Widgets Magazine
30
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൗദി അറേബ്യയിൽ വാഹനാപകടം; സുഹൃത്തുക്കളായ മൂന്ന്​ മലയാളി യുവാക്കള്‍ തല്‍ക്ഷണം മരിച്ചു, ഓടിച്ചിരുന്ന കാര് നിയന്തണം വിട്ട്​ ഡി​ൈവഡറില്‍ ഇടിച്ചു മറിയുകയായിരുന്നു

24 SEPTEMBER 2020 03:32 PM IST
മലയാളി വാര്‍ത്ത

പ്രവാസികളെ ഞെട്ടലിലാഴ്ത്തി വാഹനാപകടം. ഇന്ന്​ പുലര്‍ച്ചെ സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ സുഹൃത്തുക്കളായ മൂന്ന്​ മലയാളി യുവാക്കള്‍ തല്‍ക്ഷണം മരിച്ചതായി റിപ്പോർട്ട് . മലപ്പുറം, താനൂര്‍, കുന്നുംപുറം സ്വദേശി ​ൈതക്കാട്​ വീട്ടില്‍ ​ൈസതലവി ഹാജി, ഫാത്വിമ ദമ്ബതികളൂടെ മകന്‍ മുഹമ്മദ്​ ഷഫീഖ് (22), വയനാട്​ സ്വദേശി അബൂബക്കറി​െന്‍റ മകന്‍ അന്‍സിഫ് (22)-​, കോഴിക്കോട്​ സ്വദേശി മുഹമ്മദ്​ റാഫിയുടെ മകന്‍ സനദ് ​(22) എന്നിവരാണ്​ അപകടത്തിൽ മരിച്ചത്​.

അതേസമയം വ്യാഴാഴ്​ച പുലര്‍ച്ചെ രണ്ടോടെ ദമ്മാം ദഹ്​റാന്‍ മാളിന്​ സമീപമാണ്​ അപകടം. ഇവര്‍ ഓടിച്ചിരുന്ന ഹുണ്ടായ്​ കാര്‍ ​ൈഹവേയില്‍ നിന്ന്​ പാരല്‍ റോഡിലേക്കിറങ്ങുമ്പോൾ നിയന്തണം വിട്ട്​ ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു എന്നാണ്​ പൊലീസ്​ റിപ്പോര്‍ട്ട് ചെയ്യുന്നത്​. മുന്നുപേരും സംഭവ സ്ഥലത്ത്​ തന്നെ മരിച്ചതായി പോലീസ് വ്യക്തമാക്കി. ഇവരുടെ മൃതദേഹങ്ങള്‍ ഇപ്പോള്‍ ദമ്മാം മെഡിക്കല്‍ കോംപ്ലകസ്​ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്​.

അതോടൊപ്പം തന്നെ മൂന്നുപേരുടേയും കുടുംബങ്ങള്‍ സൗദിയിലുണ്ട്​. ദമ്മാം ഇന്‍റനാഷണല്‍ ഇന്ത്യന്‍ സ്​കുളിലെ പൂര്‍വ വിദ്യാര്‍ഥികളായ മൂന്നുപേരും ബാല്യകാല സുഹൃത്തുക്കളാണ്​. ​സൗദി ദേശീയ ദിനാഘോഷത്തി​െന്‍റ ഭാഗമാകാന്‍ രക്ഷിതാക്കളോട്​ അനുവാദം ചോദിച്ച്‌​ കാറുമായി പോകവേയായിരുന്നു മൂന്നുപേരും അപകടത്തിൽപെട്ടത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ ആറുപേരെ വെട്ടിക്കൊലപ്പെടുത്തി  (5 hours ago)

ആ വീഡിയോ പോസ്റ്റ് ചെയ്തത് ബാലിശവുമായ തീരുമാനമായിരുന്നുവെന്ന് ഹന്‍സിക കൃഷ്ണ  (5 hours ago)

നയ പ്രഖ്യാപന സമയത്ത് വന്ദേമാതരം മുഴുവന്‍ ആലപിക്കാത്തതില്‍ പ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍  (5 hours ago)

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യ വസ്തുക്കള്‍ മോഷണം പോയി : ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തള്ളി ക്ഷേത്രഭരണ സമിതി  (7 hours ago)

സിബിഎസ്ഇ പുനര്‍മൂല്യ നിര്‍ണയത്തിന് ജൂണ്‍ ഒന്നുമുതല്‍ അപേക്ഷിക്കാം  (7 hours ago)

നെൻമാറ ഇരട്ടക്കൊലക്കേസിൽ സാക്ഷിമൊഴികൾ‌ നിഷേധിച്ച് പ്രതി ചെന്താമര.  (7 hours ago)

എന്നെ വിഷം തന്ന് കൊല്ലൂ: പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണെന്ന് നടന്‍ ബാല  (8 hours ago)

വീടൊഴിയുമ്പോൾ പ്രവാസികൾ ഇത് ശ്രദ്ധിച്ചിരിക്കണം..! ഈദ് അവധി കഴിഞ്ഞാൽ ഉടൻ ദേ ഈ മാറ്റങ്ങൾ  (8 hours ago)

അയല്‍വാസിയായ പ്രകാശനോട് ഗ്യാസ് സിലിണ്ടർ അകത്തേക്ക് എടുത്തുവയ്ക്കാൻ സഹായിക്കണമെന്ന് തങ്കമ്മ; സഹായിക്കാനെത്തിയപ്പോൾ പ്രകാശന്റെ കണ്ണിലുടക്കിയത് തങ്കമ്മയുടെ ശരീരത്തിലെ ആഭരണം; രാത്രി വീണ്ടുമെത്തി വിവസ്ത്രയ  (9 hours ago)

ജോസ് ആലുക്കാസ് #ExchangeForTheNation ഗോൾഡ് എക്സ്ചേഞ്ച് കാമ്പെയ്ൻ ആരംഭിച്ചു...  (9 hours ago)

ഗ്യാസ് സിലിണ്ടർ വെക്കാൻ സഹായത്തിനെത്തി; രാത്രി മടങ്ങിയെത്തി ക്രൂര കൊലപാതകം...  (9 hours ago)

പ്രണയിച്ച് വിവാഹം കഴിഞ്ഞ് 20-ാം നാൾ വിഷം കഴിച്ച നിലയിൽ; 10 ദിവസം മരണത്തോട് മല്ലിട്ട് നഴ്സിന് ദാരുണാന്ത്യം...  (10 hours ago)

CPIM തെരുവ് യുദ്ധത്തിന് പിന്നാലെ പോലീസിനും താക്കീത്  (10 hours ago)

വീണ വിജയന്റെ അറസ്റ്റ് ഉടൻ? നിർണായക നീക്കവുമായി ഇഡി; ചോദ്യം ചെയ്യൽ ബാംഗ്ലൂരിൽ വച്ചെന്ന് സൂചന...  (10 hours ago)

ഐ.പി ബിനു അടക്കമുള്ള പ്രതികൾ റിമാൻഡിൽ; കോടതിക്ക് പുറത്ത് തടിച്ചുകൂടി സി.പി.എം പ്രവർത്തകർ...  (11 hours ago)

Malayali Vartha Recommends