Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

കോറോണയെ കണ്ടെത്താൻ പുതിയ മാർഗം; വെറും 30 മുതൽ 60 സെക്കൻഡുകൾക്കകം കോവിഡ് പരിശോധിച്ചറിയും, ഈ സംവിധാനം ലഭ്യമാകുന്ന ആദ്യ രാജ്യമായി മാറുന്നു യുഎഇ

22 AUGUST 2020 02:15 PM IST
മലയാളി വാര്‍ത്ത

ഇസ്രയേലുമായി പുതുബന്ധം സ്ഥാപിച്ചതായുള്ള വാർത്തകൾക്ക് പുറമെ യുഎഇ എത്തി. കോറോണയെ തുടച്ചുനീക്കുന്നതിനായി അതിവേഗം മുന്നോട്ട് നീങ്ങുന്ന യുഎഇ ഇതാ പുതിയ നീക്കവുമായി മുന്നോട്ട്. വെറും 30 മുതൽ 60 സെക്കൻഡുകൾക്കകം കോവിഡ് പരിശോധിച്ചറിയാനുള്ള സംവിധാനവുമായി യുഎഇ രംഗത്ത് എത്തുകയുണ്ടായി. ഇസ്രയേൽ കമ്പനിയായ നാനൊസെന്റുമായി സഹകരിച്ചാണ് കോവിഡ് പരിശോധനയിൽ വിപ്ലവകരമായ മാറ്റത്തിനു യുഎഇ കൈകോർത്തത് തന്നെ. ഇസ്രയേലിനു പുറത്ത് ഈ സംവിധാനം ലഭ്യമാകുന്ന ആദ്യ രാജ്യം കൂടിയാകുകയാണ് യുഎഇ. വിഡിയോ കോൺഫറൻസ് വഴി യുഎഇയും ഇസ്രയേലും സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

നേരത്തെ തന്നെ ഇസ്രായേൽ ഇത്തരം രീതി കണ്ടുപിടിച്ചതായുള്ള വാർത്തകൾ പുറത്തുവിടുകയുണ്ടായി. ഇതേതുടർന്ന് ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ യുഎഇയുടെ ജി42 ഹെൽത്ത് കെയറും ഇസ്രയേലിന്റെ നാനോസെന്റും ഒപ്പുവയ്ക്കുകയായിരുന്നു. മൂക്കിലൂടെ പുറത്തുവിടുന്ന വായുവിനെ ഒരു പ്രത്യേക ബാഗിൽ ശേഖരിച്ചാണ് പരിശോധന തുടങ്ങുന്നത്. സെൻസർ ബാഗുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ നിമിഷനേരം കൊണ്ട് ഫലം ലഭിക്കുന്നതുമാണ്. എസ്എംഎസ് ആയി വിവരം ഉപഭോക്താക്കൾക്കു കൈമാറുകയും ചെയ്യും. സെപ്റ്റംബർ മുതൽ യുഎഇയിൽ ഈ രീതി വ്യാപകമാക്കാനാണു തീരുമാനമെന്ന് ജി42 ഹെൽത്ത് കെയർ സിഇഒ ആഷിഷ് കോഷി വ്യക്തമാക്കി. കര, നാവിക, വ്യോമ കവാടങ്ങളിലായിരിക്കും ഇവ തുടക്കത്തിൽ ലഭ്യമാക്കുന്നത്.

അതേസമയം അബുദാബിയിലേക്കു കടക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നിരിക്കെ ഗന്തൂത്തിലെ പ്രവേശന കവാടത്തിലും ഇവ ലഭ്യമാക്കിയാൽ നിമിഷ നേരംകൊണ്ട് നൂറുകണക്കിന് ആളുകളെ പരിശോധിക്കാമെന്നും സൂചിപ്പിക്കുകയായിരുന്നു. ഇതുവഴി പണവും സമയവും ലാഭിക്കാനും തിരക്കും കുറയ്ക്കാനും സാധിക്കും സ്കൂൾ തുറക്കുന്ന സമയമായതിനാൽ ആയിരക്കണക്കിന് വിദ്യാർഥികളെ കുറഞ്ഞ സമയംകൊണ്ട് പരിശോധിക്കാനും ഇതുവഴി സാധിക്കുന്നതാണ്. റാപ്പിഡ്, പിസിആർ ടെസ്റ്റുകളെ പോലെ സ്രവങ്ങളെടുത്ത് പരിശോധിക്കേണ്ടതില്ല. ഇതര പരിശോധനകളെ അപേക്ഷിച്ച് ചെലവും കുറവാണ് എന്നതാണ് മറ്റുള്ളവയിൽ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (2 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (2 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (4 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (4 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (4 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (4 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (4 hours ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (4 hours ago)

VEENA VIJAYN ഇതുവരെ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം  (4 hours ago)

Karuvatta-murder കേസ് അട്ടിമറിക്കാൻ നീക്കം  (4 hours ago)

മനോരമയ്ക്കുമെതിരെ തുറന്നടിച്ച് പിണറായി വിജയന്‍  (5 hours ago)

അര്‍ജുന്‍ ആയങ്കിക്ക് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം  (6 hours ago)

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (8 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (8 hours ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (8 hours ago)

Malayali Vartha Recommends