Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

യുഎ ഇയുടെ കോവിഡ്-19വാക്‌സിൻ പരീക്ഷണം മൂന്നാം ഘട്ടത്തിലേക്ക്; 107 രാജ്യങ്ങളിൽ നിന്ന് 15,000പേരാണ് പങ്കാളികളായത്, കൂടുതൽ സുരക്ഷിതത്വത്തിലേക്ക്

16 AUGUST 2020 03:28 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

കോവിഡ്-19 വാക്‌സിൻെറ മൂന്നാംഘട്ട പരീക്ഷണങ്ങളിൽ എത്തിനിൽക്കുകയാണ് യു.എ.ഇ. ഇതേതുടർന്ന് താമസക്കാരായ 15,000 സന്നദ്ധപ്രവർത്തകർ ഒരു മാസത്തിനുള്ളിൽ തന്നെ ആദ്യ ഡോസ് സ്വീകരിച്ചു കഴിഞ്ഞു. യു.എ.ഇ ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം, അബൂദബി ആരോഗ്യവകുപ്പ്, അബൂദബി ഹെൽത്ത് സർവിസസ് കമ്പനിയായ സെഹ എന്നിവയുമായി സഹകരിച്ച് ജി 42 ഹെൽത്ത്‌കെയർ നടപ്പാക്കുന്ന മൂന്നാംഘട്ട കോവിഡ് വാക്‌സിൻ പരീക്ഷണത്തിൽ യു.എ.ഇയിലെ താമസക്കാരായ 107 രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇതിനോടകം തന്നെ പങ്കാളികളായിരിക്കുന്നത്.

അതോടൊപ്പം തന്നെ www.4humanity.ae എന്ന പോർട്ടൽ വഴിയായിരുന്നു രജിസ്േട്രഷനും ഏകോപനവും നടത്തിവന്നിരുന്നത്. ആദ്യ ഡോസ് സ്വീകരിച്ച് മൂന്നാഴ്ച പിന്നിട്ടവരിലാണ് രണ്ടാമത്തെ ഡോസ് ഇപ്പോൾ നൽകിവരുന്നത്. ചൈനയിലെ പ്രമുഖ വാക്‌സിൻ നിർമാണ സ്ഥാപനമായ 'സിനോഫാർമ സി.എൻ.ബി.ജി'യുടെ പങ്കാളിത്തത്തോടെയാണ് ജി 42 ഹെൽത്ത് കെയർ കമ്പനി കഴിഞ്ഞ മാസം 16 ന് അബൂദബിയിൽ വാക്‌സിൻ പരീക്ഷണങ്ങൾ ആരംഭിച്ചത്. ഒരു മാസം പൂർത്തിയാവുന്നതിനു മുമ്പേ നിഷ്‌ക്രിയ വാക്‌സിൻ ആദ്യ ഡോസ് സ്വീകരിക്കാൻ മലയാളികൾ ഉൾപ്പെടെ വിവിധ രാജ്യക്കാരായ സന്നദ്ധപ്രവർത്തകരാണ് രംഗത്തേക്ക് വന്നത്.

ഇവരോടൊപ്പം തന്നെ 140 ഡോക്ടർമാർ, 300 നഴ്സുമാർ, ഒട്ടേറെ അഡ്മിനിസ്‌ട്രേറ്റീവ്, ടെക്‌നിക്കൽ സപ്പോർട്ട് ഉദ്യോഗസ്ഥർ എന്നിവർ മൂന്നാംഘട്ട വാക്‌സിൻ പരീക്ഷണത്തിൽ പങ്കാളികളായിരിക്കുകയാണ്. സന്നദ്ധ പ്രവർത്തകർക്ക് പതിവ് വൈദ്യപരിശോധനകൾക്കു പുറമെ നിഷ്‌ക്രിയ വാക്‌സിൻ പരീക്ഷണത്തെക്കുറിച്ചുള്ള ബോധവൽക്കരണവും ആരോഗ്യ പ്രവർത്തകർ നൽകിവരുകയാണ്. വാക്‌സിൻ പരീക്ഷണത്തിന് തയാറായി ഡോസ് സ്വീകരിച്ചവരുടെ സുരക്ഷ നിരീക്ഷിക്കുന്നതിനും ഉറപ്പാക്കുന്നതിനും ആവശ്യമായ എല്ലാ പിന്തുണയും ആരോഗ്യ വിദഗ്ധർ നൽകുന്നതാണ്. അബൂദബി നാഷനൽ എക്‌സിബിഷൻ സൻെറർ, ഷാർജ എമിറേറ്റിലെ അൽ-ഖറൈൻ ഹെൽത്ത് സൻെറർ എന്നിവിടങ്ങളിൽ സൗകര്യമൊരുക്കിയത് സന്നദ്ധപ്രവർത്തകർക്ക് ഉപകാരപ്രദമാവുകയും ഒപ്പം പരീക്ഷണം സുഗമമാകുകയും ചെയ്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ മുഖ്യമന്ത്രി ഒരിക്കൽ കൂടി പ്രത്യേക പരിഗണനകൾ ഒഴിവാക്കി ദർശനം പൂർത്തിയാക്കി മടങ്ങി  (20 minutes ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (26 minutes ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (33 minutes ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (49 minutes ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (55 minutes ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (1 hour ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (1 hour ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (1 hour ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (1 hour ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ആവേശകരമായ വിജയം..  (2 hours ago)

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...  (2 hours ago)

എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...  (2 hours ago)

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി  (2 hours ago)

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (14 hours ago)

Malayali Vartha Recommends