Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

റമദാന്‍ വ്രതം പ്രമാണിച്ച്‌ ഖത്തറില്‍ സാധനങ്ങള്‍ക്ക്‌ 10 ശതമാനം വില കുറച്ചു

25 JUNE 2013 11:03 PM IST
മലയാളി വാര്‍ത്ത.

റമദാന്‍ വ്രതം പ്രമാണിച്ച് നിത്യോപയോഗ സാധനങ്ങളുടെ വിലകുറച്ച് വാണിജ്യ വ്യാപാര മന്ത്രാലയം ഉത്തരവിറക്കി. ഭക്ഷ്യ വസ്തുക്കളടക്കം 320 സാധനങ്ങളുടെ വിലനിലവാര പട്ടികയാണ് പുറത്തിറക്കിയത്. കഴിഞ്ഞ വര്‍ഷം 275 സാധനങ്ങളുടെ വിലയാണ് റമദാനില്‍ കുറച്ചിരുന്നത്. ഇത്തവണ 45 ഇനങ്ങള്‍ കൂടിവര്‍ധിപ്പിച്ചാണ് പട്ടിക പുറത്തിറക്കിയത്. ജൂലൈ ഒന്നു മുതല്‍ പുതിയ വില നിലവില്‍വരും. റമദാന്‍ അവസാനം വരെയായിരിക്കും പ്രാബല്യത്തിലുണ്ടാവുക. അരി, പാല്‍, മാംസ ഉല്‍പ്പന്നങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയുള്‍പ്പെടെ ഭക്ഷ്യ വസ്തുക്കള്‍ക്കും ടിഷ്യു പേപ്പര്‍ അടക്കമുള്ള മറ്റു വസ്തുക്കള്‍ക്കുമാണ് വില കുറയുക. യഥാര്‍ഥ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ മിക്കസാധനങ്ങള്‍ക്കും ഏകദേശം 10 ശതമാനം വരെയാണ് വിലകുറയുക.

കടകളിലും മാളുകളിലും അധികൃതര്‍ വിലവിവരപട്ടിക നല്‍കിയിട്ടുണ്ട്. ഇത് കര്‍ശനമായി പാലിക്കണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. റമദാനില്‍ സാധനങ്ങളുടെ ആവശ്യമേറുന്നതോടെ വില വര്‍ധിപ്പിക്കുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് വാണിജ്യ മന്ത്രാലയം വിലനിര്‍ണ്ണയം നടത്തുന്നത്.

ഗോതമ്പ് മാവിന്‍െറ നമ്പര്‍ ഒന്ന്, രണ്ട് ഇനങ്ങള്‍ക്ക് അഞ്ചു കിലോ പാക്കറ്റിന് 16 ഖത്തര്‍ റിയാലാണ് വില. നമ്പര്‍ മൂന്നിന് 19 റിയാലാണ് വില. 1.8 ലിറ്റര്‍ ഭക്ഷ്യ എണ്ണക്ക് ബ്രാന്‍ഡ് അനുസരിച്ച് 16.50 മുതല്‍ 17.50 റിയാല്‍ വരെയാകും. ഫ്രഷ് മില്‍ക്കിന്‍െറ എല്ലാ ബ്രാന്‍ഡുകള്‍ക്കും രണ്ട് ലിറ്റര്‍ പാക്കറ്റിന് 10 റിയാലാകും. പഞ്ചാബ് ഗാര്‍ഡന്‍ ബസുമതി അരിയുശട അഞ്ചു കിലോ പാക്കറ്റിന് 30.50 റിയാല്‍, സണ്‍വൈറ്റ് റൈസിന് 32.75, ക്ളിയോപാട്ര ഈജിപ്ഷ്യന്‍ റൈസ് 26, അബു സൈഫൈന്‍ ബസുമതി റൈസ് 26, 10 കിലോ ടില്‍ഡ പ്യൂര്‍ ബസുമതി അരി 127, 20 കിലോ ഇന്ത്യ ഗേറ്റ് ബസുമതി അരി 241, 40 കിലോ ഖോറി ഇന്ത്യന്‍ റൈസ് 277, മുഹമ്മദ് ബസുമതി റൈസ് 300, ഒരു കിലോ തണുപ്പിച്ച സൗദിയ ചിക്കന്‍ 13.50, തണുപ്പിച്ച ഡോക്സ് ചിക്കന്‍ 11, തണുപ്പിച്ച സീറ ചിക്കന്‍ 13, തണുപ്പിച്ച ഇസ്ലാമി ചിക്കന്‍ 13.75, 30 ഖത്തരി മുട്ടകള്‍ക്ക് 12.25, എമിറേറ്റ്സ് ഫ്രഷ് മുട്ടകള്‍ക്ക് 16.25, വിവിധ ബ്രാന്‍ഡ് ഫ്രൂട്ട് ജ്യൂസുകള്‍ക്ക് 1.75 മുതല്‍ രണ്ട് ലിറ്റര്‍ വരെ ഏഴ് റിയാല്‍ എന്നിങ്ങനെയാണ് മറ്റുള്ളവയുടെ വിലനിലവാരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (21 minutes ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (1 hour ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (2 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (2 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (3 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (3 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (3 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (3 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (4 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (4 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (4 hours ago)

Mini-cooper accident ഞെട്ടിക്കുന്ന സാംപിൾ റിപ്പോർട്ട്;  (4 hours ago)

മാഹി പെരുന്നാൾ ചിത്രീകരിക്കാൻ പോകുന്നതിനിടെ സ്‌കൂട്ടറിന് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ വ്ളോഗർക്ക് ദാരുണാന്ത്യം..  (5 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,08,120 രൂപ  (5 hours ago)

ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ ഇന്ന് കോഴിക്കോട് ... വൈകിട്ട് അഞ്ചിന് കേസരി ഭവനിൽ നടക്കുന്ന നവരാത്രി സർഗോത്സവം ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും, നഗരത്തിൽ ഗതാഗത നിയന്ത്രണം  (5 hours ago)

Malayali Vartha Recommends