്കിക്ക് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം  (33 minutes ago)

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (2 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (2 hours ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (2 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (2 hours ago)

വിദേശത്തേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് സെപ്റ്റംബർ ഒന്നുമുതൽ പേപ്പർ ബോർഡിങ് പാസ് നിർബന്ധമില്ലെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ  (3 hours ago)

ശബരിമല സ്വർണക്കൊള്ളക്കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം നിഷേധിച്ച് കോടതി  (3 hours ago)

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ കൊളംബോയിൽ ആരംഭിക്കും...  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു... പവന് 1120 രൂപയുടെ വർദ്ധനവ്  (3 hours ago)

വനിതാ ഹോക്കി ലോകകപ്പിലെ രണ്ടാം റൗണ്ടിൽ ഇന്ത്യക്ക് പരാജയം...  (3 hours ago)

കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത് വെറുതേവിട്ട് സുപ്രീംകോടതി  (4 hours ago)

വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ് പാരലൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം  (4 hours ago)

മുല്ലപ്പൂവിന്റെ വില കുതിച്ചുയർന്നു.... കിലോയ്ക്ക് നാലായിരം മുതൽ ആറായിരം രൂപ വരെ  (5 hours ago)

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...  (5 hours ago)

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിന് തകർപ്പൻ വിജയം  (5 hours ago)

Malayali Vartha Recommends