Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നാട്ടിലേക്കാണോ? കോവിഡ് 19 റാപ്പിഡ് പരിശോധന നിര്‍ബന്ധമില്ല; ഫ്ളൈ ദുബായ് വിമാനത്തില്‍ വരുന്നവര്‍ക്ക് ഇളവുമായി അധികൃതർ, വിമാനടിക്കറ്റ് മാത്രം മതി

26 AUGUST 2020 10:10 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ

ഒമാന്‍ തീരത്ത് പാഞ്ഞെത്തിയ മിസൈൽ കപ്പൽ തുരന്നു കയറി! രക്ഷകരായി ഇന്ത്യൻ നാവികസേന സ്ഫോടകവസ്തു നിർവീര്യമാക്കി

ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലുകൾക്ക് നേരെ അമേരിക്കൻ ആക്രമണം മൂന്ന് ഇന്ത്യൻ നാവികർക്ക് ദാരുണാന്ത്യം ഒമാൻ കപ്പൽ ദുരന്തം

UAE-ൽ പ്രവാസികൾക്ക് ഇരട്ടി വരുമാനം കിട്ടും..! ദേ 13 വഴികൾ അറിഞ്ഞോ..!! പക്ഷേ ശ്രദ്ധിച്ചില്ലെങ്കിൽ..!!

'ഓവർടൈം', ചെയ്താൽ ഇരട്ടി ശമ്പളം..! പക്ഷേ കാലൻ തട്ടി എടുത്തു..! മരിച്ച 7 പ്രവാസികൾ ഇവർ..! കാറിൽ മലയാളി പ്രവാസിയുടെ മൃതദേഹം

ദുബായില്‍നിന്നും ഇന്ത്യയിലേക്ക് ഫ്ളൈ ദുബായ് വിമാനത്തില്‍ വരുന്നവര്‍ക്ക് കോവിഡ് 19 റാപ്പിഡ് പരിശോധന നിര്‍ബന്ധമില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് അധികൃതർ. ഫ്ളൈ ദുബായ് എയര്‍ലൈന്‍ അധികൃതരാണ് ഇക്കാര്യമറിയിച്ചത് തന്നെ. ആയതിനാൽ തന്നെ ഇനിയൊരു അറിയിപ്പ് വരുന്നതുവരെ ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ വിമാനടിക്കറ്റ് മാത്രം മതിയാകുമെന്നും എയര്‍ലൈന്‍ അധികൃതരുടെ അറിയിപ്പില്‍ വ്യക്തമാക്കുന്നു.

അതേസമയം ആറുമാസത്തില്‍ കൂടുതല്‍ വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ താമസ വിസക്കാര്‍ക്ക് ഒമാനിലേക്ക് മടങ്ങാന്‍ എന്‍ഒസി നിര്‍ബന്ധമാക്കിയിരിക്കുകയാണ്. റോയല്‍ ഒമാന്‍ പൊലീസാണ് ഇക്കാര്യം അറിയിച്ചുകൊണ്ട് രംഗത്ത് എത്തിയത്. ഇതേതുടർന്ന് പാസ്‌പോര്‍ട്ട് ആന്‍ഡ് റസിഡന്‍സ് ജനറല്‍ അഡ്മിനിസ്‌ട്രേഷനിലെ അഡ്മിനിസ്‌ട്രേറ്റീവ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ അഫയേഴ്‌സ് ഡയറക്ടര്‍ക്ക് തൊഴില്‍ ഉടമ അപേക്ഷ നൽകേണ്ടതാണ്. ഒമാനില്‍ തൊഴില്‍ വിസയുള്ളവര്‍ 180 ദിവസത്തിലധികം രാജ്യത്തിന് പുറത്തായിരുന്നാല്‍ വിസ റദ്ദാകുമെന്ന നിയമത്തില്‍ കൊവിഡ് വ്യാപനത്തോടെയാണ് മാറ്റം വരുത്തിയിരുന്നത്.

എന്നാൽ തൊഴിലാളിക്ക് സാധുവായ തൊഴില്‍ വിസ ഉണ്ടായിരിക്കണം. തൊഴിലാളിയെ തിരികെ കൊണ്ടുവരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കമ്പനിയുടെ കത്ത്, തൊഴിലാളിയുടെ പാസ്‌പോര്‍ട്ടിന്റെയും തിരിച്ചറിയല്‍ കാര്‍ഡിന്റെയും കോപ്പികള്‍, കമ്പനിയുടെ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്റെ (സിആര്‍) കോപ്പി, കമ്പനിയുടെ അംഗീകൃത സിഗ്നേച്ചറിന്റെ കോപ്പി, തൊഴിലാളിയുടെ 14 ദിവസം വരെ കാലാവധിയുള്ള വിമാന ടിക്കറ്റിന്റെ കോപ്പി എന്നിവയൊക്കെ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (4 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (4 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (5 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (5 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (5 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (5 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (5 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (5 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (6 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (7 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (9 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (9 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (9 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (9 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (9 hours ago)

Malayali Vartha Recommends