Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

കുവൈത്തില്‍ നിന്നും അടുത്ത രണ്ടാഴ്ചക്കുള്ളില്‍ ഇന്ത്യയിലേക്ക് തിരിച്ച് വരൻ ഒരുങ്ങുന്നത് നിരവധി യാത്രക്കാർ; സിവില്‍ ഏവിയേഷന്‍ കണക്കുകള്‍ അനുസരിച്ച് അടുത്ത രണ്ടാഴ്ചക്കുള്ളില്‍ 35,000 ത്തോളം ഇന്ത്യക്കാർ സ്വദേശത്തേക്ക് മടങ്ങും

21 AUGUST 2020 02:18 PM IST
മലയാളി വാര്‍ത്ത

കുവൈത്തില്‍ നിന്നും അടുത്ത രണ്ടാഴ്ചക്കുള്ളില്‍ ഇന്ത്യയിലേക്ക് തിരിച്ച് വരൻ ഒരുങ്ങുന്നത് നിരവധി യാത്രക്കാർ. തിരിച്ച വരുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടാകുമെന്ന് സിവില്‍ ഏവിയേഷന്‍ കണക്കുകള്‍ . അടുത്ത രണ്ടാഴ്ചക്കുള്ളില്‍ 35,000 ത്തോളം ഇന്ത്യക്കാരാണ് സ്വദേശത്തേക്ക് മടങ്ങുക .കുവൈത്തില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയായതിന് ശേഷമുള്ള രണ്ടാം ഘട്ടം ഓഗസ്റ്റ് 18 മുതല്‍ ആരംഭിച്ചതോടെ പ്രതിദിനം ആയിരം യാത്രക്കാര്‍ എന്ന മുന്‍ ധാരണ മാറ്റി പ്രതിദിനം 2500 പേരാണ് ഇപ്പോള്‍ ഇന്ത്യയിലേക്ക് മടങ്ങുവാൻ ഒരുങ്ങുന്നത്.

ഓഗസ്റ്റ് 18 മുതല്‍ 31 വരെയുള്ള കാലയളവില്‍ 160 വിമാനങ്ങള്‍ക്ക് ഇന്ത്യയിലേക്ക് പറക്കാന്‍ ഡി ജി സി എ അനുമതി നല്‍കി . പ്രതിദിനം 2,500 യാത്രക്കാരില്‍ 1,250 യാത്രക്കാരെ കുവൈത്ത് ദേശീയ വിമാന കമ്പനികളും, 1,250. യാത്രക്കാരെ ഇന്ത്യന്‍ വിമാന കമ്പനികളുമാണ് ഇന്ത്യയിലേക്ക് കൊണ്ട് പോകുന്നത്. എയര്‍ ഇന്ത്യ , എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ,ഇന്‍ഡിഗോ ഗോ എയര്‍ തുടങ്ങിയ കമ്പനികളാണ് ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്നത്.ഓഗസ്റ്റ് 18 മുതല്‍ ഇന്ത്യയില്‍ അമൃത്‌സര്‍, ഹൈദരാബാദ്, ചെന്നൈ, കൊച്ചി, കോഴിക്കോട്, ബെംഗളൂരു എന്നിവിടങ്ങളിലേക്കാണ് വിമാന സര്‍വീസ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളതനുസരിച്ചു പുറപ്പെട്ടത്.

കുവൈത്തില്‍ 2020ന്റെ തുടക്കം മുതല്‍ സന്ദര്‍ശന വിസയിലെത്തിയവര്‍ക്ക് കുടുംബ വിസയിലേക്ക് മാറ്റാന്‍ ഇനി അനുവദിക്കില്ല.ഇതു സംബന്ധിച്ച ആഭ്യന്തര മന്ത്രാലയ ഉത്തരവ് ബന്ധപ്പെട്ട താമസ കുടിയേറ്റ വിഭാഗത്തിന് കൈമാറിയതായും സര്‍ക്കാര്‍ വക്താവ് അറിയിക്കുകയും ചെയ്തു . കോവിഡ് പശ്ചാത്തലത്തില്‍ സന്ദര്‍ശന വിസയിലെത്തിയവരുടെ വിസ കാലാവധി ഓഗസ്റ്റ് 31 വരെ നീട്ടി നല്‍കി. എന്നാൽ ഇവരുടെ വിസ മാറ്റം അനുവദിക്കുന്നതല്ലെന്നും വക്താവ് വ്യക്തമാക്കി.രാജ്യത്തു തുടരുന്ന സ്വദേശി വിദേശി ജനസംഖ്യ അസന്തുലിതത്വം പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടാണ് വിസ നിയമത്തില്‍ കാര്യമായ നവീകരണത്തിന് സര്‍ക്കാര്‍ നീക്കങ്ങളാരംഭിച്ചത്. ഇതോടെ നിലവില്‍ രാജ്യത്തു തുടരുന്ന വിദേശികള്‍ക്ക് സ്വന്തം കുടുംബാംഗങ്ങളെ സന്ദര്‍ശന വിസയില്‍ രാജ്യത്തു കൊണ്ടു വന്ന ശേക്ഷം കുടുംബ ആശ്രിത വിസയിലേക്ക് മാറ്റുന്നതിനുള്ള അവസരം നിൽക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (2 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (2 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (4 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (4 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (4 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (4 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (4 hours ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (4 hours ago)

VEENA VIJAYN ഇതുവരെ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം  (4 hours ago)

Karuvatta-murder കേസ് അട്ടിമറിക്കാൻ നീക്കം  (4 hours ago)

മനോരമയ്ക്കുമെതിരെ തുറന്നടിച്ച് പിണറായി വിജയന്‍  (5 hours ago)

അര്‍ജുന്‍ ആയങ്കിക്ക് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം  (6 hours ago)

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (8 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (8 hours ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (8 hours ago)

Malayali Vartha Recommends