Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ലോകരാഷ്ട്രങ്ങളിൽ തലയുയർത്തി ഗൾഫ് രാഷ്ട്രങ്ങൾ; കോറോണയെ അതിജീവിച്ച് അതിവേഗം മുന്നോട്ട്, ഇനിയുള്ള നാളുകൾ നിർണായകം

25 JULY 2020 04:22 PM IST
മലയാളി വാര്‍ത്ത

More Stories...

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

അറബ് രാഷ്ട്രങ്ങൾ കോറോണയെ പിടിച്ചുകെട്ടുന്നതിൽ ഏറ്റവും മുന്നിൽ തന്നെയാണ് . കൃത്യമായി തന്നെ മുന്നൊരുക്കങ്ങൾ നൽകിയാണ് അവർ കോറോണയെ നേരിടാൻ തയ്യാറായത്. പ്രത്യേകിച്ച് യുഎഇ, അത് നമ്മൾ കണ്ണുകൊണ്ട് കണ്ടതാണ്. എന്നാൽ ഇതാ കോവിഡ് ഏറെ ഭീതിവിതച്ച സൗദി അറേബ്യയിലും രോഗികളുടെ എണ്ണം ദിനേന കുറഞ്ഞുവരുന്നതയാണ് റിപ്പോർട്ട്. രോഗം ഭേദമാകുന്നവരുടെ എണ്ണം കൂടുകയുംചെയ്യുന്നു എന്നത് ആശ്വാസംനൽകുകയാണ്.

സൗദിയിൽ വെള്ളിയാഴ്ച പുതുതായി 2378 പേരിലാണ് രോഗം റിപ്പോർട്ടുചെയ്തത്. രോഗബാധിതരുടെ എണ്ണം മൊത്തം 2,62,772 ആയി ഉയർന്നു. 37 പേരുടെ മരണവും വെള്ളിയാഴ്ച റിപ്പോർട്ടുചെയ്തതോടെ സൗദിയിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 2672 ആയി ഉയരുകയും ചെയ്തു. എന്നാൽ 2241 പേരാണ് വെള്ളിയാഴ്ച രോഗമുക്തരായത്. മൊത്തം രോഗമുക്തി നേടിയവർ 2,15,731 ആണ്. ഇപ്പോൾ ചികിത്സയിൽ കഴിയുന്നത് 44,369 പേരാണ്. ഇവരിൽ 2143 പേർ അത്യാസന്നനിലയിലാണ് എന്നാണ് ലഭ്യമാകുന്ന വിവരം.

അതേസമയം യു.എ.ഇ.യിൽ വെള്ളിയാഴ്ച 387 പേർ കോവിഡ് മുക്തരായതായി റിപ്പോർട്ട്. ഒപ്പം ഒരുമരണം റിപ്പോർട്ടുചെയ്യപ്പെട്ടിട്ടുണ്ട്. 261 പേർക്ക് രോഗം സ്ഥിരീകരിക്കുകയുണ്ടായി. ഇതോടെ യു.എ.ഇ.യിലെ ആകെ രോഗബാധിതരുടെ എണ്ണം 58,249 ആയി ഉയരുകയും ചെയ്തു. ഇതുവരെ സുഖംപ്രാപിച്ചവരുടെ ആകെ എണ്ണം 51,235 ആയി. ഒപ്പം 6671 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇതുവരെ കോവിഡ് ബാധിച്ച് യു.എ.ഇ.യിൽ മരിച്ചത് 343 പേരാണ് എന്നതാണ്. ഇതേതുടർന്ന് എമിറേറ്റുകൾ കേന്ദ്രീകരിച്ചുള്ള സമഗ്രപരിശോധനയും യാത്രാനിയന്ത്രണങ്ങളും കർശന സുരക്ഷാമുൻകരുതലുകളുമാണ് കോവിഡ് വ്യാപനത്തിൽ കാര്യമായ കുറവുണ്ടാക്കിയത് തന്നെ.

അതോടൊപ്പം തന്നെ ഖത്തറിൽ വെള്ളിയാഴ്ച മരണം റിപ്പോർട്ടുചെയ്തിട്ടില്ല. എന്നാൽ, പുതുതായി 394 പേരിൽ പുതുതായി രോഗം സ്ഥിരീകരിക്കുകയുണ്ടായി. 402 പേർ ഇതിനോടകം തന്നെ രോഗവിമുക്തി നേടിയിട്ടുണ്ട്. ഇതോടെ ഖത്തറിലെ മൊത്തം രോഗികളുടെ സംഖ്യ 1,05,351 ആയി ഉയരുകയുണ്ടായി. 164 പേരാണ് ഖത്തറിൽ ഇതുവരെ കോവിഡ് മരണപ്പെട്ടത് തന്നെ. ഏറ്റവും ഉയർന്ന കണക്ക് കാണിക്കുന്ന ഒമാനിൽ വെള്ളിയാഴ്ച പുതുതായി 1145 പേരിലാണ് രോഗം കണ്ടെത്തിയത്. നാലുമരണവും ഉണ്ടായിരിക്കുകയാണ്. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 1057 പേരും ഒമാനികളാണ് എന്നാണ് വിശ്വാസം. ഇതുവരെയായി രാജ്യത്ത് 73,791 പേരിലാണ് രോഗം കണ്ടെത്തിയത്. ഇതിനകം 53,007 പേർ രോഗവിമുക്തരായി. 359 പേരാണ് ഒമാനിലെ കോവിഡ് മരണസംഖ്യ എന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (1 hour ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (1 hour ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (1 hour ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (2 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (2 hours ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (2 hours ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (3 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (3 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (4 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (4 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (5 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (5 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (5 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (5 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (5 hours ago)

Malayali Vartha Recommends