Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യൻ പാസ്പോർട്ട് പുതുക്കൽ; സാധാരണക്കാരായ പ്രവാസികൾക്ക് പ്രയാസകരകുന്നു, പരാതികൾ ഉയർത്തി പ്രവാസികൾ രംഗത്ത്‍, നീണ്ട വരിയിൽ നിന്നാലും അവസാനം മടങ്ങേണ്ടി വരുന്നു

27 AUGUST 2020 04:04 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ

ഒമാന്‍ തീരത്ത് പാഞ്ഞെത്തിയ മിസൈൽ കപ്പൽ തുരന്നു കയറി! രക്ഷകരായി ഇന്ത്യൻ നാവികസേന സ്ഫോടകവസ്തു നിർവീര്യമാക്കി

ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലുകൾക്ക് നേരെ അമേരിക്കൻ ആക്രമണം മൂന്ന് ഇന്ത്യൻ നാവികർക്ക് ദാരുണാന്ത്യം ഒമാൻ കപ്പൽ ദുരന്തം

UAE-ൽ പ്രവാസികൾക്ക് ഇരട്ടി വരുമാനം കിട്ടും..! ദേ 13 വഴികൾ അറിഞ്ഞോ..!! പക്ഷേ ശ്രദ്ധിച്ചില്ലെങ്കിൽ..!!

'ഓവർടൈം', ചെയ്താൽ ഇരട്ടി ശമ്പളം..! പക്ഷേ കാലൻ തട്ടി എടുത്തു..! മരിച്ച 7 പ്രവാസികൾ ഇവർ..! കാറിൽ മലയാളി പ്രവാസിയുടെ മൃതദേഹം

ഇന്ത്യൻ പാസ്പോർട്ട് പുതുക്കൽ പ്രവാസികൾക്ക് ദുരിതം മാത്രം നല്കുന്നതായുള്ള പരാതികൾ ഏറുകയാണ്. പുലർച്ചെ മുതൽ പൊരിവെയിലത്തുപോലും നീണ്ടവരിയിൽ കാത്തു നിന്നിട്ടും പലർക്കും ടോക്കൺ കിട്ടാതെ മടങ്ങേണ്ട സ്ഥിതിയാണ് നിലവിലുള്ളതെന്നാണ് ലഭ്യമാകുന്ന പ്രധാന പരാതി. കോൺസുലേറ്റ് സേവനങ്ങൾ ബിഎൽഎസ് കേന്ദ്രങ്ങൾ വഴിയാക്കിയതോടെ ഇടപാടുകൾ ഒരു പരിധിവരെ ലളിതമായി വന്നിരുന്നു. എന്നാൽ ഇപ്പോൾ സേവനങ്ങൾ സാധാരണക്കാർക്ക് പ്രയാസകരമായി മാറിയിരിക്കുകയാണ്. അതായത് പാസ്പോർട്ട് പുതുക്കൽ അടക്കമുള്ള ഇടപാടുകൾ പൂർത്തീകരിക്കാൻ ഓൺലൈൻ വഴി ബുക്ക് ചെയ്യേണ്ടതാണ്. ഇതിനായി വെബ്സൈറ്റ് സന്ദർശിക്കുന്നവർക്ക് ബുക്കിങ് തീയതി ലഭിക്കുന്നില്ല എന്നതാണ് പ്രധാന പ്രതിസന്ധിയായി നിലനിൽക്കുന്നത്.

അതോടൊപ്പം തന്നെ എമിറേറ്റിലെ പ്രധാന സേവന കേന്ദ്രമായ ബർദുബായിലെ അൽ ഖലീജ് സെന്ററിൽ പ്രവേശിക്കണമെങ്കിൽ മണിക്കൂറുകളോളം വരിയിൽ നിൽക്കേണ്ടതാണ്. ഇത്തരത്തിൽ 8 മണിക്ക് തുറക്കുന്ന ഈ വ്യാപാര സമുച്ചയത്തിന്റെ മുന്നിലെ ഫൂട്പാത്തിൽ പ്രഭാതം മുതൽ ആളുകൾ വരിനിൽക്കുന്നത് കാണുവാൻ കഴിയും. രാവിലെ ആറു മണിക്ക് വരിയിൽ ഇടം പിടിച്ചവർ പ്രവേശന കവാടമെത്തുമ്പോൾ നിരാശരായി മടങ്ങേണ്ടി വരുന്നത് പതിവ്കാഴ്ചയാണ്. എന്നാൽ അപ്പോയന്റ്മെന്റില്ല എന്ന കാരണം പറഞ്ഞാണ് സുരക്ഷാ ജീവനക്കാർ ഇവരെ തിരിച്ചയക്കുന്നത്. ഇതേതുടർന്ന് ഈ മാസം 31 വരെ ഇടപാടുകൾക്ക് അവസരമില്ലെന്നാണു വെബ് സൈറ്റ് കാണിക്കുന്നത് പോലും. ഇതര കേന്ദ്രങ്ങളിലെ സ്ഥിതിയും മറിച്ചല്ലതാനും. പ്രീമിയം ലോഞ്ചുകളായി തിരിച്ചവയിൽ തീയതി ലഭിക്കുമെങ്കിലും അവിടെ സേവനങ്ങൾക്ക് അധികതുക നല്കേണ്ടുന്നതിനാലാണ് പ്രവാസികൾ ഇവിടേക്ക് വരുന്നത്. എന്നാൽ നിരാശരായി അവസാന നിമിഷം മടങ്ങിപ്പോകേണ്ടി വരുകയാണ് ചെയ്യുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (4 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (4 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (5 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (5 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (5 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (5 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (5 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (5 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (6 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (7 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (8 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (9 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (9 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (9 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (9 hours ago)

Malayali Vartha Recommends