Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

വന്ദേഭാരത് ആറാംഘട്ടം; ഇന്ത്യയിലേക്ക് 21 സർവീസുകൾ, 3ന് കണ്ണൂരിലേക്കാണ് ആദ്യ വിമാനം പറക്കും, കുവൈറ്റിന്റെ വിലക്ക് നീളും, പ്രവാസികൾ ആശങ്കയിൽ

25 AUGUST 2020 03:19 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

വന്ദേഭാരത് ദൗത്യത്തിന്റെ ആറാം ഘട്ടത്തിൽ ഒമാനിൽ നിന്ന് 21 സർവീസുകൾ അനുവദിക്കുകയുണ്ടായി. കേരളത്തിലേക്കു മാത്രം 7 സർവീസുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. അടുത്തമാസം ഒന്നു മുതൽ 15 വരെയുള്ള സർവീസുകളാണു നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കു 2 വീതവും കോഴിക്കോട്ടേക്ക് ഒരു സർവീസുമാണുള്ളത് ഉള്ളത്.

3ന് കണ്ണൂരിലേക്കാണ് ആദ്യ വിമാനം സവിശേ നടത്തുന്നത്. 5: കൊച്ചി, തിരുവനന്തപുരം, 6: കോഴിക്കോട്, 10: കണ്ണൂർ, 11: തിരുവനന്തപുരം, 13: കൊച്ചി. എന്നാൽ സലാലയിൽ നിന്നു സർവീസ് ഇല്ല. ബെംഗളൂരു, മംഗളൂരു, ചെന്നൈ, തിരുച്ചിറപ്പള്ളി, ഹൈദരാബാദ്, വിജയവാഡ, ഡൽഹി, ലക്‌നൗ എന്നിവിടങ്ങളിലേക്കാണു മറ്റു സർവീസുകൾ ലഭ്യമാക്കിയിട്ടുള്ളത്.

അതേസമയം കു​വൈ​ത്തി​ലേ​ക്ക്​ നേ​രി​ട്ട്​ വ​രു​ന്ന​തി​ന്​ വി​ല​ക്കു​ള്ള 32 രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ മാ​റ്റ​മി​ല്ല. വ്യാ​ഴാ​ഴ്​​ച ചേ​ർ​ന്ന യോ​ഗ​മാ​ണ്​ മ​റ്റൊ​ര​റി​യി​പ്പു​ണ്ടാ​വു​ന്ന​ത്​ വ​രെ പ​ട്ടി​ക​യി​ൽ മാ​റ്റം വ​രു​ത്തേ​ണ്ട എ​ന്ന്​ തീ​രു​മാ​നി​ച്ചിരിക്കുന്നത്. ആ​ദ്യം ഏ​ഴു​രാ​ജ്യ​ങ്ങ​ളാ​യി​രു​ന്ന​ത്​ പി​ന്നീ​ട്​ 31 ആ​ക്കു​ക​യും ക​ഴി​ഞ്ഞ ദി​വ​സം അ​ഫ്​​ഗാ​നി​സ്ഥാ​നെ കൂ​ടി പ​ട്ടി​ക​യി​ൽ ചേ​ർത്ത​ത്തോടെ 32 ആക്കുകയായിരുന്നു.

ഇതോടൊപ്പം തന്നെ ഇ​ന്ത്യ​യി​ൽ​നി​ന്ന്​ ബ​ഹ്​​റൈ​നി​ലേ​ക്ക്​ വി​മാ​ന സ​ർ​വി​സ്​ ഇ​നി​യും ആ​രം​ഭി​ക്കാ​ത്ത​തി​നാ​ൽ വി​സ കാ​ലാ​വ​ധി ക​ഴി​യു​ന്ന​വ​ർ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലായിരിക്കുകയാണ്. ഫാ​മി​ലി വി​സ​യി​ലും തൊ​ഴി​ൽ വി​സ​യി​ലും മ​റ്റു​മു​ള്ള ഒ​േ​ട്ട​റെ പേ​രു​ടെ വി​സ കാ​ലാ​വ​ധി ഉ​ട​ൻ അ​വ​സാ​നി​ക്കു​ന്ന​തോ ഇ​തി​ന​കം തീ​ർ​ന്ന​തോ ആ​ണ്. ഇ​ന്ത്യ​യി​ൽ ലോ​ക്​​ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ഫാ​മി​ലി വി​സ എ​ടു​ത്ത​വ​രു​ടെ വി​സ കാ​ലാ​വ​ധി സെ​പ്​​റ്റം​ബ​റി​ൽ അ​വ​സാ​നി​ക്കുന്നതാണ്. ഇതേതുടർന്ന് പ്രവാസികൾ കനത്ത പ്രതിസന്ധിയിലാണ് .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (8 minutes ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (17 minutes ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (32 minutes ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (48 minutes ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ആവേശകരമായ വിജയം..  (1 hour ago)

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...  (1 hour ago)

എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...  (1 hour ago)

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി  (2 hours ago)

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (13 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (14 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (14 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (14 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (14 hours ago)

Malayali Vartha Recommends