Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

യുഎഇയിൽ പ്രവേശിക്കാൻ നിർബന്ധമായും ഈ അനുവാദം വാങ്ങിയിരിക്കണം; താമസ വീസയുള്ളവർക്ക് യുഎഇയിലെ ഏത് രാജ്യാന്തര വിമാനത്താവളങ്ങളിലും വന്നിറങ്ങാമെന്ന് അധികൃതർ, ആറ് മാസത്തിൽക്കൂടുതലായി കഴിയുന്നവരാണെങ്കിലും തിരിച്ചുവരാമെന്ന് അൽ മർറി

24 AUGUST 2020 12:12 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

പ്രവാസികളുടെ മടക്കം തീരാ ആശങ്കകൾ സൃഷ്ടിക്കുകയാണ്. അധികൃതരുടെ മരുന്ന് നയവും പ്രവാസികളെ വല്ലാതെ വലയ്ക്കുന്നു. അവസാന നിമിഷം പോലും യാത്ര രാധക്കേണ്ടി വന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ സാധുതയുള്ള ദുബായ് താമസ വീസയുള്ളവർക്ക് യുഎഇയിലെ ഏത് രാജ്യാന്തര വിമാനത്താവളങ്ങളിലും വന്നിറങ്ങാമെന്ന് അധികൃതർ വ്യക്തമാക്കിയിരിക്കുകയാണ്. എന്നാല്‍, ജനറൽ ഡയറക്ടറേറ്റ് ഒാഫ് റസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സി (ജിഡിആർഎഫ്എ)യിൽ നിന്ന് നിർബന്ധമായും അനുവാദം വാങ്ങിയിരിക്കണം എന്നതാണ്. വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുൻപ് തന്നെ ഈ അനുമതി ഉറപ്പാക്കണമെന്നും അവർ അറിയിക്കുകയുണ്ടായി.

‌അതേസമയം ഇന്നലെ നടന്ന ചോദ്യോത്തര വേളയിലാണ് ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി ജനങ്ങളുടെ സംശയങ്ങൾ നിവാരണം ചെയ്തത്. ദുബായ് താമസ വീസക്കാർക്ക് രാജ്യത്തെ നാല് വിമാനത്താവളങ്ങളിൽ ഏതിൽ വേണമെങ്കിലും വന്നിറങ്ങാനുള്ള അനുവാദം ഉണ്ടെന്ന് അദ്ദേഹം പറയുകയും ചെയ്തു. ദുബായിയോ അബുദാബിയോ ആയിക്കോട്ടെ, ജിഡിആർഎഫ്എ ഇതിനുള്ള അനുവാദം നൽകിവരുന്നു.

അതോടൊപ്പം തന്നെ ദുബായ് അടക്കം ഏത് വിമാനത്താവളത്തിലേയ്ക്ക് വരുന്നവരും വിമാനം കയറും മുൻപ് കോവിഡ്–19 നെഗറ്റീവാണെന്ന റിപോർട് നിര്ബന്ധമായും ഹാജരാക്കണം. ദുബായിൽ നടക്കുന്ന പരിശോധനയില്‍ ഫലം നെഗറ്റീവാണെങ്കിൽ വരുന്നവർക്ക് ഹോട്ടലുകളിലേക്കോ വീടുകളിലേക്കോ പോകാവുന്നതാണ്. പോസിറ്റീവാണെങ്കിൽ നിർബന്ധമായും 14 ദിവസം ക്വാറന്റീനിൽ കഴിയണം. ഇതുകൂടാതെ, അൽ ഹൊസൻ ആപ് ഡൗൺലോഡ് ചെയ്തിരിക്കേണ്ടതുമാണ്. എന്നാൽ മറ്റു വിമാനത്താവളങ്ങളിൽ വന്നിറങ്ങുന്നവർക്കുള്ള നിയമം വ്യത്യസ്തമാണ്. ദുബായിലെത്തുന്ന മറ്റു ആറു എമിറേറ്റുകാർക്കൂം 14 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (8 minutes ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (17 minutes ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (32 minutes ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (48 minutes ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ആവേശകരമായ വിജയം..  (1 hour ago)

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...  (1 hour ago)

എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...  (1 hour ago)

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി  (2 hours ago)

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (13 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (14 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (14 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (14 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (14 hours ago)

Malayali Vartha Recommends