Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

ദുബായിൽ നിന്ന് കേരളത്തിലേക്ക് സർവീസുകൾ; കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് എയർ ഇന്ത്യയുടെ ടിക്കറ്റുകൾ ലഭ്യമാണ്, അടുത്ത മാസം നാലു മുതൽ സർവീസുകൾ തുടങ്ങും, നാടണയാൻ കാത്തിരിക്കുന്ന പ്രവാസികൾക്ക് സന്തോഷവാർത്ത

23 SEPTEMBER 2020 12:39 PM IST
മലയാളി വാര്‍ത്ത

പ്രവാസികളക്ക് ഒരു സന്തോഷവാർത്ത. ദുബായിൽ നിന്ന് കേരളത്തിലേക്ക് സർവീസുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് എയർ ഇന്ത്യ. അടുത്ത മാസം നാലു മുതൽ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് എയർ ഇന്ത്യയുടെ ടിക്കറ്റുകൾ ലഭ്യമാണെന്ന് അധികൃതർ അറിയിക്കുകയുണ്ടായി. എയർ ഇന്ത്യയുടെ ഫേസ്ബുക് വഴിയാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. മാത്രമല്ല ലഭ്യമായ സർവീസുകളുടെ കൃത്യമായ വിവരങ്ങൾ നല്കുന്നതിനോടൊപ്പനം തന്നെ പാലിക്കേണ്ട നിബന്ധനകളും നൽകുകയുണ്ടായി.

330 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. അതേസമയം വന്ദേഭാരത് മിഷന്റെ ഭാഗമായി നേരത്തെ എയർ ഇന്ത്യ എക്സ്പ്രസാണ് സർവീസ് നടത്തിയിരുന്നത്. എന്നാൽ സെപ്തംബർ മൂന്നു മുതൽ ഇന്ത്യയിലെ മറ്റു നഗരങ്ങളിലേക്ക് എയർ ഇന്ത്യ സർവീസ് ആരംഭിച്ചിരുന്നു. എന്നാൽ, വന്ദേഭാരത് മിഷന്റെ ഭാഗമായി ആദ്യമായാണ് ദുബായിൽ നിന്ന് എയർ ഇന്ത്യ കേരളത്തിലേക്ക് സർവീസ് നടത്തുന്നത് എന്നതാണ് സവിശേഷത.

ദുബായ്–കണ്ണൂർ യാത്രയ്ക്ക് 360 ദിർഹമാണ് ടിക്കറ്റ് നിരക്ക്. ദുബായ്–കൊച്ചി യാത്രയ്ക്ക് 390 ദിർഹം. ദുബായ്–തിരുവനന്തപുരം 330 ദിർഹം. ദുബായ്–കോഴിക്കോട് 350 ദിർഹം എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ. ഇക്കണോമി ക്ലാസിൽ 30 കിലോ ബാഗേജും ബിസിനസ് ക്ലാസിൽ 40 കിലോ ബാഗേജുമാണ് അനുവദിക്കുന്നത്.

അതോടൊപ്പം തന്നെ കർശനമായ നിയന്ത്രണങ്ങളോടെയാണ് യാത്രാനുമതി നൽകുക. നിലവിൽ കേരളത്തിലേക്ക് ദുബായിൽ നിന്നു മാത്രമാണ് വിമാനങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത്. യാത്രയ്ക്ക് നാലു മണിക്കൂർ മുൻപ് വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. ദുബായ് വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിൽ നിന്നാണ് വിമാനം പുറപ്പെടുക എന്നാണ് ലഭ്യമാകുന്ന വിവരം. കേരളത്തിന് പുറമേ ഇൻഡോർ–മുംബൈ, ജയ്പൂർ, ഡൽഹി, ചെന്നൈ, ഹൈദരാബാദ്, ലക്നൗ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലേക്ക് സെപ്തംബർ മൂന്നു മുതൽ തന്നെ ദുബായിൽ നിന്ന് എയർ ഇന്ത്യ സർവീസ് ആരംഭിക്കുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (1 hour ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (2 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (2 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (3 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (3 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (3 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (3 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (3 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (5 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (5 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (7 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (7 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (8 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (8 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (8 hours ago)

Malayali Vartha Recommends