Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അബു ദാബി ബമ്ബറിന്റെ 218ാമത്തെ നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് 24 കോടിയുടെ ബമ്പറടിച്ചു

04 AUGUST 2020 07:22 PM IST
മലയാളി വാര്‍ത്ത

അബു ദാബി ബമ്ബറിന്റെ 218ാമത്തെ നറുക്കെടുപ്പായിരുന്നു തിങ്കളാഴ്ച നടന്നത്. ദുബായില്‍ ജോലി നോക്കുന്ന ഇന്ത്യാക്കാരനായ ദീപാങ്കര്‍ എന്നായാള്‍ക്കാണ് 24 കോടിയുടെ ബമ്പറടിച്ചത്. ഇത്രയും വലിയ തുക ലഭിക്കുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ലെന്നും ദീപാങ്കര്‍ പറഞ്ഞു. തനിക്ക് കിട്ടുന്ന പണത്തിന്റെ ഒരു പങ്ക് മകളുടെ വിദ്യാഭ്യാസത്തിനായി ചെലവഴിക്കും. അവള്‍ക്ക് മൂന്ന് വയസ്സേ ആയുള്ളു. സമ്ബാദ്യത്തിനായും കാരുണ്യപ്രവര്‍ത്തികള്‍ക്കായും നല്ലൊരു വിഹിതം മാറ്റിവയ്ക്കും. മാസങ്ങള്‍ക്ക് മുന്‍പ് ഭാര്യയും മകളും നാട്ടിലേക്ക് പോയി. തിരിച്ചുവരാനാകാത്ത സാഹചര്യമാണുള്ളത്. അവരുണ്ടായിരുന്നെങ്കില്‍ എന്ന് കൊതിച്ചുപോവുകയാണ്. രണ്ട് പേരും ഉണ്ടായിരുന്നെങ്കില്‍ ഇത് ആഘോഷമാക്കിയേനെ ദീപാങ്കര്‍ പറഞ്ഞു. ജൂലായ് 14നാണ് ഭാഗ്യനമ്ബരായ 041486 ദീപാങ്കര്‍ വാങ്ങിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (6 minutes ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (13 minutes ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (22 minutes ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (48 minutes ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (1 hour ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (1 hour ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (1 hour ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (2 hours ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (2 hours ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (2 hours ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (2 hours ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (3 hours ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (3 hours ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (3 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (3 hours ago)

Malayali Vartha Recommends