Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

കൂടുതൽ വിമാനസർവീസുകൾ അനുവദിച്ച് യുഎഇ; കേരളത്തിലേക്കുമാത്രം 45 ലേറെ സർവീസുകളുണ്ട്, പ്രത്യേക എയർഇന്ത്യ, എയർഇന്ത്യ എക്സ്പ്രസ് വിമാനങ്ങളെ സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പും ഓൺലൈൻ ബുക്കിങ് വിശദാംശങ്ങളും പ്രഖ്യാപനം ഉടൻ

27 JULY 2020 01:32 PM IST
മലയാളി വാര്‍ത്ത

യു.എ.ഇ.യിൽനിന്ന് ഇന്ത്യയിലേക്കുള്ള വന്ദേഭാരത് ദൗത്യം അഞ്ചാംഘട്ട വിമാനസർവീസുകൾ പ്രഖ്യാപിച്ചുകൊണ്ട് റിപ്പോർട്ട്. ഓഗസ്റ്റ് ഒന്നുമുതൽ 15 വരെയാണ് ദൗത്യം ഏർപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് 105 വിമാനങ്ങളാണ് പ്രവാസികളുമായി പറന്നെത്തുക. എന്നാൽ അതിൽ കേരളത്തിലേക്കുമാത്രം 45 ലേറെ സർവീസുകളും ഏർപ്പെടുത്തിയിട്ടുണ്ട്. ദുബായ്, ഷാർജ, അബുദാബി എന്നിവിടങ്ങളിൽനിന്നാണ് പ്രവാസികളുമായുള്ള മടക്കയാത്ര ഒരുക്കിയിട്ടുള്ളത്. കേരളം ഒഴികെയുള്ള ഇതരസംസ്ഥാനങ്ങളിലേക്ക് കൂടുതൽ സർവീസുകൾ ഇത്തവണയുണ്ടെന്നാണ് ലഭ്യമാകുന്ന പ്രാഥമികവിവരം. ദുബായ്, ഷാർജ എന്നിവിടങ്ങളിൽനിന്നും 74 വിമാനങ്ങളും, അബുദാബിയിൽ നിന്നും 31 എണ്ണവും പറക്കുമെന്ന് ഇന്ത്യൻ എംബസിവൃത്തങ്ങൾ അറിയിക്കുകയുണ്ടായി.

അതോടൊപ്പം തന്നെ പ്രത്യേക എയർഇന്ത്യ, എയർഇന്ത്യ എക്സ്പ്രസ് വിമാനങ്ങളെ സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പും ഓൺലൈൻ ബുക്കിങ് വിശദാംശങ്ങളും ഉടൻ പ്രഖ്യാപിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഇതേതുടർന്ന് ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് യു.എ.ഇ.യിലേക്ക് മടങ്ങാൻ അനുവദിച്ച പ്രത്യേക യാത്രാകരാർ ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ നീട്ടിയതായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ് അറിയിക്കുകയുണ്ടായി. മുൻകൂട്ടി നിശ്ചയിച്ചത് പ്രകാരം ഓഗസ്റ്റ് ഒന്നിന് ദുബായിൽനിന്നും കൊച്ചിയിലേക്ക് രണ്ട് സർവീസുണ്ടാകുന്നതാണ്. കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലേക്കും അന്ന് വിമാനങ്ങൾ സർവീസ് നടത്തുകയും ചെയ്യും. ഓഗസ്റ്റ് രണ്ടിന് ദുബായിൽനിന്നും കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും ഷാർജയിൽ നിന്നും തിരുവനന്തപുരത്തേക്കും വിമാനം സർവീസ് നടത്തുകയും ചെയ്യും.

ഒാഗസ്റ്റ് മൂന്ന്: അബുദാബി-കണ്ണൂർ, നാല്: ദുബായ്-കണ്ണൂർ, കൊച്ചി, തിരുവനന്തപുരം, ഷാർജ-കോഴിക്കോട്. അഞ്ച്: ദുബായ്-കോഴിക്കോട്, അബുദാബി-കൊച്ചി, തിരുവനന്തപുരം. ആറ്: അബുദാബി-കോഴിക്കോട്. ഏഴ്: ദുബായ്-കോഴിക്കോട്, കൊച്ചി, ഷാർജ-തിരുവനന്തപുരം, കണ്ണൂർ. എട്ട്: ദുബായ്-കണ്ണൂർ, കൊച്ചി, അബുദാബി-കോഴിക്കോട്. ഒമ്പത്: ദുബായ്-കോഴിക്കോട്, കണ്ണൂർ, ഷാർജ-തിരുവനന്തപുരം. 10: അബുദാബി-തിരുവനന്തപുരം, കണ്ണൂർ, ഷാർജ-കൊച്ചി. 11: ദുബായ്-കണ്ണൂർ, കൊച്ചി, ഷാർജ-തിരുവനന്തപുരം, കോഴിക്കോട്. ഓഗസ്റ്റ് 12: ദുബായ്-കോഴിക്കോട്, അബുദാബി-കൊച്ചി, തിരുവനന്തപുരം. ആഗസ്റ്റ് 13: അബുദാബി-കോഴിക്കോട്. 14: ദുബായ്-കോഴിക്കോട്, കൊച്ചി, ഷാർജ-തിരുവനന്തപുരം, കണ്ണൂർ. 15: ദുബായ്-കണ്ണൂർ, കൊച്ചി, അബുദാബി-കോഴിക്കോട് എന്നിങ്ങനെയാണ് സർവീസ് നിശ്ചയിച്ചിട്ടുള്ളത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (1 hour ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (1 hour ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (1 hour ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (1 hour ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (1 hour ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (1 hour ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (2 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (2 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (2 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (2 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (3 hours ago)

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച  (4 hours ago)

CHENNAI സി.സി.ടി.വിയിൽ നിർണായക ദൃശ്യങ്ങൾ  (4 hours ago)

Malayali Vartha Recommends