Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കാത്തിരിപ്പുകൾക്ക് വിരാമം; പ്രവാസികളുടെ മടങ്ങിവരവ് സുഗമമാക്കാൻ പുതിയ പദ്ധതി, ഏറ്റവും ചെലവ് കുറഞ്ഞ രീതിയിൽ, ഡിസ്​കവർ ഖത്തറി​​െൻറ വെബ്സൈറ്റിൽ എല്ലാം ലഭ്യമാകും

02 AUGUST 2020 01:58 PM IST
മലയാളി വാര്‍ത്ത

More Stories...

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

ഗൾഫ് രാഷ്ട്രങ്ങളെ ആശ്രയിച്ചുകഴിയുന്ന അവിടേക്ക് പോകാൻ കാത്തിരിക്കുന്ന പ്രവാസികൾക്ക് പുതിയ വഴികൾ ഒരുങ്ങുകയാണ്. തിരിച്ചെത്തുന്നവർക്കായി കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കിയതയുള്ള റിപ്പോർട്ടുകളാണ് പുറത്തേക്ക് വരുന്നത്. അതായത് ഗാർഹിക ജീവനക്കാർക്കും തൊഴിലാളികൾക്കുമായി 14 ദിവസത്തെ ക്വാറൻറീൻ പാക്കേജുകൾ അവതരിപ്പിച്ച് ഡിസ്​കവർ ഖത്തർ രംഗത്ത് എത്തിയിരിക്കുകയാണ്. ഡിസ്​കവർ ഖത്തറി​​െൻറ വെബ്സൈറ്റിലാണ് ഖത്തറിലെത്തുന്ന ഗാർഹിക തൊഴിലാളികൾ, കമ്പനി ജീവനക്കാർ, മറ്റ് തൊഴിലാളികൾ എന്നിവർക്കായി 14 ദിവസത്തെ ഷെയേഡ് ക്വാറൻറീൻ പാക്കേജുകൾ ലഭ്യമാക്കിയിരിക്കുന്നത് തന്നെ.

ഖത്തറിലേക്ക് മടങ്ങിയെത്തുന്നവർക്കായുള്ള 3, 4, 5 സ്​റ്റാർ ഹോട്ടലുകളിലെ ഏഴു ദിവസത്തെ ക്വാറൻറീൻ പാക്കേജുകൾക്ക് പുറമെയാണിത് പ്രവാസികൾക്കായി കുറഞ്ഞ ചെലവിൽ ലഭ്യമാക്കുന്നത്. ഷെയർ താമസകേന്ദ്രങ്ങളിൽ ഖത്തറിൽ താമസിച്ചിരുന്നവർക്കും ഇത്​ സൗകര്യപ്രദമാണ്​. സൽവ റോഡിൽ അൽ ശീഹാനിയയിലെ മികൈനിസ്​ മേഖലയിലെ മികൈനിസ്​ മോട്ടലിലാണ് 14 ദിവസത്തെ മോട്ടൽ പാക്കേജ് ലഭ്യമാക്കിയിട്ടുള്ളത്. അക്കമഡേഷൻ കാറ്റഗറികൾ ഇങ്ങനെയാണ്: സിംഗ്​ൾ റൂം – പുരുഷൻ, ഷെയേഡ് റൂം – പുരുഷന്മാർ, സിംഗ്​ൾ റൂം– സ്​ത്രീ, ഷെയേഡ് റൂം– സ്​ത്രീകൾ.

അതേസമയം യാത്രയുടെ 48 മണിക്കൂർ മുമ്പായി റൂമുകൾ ബുക്ക് ചെയ്തിരിക്കണം. ഒരു ബുക്കിങ്ങിൽ പരമാവധി മൂന്നു പേരെ മാത്രമേ അനുവദിക്കുകയുള്ളു. ഒരു ബുക്കിങ്ങിലെ എല്ലാവരും ഒരേ വിമാനത്തിൽ എത്തിയിരിക്കുകയും ഒരേ ഇനം റൂം ബുക്ക് ചെയ്തിരിക്കുകയും വേണമെന്നതാണ് വ്യക്തമാക്കുന്നത്. പത്തോ അതിലധികമോ പേർക്കുള്ള ഗ്രൂപ്​ ബുക്കിങ്​ ആവശ്യമുള്ള തൊഴിലുടമകൾ ഡിസ്​കവർ ഖത്തറുമായി നേരിട്ട് ബന്ധപ്പെടെണ്ടതാണ്. എന്നാൽ, ഖത്തറിലേക്കുള്ള എൻട്രി പെർമിറ്റ് ലഭിച്ചശേഷം മാത്രമേ ക്വാറൻറീൻ റൂം ബുക്ക് ചെയ്യാൻ പാടുള്ളൂ. ഡോർമിറ്ററിയിൽ വ്യക്തിഗത ബുക്കിങ്​ ആവശ്യമുള്ളവർ എൻട്രി പെർമിറ്റുമായി അപേക്ഷിക്കണം. ഷെയേഡ് മോട്ടലിൽ 14 ദിവസത്തെ താമസം ലഭ്യമാകും. ദിവസത്തിന് 105 റിയാലാണ് നിരക്ക് ഏർപ്പെടുത്തിയിട്ടുള്ളത്.

കൂടാതെ തന്നെ ഇതിൽ മൂന്നു ദിവസത്തെ ഭക്ഷണം ഉൾപ്പെടുന്നതാണ്. ഒപ്പം വിമാനത്താവളത്തിൽനിന്ന്​ ഹോട്ടലിലേക്കുള്ള ഗതാഗതവും ലഭ്യമാണ്. ഷെയേഡ് അക്കമഡേഷന് 14 ദിവസത്തേക്ക് 2160 റിയാലും സിംഗ്​ൾ റൂമിന് 4302 റിയാലുമാണ് നിരക്കുകൾ ഏർപ്പെടുത്തിയിട്ടുള്ളത്. വ്യക്തിഗത ബുക്കിങ്ങിൽ ഷെയേഡ് റൂമിന് അധികമായി 700 റിയാലും സിംഗ്​ൾ റൂമിന് 1400 റിയാലും ബുക്കിങ്​ സമയത്ത് ഇൻഷുറൻസ്​ തുകയായി നൽകിയിരിക്കണം.

അതോടൊപ്പം തന്നെ 14 ദിവസത്തിൽ അധികം ക്വാറൻറീൻ ആവശ്യമാണെങ്കിൽ ഈ തുക ഉപയോഗപ്പെടുത്തുന്നതാണ്. 14 ദിവസം മാത്രമേ താമസമുള്ളൂവെങ്കിൽ തുക മടക്കിനൽകുന്നതായിരിക്കും. റൂമുകളിൽ എന്തെങ്കിലും നാശനഷ്​ടങ്ങൾ സംഭവിച്ചാലും ഈ തുകയിൽനിന്ന്​ നഷ്​ടപരിഹാരം ഈടാക്കുന്നതായിരിക്കും.10ൽ കൂടുതൽ പേർക്കായി ബുക്ക് ചെയ്യുന്ന തൊഴിലുടമകൾ +974 5550 2246 നമ്പറിലോ holidays@qatarairways.com.qa എന്ന ഇ–മെയിൽ വിലാസത്തിലോ ബന്ധപ്പെടേണ്ടതാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (39 minutes ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (49 minutes ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (56 minutes ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (1 hour ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (1 hour ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (1 hour ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (2 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (3 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (3 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (4 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (4 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (4 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (4 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (4 hours ago)

Malayali Vartha Recommends