Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യ​ക്കും സൗദി അറേബ്യക്കുമിടയിൽ നിർത്തിവെച്ച റെഗുലർ വിമാന സർവിസ് ഉടനില്ല; സൗദിയിൽനിന്ന്​ ഇന്ത്യയിലേക്ക്​ വന്ദേഭാരത് മിഷന്​ കീഴിലെ വിമാനങ്ങളും ​ചാർ​േട്ടഡ്​ വിമാനസർവിസുകൾ തുടരും, സൗദിയിലേക്ക് അത്തരത്തിലുള്ള സർവിസുകൾ​ക്കൊന്നും അനുവാദമില്ല

26 SEPTEMBER 2020 03:45 PM IST
മലയാളി വാര്‍ത്ത

കോവിഡ്​ പ്രതിസന്ധിയിൽ​ ഇന്ത്യ​ക്കും സൗദി അറേബ്യക്കുമിടയിൽ നിർത്തിവെച്ച റെഗുലർ വിമാന സർവിസ്​ പുനരാരംഭിക്കുന്നത്​ വൈകുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. സൗദിയിലേക്ക് മടക്കയാത്രയ്ക്കായി കാത്തിരിക്കുന്ന പ്രവാസികൾക്ക് ഏറെ സങ്കീർണമായ വർത്തയാകുകയാണ്. ഇന്ത്യയിൽ കോവിഡ്​ രൂക്ഷമായ പശ്ചാത്തലത്തിലാണ് ഇത്തരം തീരുമാനം കൈകൊണ്ടത്​. സൗദിയിൽനിന്ന്​ ഇന്ത്യയിലേക്ക്​ വന്ദേഭാരത് മിഷന്​ കീഴിലെ വിമാനങ്ങളും ​ചാർ​േട്ടഡ്​ വിമാനങ്ങളും നടത്തുന്ന സർവിസുകൾ തുടരുന്നതാണ്. എന്നാൽ ഇന്ത്യയിൽ നിന്ന്​ തിരിച്ച്​ അത്തരത്തിലുള്ള സർവിസുകൾ​ക്കൊന്നും അനുവാദമില്ല.

അതേസമയം അന്താരാഷ്​ട്ര വിമാന സർവിസിനുള്ള വിലക്ക് സൗദി​ അറേബ്യ സെപ്​റ്റംബർ 15 മുതൽ ഭാഗികമായി നീക്കിയെങ്കിലും ഇന്ത്യയിൽനിന്നുള്ളതിന്​ അത്​ ബാധകമാകില്ല​. ഇരു രാജ്യങ്ങൾക്കുമിടയിൽ വ്യോമഗതാഗതം സാധാരണ നിലയിലാവും എന്ന പ്രവാസികളുട പ്രതീക്ഷയാണ്​ ഇതോടെ അസ്​തമിക്കുന്നത്. ഇത് പ്രവാസികൾക്ക് താങ്ങാനാകുന്നതിനും അപ്പുറമാണ്. ഇന്ത്യയിൽ കഴിയുന്ന സൗദി തൊഴിൽ വിസയുള്ളവരെല്ലാം ആകാംക്ഷയിലായിരുന്നു​. ഇതിനിടെ ഇരുരാജ്യങ്ങൾക്കുമിടയിലുള്ള മുഴുവൻ വിമാന സർവിസുകളും നിർത്തിവെക്കുന്നതായി ​വന്ന വാർത്തകൾക്ക്​ അടിസ്ഥാനമില്ലെന്നും അധികൃതർ വ്യക്തമാക്കുകയുണ്ടായി​.

അതോടൊപ്പം തന്നെ വ​ന്ദേഭാ​ര​ത്​ മി​ഷ​ന്​ കീ​ഴി​ൽ ഇ​ന്ത്യയി​ലേ​ക്ക്​ യാ​ത്ര​ക്കാ​രു​മാ​യി പ​റ​ക്കാ​ൻ സൗ​ദി അ​റേ​ബ്യ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്ന്​ എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ വ്യാഴാഴ്​ച വ്യക്തമാക്കി. എന്നാൽ ഇ​ന്ത്യ​യി​ൽ​നി​ന്ന്​ യാ​ത്ര​ക്കാ​രു​മാ​യി സൗ​ദിയിലേക്ക്​​ പോകി​ല്ലെ​ന്നും അവർ അറിയിച്ചു. സമാന രീതിയിൽ മറ്റു​ വിമാന കമ്പനികളും നിലപാടെടുക്കുകയുണ്ടായി. തുടർന്ന് സൗദിയിലേക്കുള്ള യാത്രക്കാർക്ക്​ ഇന്ത്യൻ വിമാനത്താവളങ്ങളിൽനിന്ന്​ ബോർഡിങ് പാസ്​ അനുവദിക്കുന്നില്ല എന്ന കാരണത്താൽ യു.എ.ഇ വഴിയുള്ള കണക്​ഷൻ വിമാനങ്ങളിലെ യാത്രക്കാരെ അവസാന നിമിഷം ഒഴിവാക്കിയതായുള്ള വാർത്തകളും പുറത്തേക്ക് വന്നു.

സൗദിയിലേക്ക്​ നേരിട്ട്​ യാത്രക്കാരെ അയക്കേണ്ടെന്ന നിർദേശം സൗദി അധികൃതരിൽനിന്ന്​ ​ഇന്ത്യൻ അധികൃതർക്ക്​ ലഭിച്ചിട്ടുണ്ടാകും എന്നാണ്​ കരുതപ്പെടുന്നത്​. ​മറ്റ്​ ജി.സി.സി രാജ്യങ്ങളിലെത്തി 14 ദിവസം അവിടെ ക്വാറൻറീനിൽ കഴിഞ്ഞശേഷം സൗദിയിലെത്തുക എന്നത്​ മാത്രമാണ്​ സൗദിയിലേക്ക്​ മട​ങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക്​ മുന്നിലുള്ള ഏക മാർഗമായി നിൽക്കുന്നത്. ഇഖാമയുടെയും റീഎൻട്രി വിസയുടെയും കാലാവധി അവസാനിക്കുന്നവർക്ക്​ സൗദിയിലെ അവരുടെ സ്​പോൺസർമാർ മുഖേന പുതുക്കാൻ കഴിയുന്നതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (9 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (10 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (10 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (10 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (10 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (11 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (11 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (11 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (11 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (11 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (11 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (11 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (11 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (11 hours ago)

Malayali Vartha Recommends