Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

വെടിക്കെട്ട് ബാറ്റിങും സൂപ്പർ ബോളിങും; ഐപിഎൽ മാമാങ്കം ഇനി യുഎഇയിൽ, കാത്തിരിപ്പിൽ ആരാധകർ, ന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയും മുൻ ക്യാപ്റ്റൻ ധോണിയും മറ്റു താരങ്ങളും എത്തി! അക്ഷമയോടെ കാത്തിരിപ്പിൽ യുഎഇ ജനത

25 AUGUST 2020 02:44 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

കൊറോണ വ്യാപനത്തിന്റെ നാളുകൾ പിന്നിട്ട യുഎഇയിൽ ഐ.പി.എല്ലി​െൻറ പെരുമ്പറ മുഴക്കി എല്ലാ ടീമുകളും എത്തിചേർന്നിരിക്കുകയാണ്. അങ്ങനെ വെടിക്കെട്ട് ബാറ്റിങും സൂപ്പർ ബോളിങും നിറയുന്ന ഐപിഎല്ലിന് അക്ഷമയോടെ കാത്തിരിക്കുകയാണ് യുഎഇ ജനത. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയും മുൻ ക്യാപ്റ്റൻ ധോണിയും മറ്റു താരങ്ങളും എത്തിയതോടെ ആകെ ആവേശം നിറഞ്ഞിരിക്കുകയാണ്. ഐപിഎല്ലിലെ എട്ടു ടീമുകളും യുഎഇയിൽ എത്തിക്കഴിഞ്ഞു. ഡൽഹി ക്യാപിറ്റൽസും സൺറൈസ് ഹൈദരാബാദും ഞായറാഴ്ചയാണ് എത്തിച്ചേർന്നത്. ഇവർക്ക് ഇനി ആറു ദിനം ക്വാറന്റീൻ.

എന്നാൽ ആദ്യമെത്തിയ രാജസ്ഥാൻ, കൊൽക്കൊത്ത, പഞ്ചാബ് ടീമുകൾക്ക് വ്യാഴാഴ്ച പരിശീലനത്തിന് ഇറങ്ങാൻ കഴിഞ്ഞേക്കുന്നതാണ്. രണ്ടു കോവിഡ് ടെസ്റ്റുകൾ കൂടി ടീമംഗങ്ങൾക്ക് ബാക്കി ഉണ്ട്. അതേ സമയം സെപ്റ്റംബർ 19ന് തുടങ്ങി നവംബർ പത്തിന് അവസാനിക്കുന്ന 53 ദിന ഐപിഎൽ മാമാങ്കത്തിനു വേണ്ട തയാറെടുപ്പുകളെല്ലാം യുഎഇ നടത്തിക്കഴിഞ്ഞിരിക്കുകയാണ്. കോവിഡ് ഉയർത്തിയ ഭീഷണിയെ ഏറ്റവും സമർഥമായി കൈകാര്യം ചെയ്ത് ഏറ്റവും സുരക്ഷിതമായ ഇടം എന്ന നിലയിൽ കൂടിയാണു യുഎഇയെ ഐപിഎല്ലിനു തിരഞ്ഞെടുത്തത്.

അതോടൊപ്പം തന്നെ മുൻപ് ഐപിഎൽ നടത്തി പ്രാഗല്ഭ്യം തെളിയിച്ചതും യുഎഇയ്ക്ക് അനുഗ്രഹമായി തീരുകയായണ്. മാത്രമല്ല ഇത് യുഎഇയുടെ സാമ്പത്തിക രംഗത്തെ പുനരുജ്ജീവിപ്പിക്കും എന്നതിൽ സംശയമില്ല. സാധാരണ ക്രിക്കറ്റ് കളത്തിൽ നിറഞ്ഞു നിൽക്കുന്ന താരങ്ങൾക്കും ഇത് പുതിയ ഉണർവ് വീണ്ടെടുക്കാനുള്ള മത്സരം കൂടിയാവുകയാണ്. അഞ്ചുമാസമായി മിക്കവരും വീടുകളിലായിരുന്നു. മാസ്കും സാനിറ്റൈസറുമെല്ലാം ഉപയോഗിച്ച് പരിചിതമല്ലാത്ത സാഹചര്യങ്ങളിൽ സുരക്ഷാ അകലം പാലിച്ചും മറ്റും ജാഗ്രതയോടെയാണ് പരിശീലനത്തിനും താരങ്ങൾ ഇറങ്ങേണ്ടത്. അതേ സമയം വിദേശ താരങ്ങളിൽ പലരും ഇനിയും എത്താനുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (8 minutes ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (17 minutes ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (32 minutes ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (48 minutes ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ആവേശകരമായ വിജയം..  (1 hour ago)

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...  (1 hour ago)

എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...  (1 hour ago)

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി  (2 hours ago)

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (13 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (14 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (14 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (14 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (14 hours ago)

Malayali Vartha Recommends